ദൂരെ ഒരാൾ – 8 2

” അമ്മേ അത് പിന്നെ.. എല്ലാരോടും എങ്ങനെ പറയും എന്നൊക്കെയോർത്ത അതാ.. ”

അമ്മയുടെ ആ ഡയലോഗ് അവൾക് നന്നായി കൊണ്ടിട്ടുണ്ടെന് മനസ്സിലായി എനിക്ക്, എന്നാൽ അവളുടെ അമ്മ ഒരക്ഷരം മിണ്ടുന്നില്ല
” അമ്മ എന്താ ഒന്നും മിണ്ടാത്തെ. ഇതിന് ഇഷ്ടക്കുറവ് വല്ലോം ”

ആ മൗനം കണ്ടതും എന്റെ ഉള്ളിൽ വീണ്ടും കനൽ ഏരിയാൻ തുടങ്ങി

” ഏയ്യ് ഞങ്ങൾക് നിങ്ങടെ ഇഷ്ടല്ലേ വലുത്.. എന്നാലും നട്ടാര് എന്ത് പറയ്യുന്ന.. ”

” പിന്നെ നാട്ടുകാര് അവരെ ബോതിപ്പിച്ചിട്ട് വേണല്ലോ നമ്മക്ക് ജീവിക്കാൻ പോകാൻ പറ.. ”

എന്ന എന്റെ അമ്മയുടെ സ്വരം ഉയർന്നു.. പിന്നല്ല രാജമാതാ ശിവകാമി എന്നാ സുമ്മാവാ…

” എടാ … ”

ഞാൻ അമ്മയുടെ മുഖത്തേക്ക് നോക്കി

” നീയും കൂടെ കേൾക്കാനാ പറയണേ… ഈ വരണ ചിങ്ങത്തിൽ അതായത് മൂന്നാച്ച കഴിഞ്ഞാൽ നിങ്ങളുടെ കല്യാണം . അങ്ങനെയാ ഞങ്ങൾ നിച്ഛകുന്നേ “.

കാര്യങ്ങൾ ഇത്രയും വേഗം നടക്കുന്നു അറിഞ്ഞില്ല എന്റെ ഈശ്വര.. അങ്ങനെ എനിക്ക് എന്റെ പെണ്ണിനെ കിട്ടുന്നു.. അവൾക്കും ഇതിൽപരം ഒരു സന്തോഷം വേറെയില്ല. മുഖമൊക്കെ വല്ലാതെ ചുമന്നു തുടുത്തു..

അതെ ഇനി അവൾ പൂർണമായും എന്റേതായി മാറാൻ പോകുന്നു.

തുടരും. ❤️

Leave a Reply

Your email address will not be published. Required fields are marked *