ആദിത്യ ഉദയം – 4 Like


ലേറ്റ് ആയതിൽ സോറി… ഹോസ്റ്റലിൽ ആയോണ്ട് അങ്ങനെ എഴുതാൻ പറ്റില്ല… അതുകൊണ്ടാ… സ്റ്റോറി പെട്ടന്ന് എഴുതിയോണ്ട് തന്നേ മിസ്റ്റേക്സ് ഉണ്ടാവും… പിന്നെ അടുത്ത പാർട്ട്‌ വേഗം തന്നെ തരാം….

കുറച്ച് നേരം കട്ടിലിൽ അങ്ങനെ കിടന്നു… അടികിട്ടിയ ഭാഗം പുകയുന്ന പോലെ.. ഒരു നിമിഷത്തെ പാളിച്ച ഇത് വരെ എത്തി.. ഒരു സോറി പറഞ്ഞാലോ… അവളുടെ പ്രതികരണം എങ്ങനെ ആയിരിക്കും എന്ന് അറിയില്ല എന്നാലും പറഞ്ഞേക്കാം… ഞാൻ എണീറ്റ് അവളുടെ റൂമിന്റെ അടുത്തെത്തി… റൂം തുറന്ന് നോക്കിയപ്പോ അവൾ അവിടെ കിടക്കുന്നുണ്ട്…

അല്ല!!! ഞാൻ എന്തിന് സോറി പറയണം…??? ഞാൻ അങ്ങനെ ചെയുന്ന സമയത്ത് അവള്ടെ ഭാഗത്തു നിന്ന് വലിയ എതിർപ്പ് ഒന്നും ഉണ്ടായിരുന്നില്ലല്ലോ… ഉണ്ടായിരുന്നു, പക്ഷെ അതിന് വലിയ ബലം ഒന്നും ഉണ്ടായിരുന്നില്ല… വേണമെങ്കിൽ അവൾക്കെന്നെ തള്ളിമാറ്റി പോവായിരുന്നില്ലേ…??? അതൊന്നും ഉണ്ടായില്ല… ഞാൻ നിർത്തിയില്ലായിരുന്നെങ്കിൽ അവടെ നടകേണ്ടതെല്ലാം നടന്നേനെ… എന്റെ ഉള്ളിലെ കുറ്റബോധം മെല്ലെ കുറയാൻ തുടങ്ങി… ഞാൻ സോറി പറയാനുള്ള ശ്രെമം പാടെ ഉപേക്ഷിച്ചു…
സോറി പറയേണ്ട ആവിശ്യമില്ല… തെറ്റ് രണ്ടുപേരുടെ ഭാഗത്തും ഉണ്ട്…. അവളുടെ റൂം വരെ എത്തിയെങ്കിലും ഞാൻ നേരെ റിവേഴ്സ് എടുത്ത് തോഴോട്ട് പോയി… വിഷ്ണു രാവിലെ തന്നെ കാർ കൊണ്ട് വച്ച് അവന്റെ ബൈക്ക് എടുത്ത് പോയിരുന്നു… ടെൻഷൻ മാറ്റാൻ ഞാൻ വർക്ഔട് ചെയ്യാൻ തീരുമാനിച്ചു… വീട്ടിൽ ചെറിയ ഒരു ജിം സെറ്റപ്പ് ഉണ്ട്… കുറച്ചു നേരത്തെ വർക്ഔട് കഴിഞ്ഞ് നേരെ പോയി ഒന്നുകൂടി ഫ്രഷ് ആയി…

നന്നായി വിശക്കുന്നുണ്ട്… പക്ഷെ അവളെ ഫേസ് ചെയ്യാൻ ഒരു മടി… എന്തൊക്ക പറഞ്ഞാലും ഫുഡ്‌ വിട്ടൊരു കളിയില്ല… നേരെ കിച്ചണിൽ ചെന്ന് ഫുഡ്‌ എടുത്ത് ടേബിളിൽ ഇരുന്നു കഴിക്കാൻ തുടങ്ങി… എന്തായാലും അവൾക് ഫുഡ്‌ നന്നായി ഉണ്ടാകാൻ അറിയാം… നല്ല രുചി… കുറച്ച് കഴിഞ്ഞതും അവൾ താഴോട്ട് ഇറങ്ങി വന്നു… അവളെ നോക്കാൻ ചെറിയ ഒരു മടി ഉണ്ടെങ്കിലും ഞാൻ മെല്ലെ ഇടങ്കണ്ണിട്ട് നോക്കി… കോപ്പ്!!! അവൾ ഞാൻ നോക്കുന്നത് കണ്ടു… അയ്യേ നാണക്കേട്… ഇടങ്കണ്ണിടാതെ നേരെ തന്നെ നോക്കിയ മതിയായിരുന്നു…

അവളുട കണ്ണെല്ലാം കരഞ്ഞു കലങ്ങിട്ടുണ്ട്… എന്നാലും അവളെ കാണുമ്പോ എനിക്ക് അറിയാതെ തന്നെ ദേഷ്യം ഇരച്ചു കേറുന്ന പോലെ… അവൾ ടാബ്ലിന്റെ അടുത്ത് വന്ന് എന്നെ നോക്കി നിന്നു… അതെനിക് ഇഷ്ടപ്പെട്ടില്ല… ഞാൻ കഴിപ്പ് നിർത്തി എണിറ്റു പോയി…
Kambi Views 91649

പുറത്തിറങ്ങി കായലിന്റെ അടുത്ത് പോയിരുന്നു… നല്ല കാറ്റ്… വല്ല ടെൻഷൻ ഒക്കെ ഉണ്ടെങ്കിൽ ഇവിടെ വന്നിരുന്ന കുറച്ച് ആശ്വാസം കിട്ടാറുണ്ട്… സമയം പോയതറിഞ്ഞില്ല, നല്ല വിശപ്പ്.. എന്തായാലും വീട്ടിലെ ഫുഡ്‌ കഴിക്കാൻ തോന്നുന്നില്ല… വേറെ ഒന്നും അല്ല, അവൾ അവിടെ തന്നെ ഉണ്ടാവും… പുറത്ത് പോയി കഴിച്ചേക്കാം… ഞാൻ നേരെ കാർ എടുത്ത് പുറത്ത് പോയി… കൊച്ചി ആയതോണ്ട് തന്നെ നല്ല ഫുഡ്‌ കിട്ടാൻ വലിയ ബുദ്ധിമുട്ട് ഒന്നും ഇല്ല… ഏതോ ഒരു ഹോട്ടലിൽ കേറി നല്ല ഒരു ബിരിയാണി അടിച്ചു ബില്ല് പേ ചെയ്ത് സ്ഥലം വിട്ടു… ഇപ്പൊ എന്തായാലും വീട്ടി പോവുന്നില്ല… കൊച്ചി മൊത്തം ഒന്ന് കറങ്ങി അപ്പോഴേക്കും നേരം ഇരുട്ടി തുടങ്ങി…

ഇനി ഇവിടെ കറങ്ങിട്ട് കാര്യം ഒന്നും ഇല്ല… വീട്ടിൽ പോയി സൈഡ് ആവാം… ഈശ്വര അവളെ കാണാൻ പറ്റല്ലേ…. ഞാൻ നല്ല പ്രഫഷണൽ ഡ്രൈവർ ആയോണ്ട് വേഗം വീട്ടിൽ എത്തി… വണ്ടി പാർക്ക്‌ ചെയ്ത് നേരെ റൂമിലേക്ക് ചെന്നു… ഇപ്പൊ സമയം 11:21 pm… നല്ല ക്ഷീണം, കിടന്നേക്കാം… കിടന്നത് തന്നെ ഓർമയുള്ളു, നിദ്രദേവി നല്ല സപ്പോർട്ട് ആയിരുന്നു… മുഖത്ത് എന്തോ തലോടുന്ന പോലെ തോന്നിയപ്പോ ആണ് ഞാൻ എണീറ്റത്… വൃന്ദ!!!!! ദൈവമേ ഇവൾ എന്നെ കൊല്ലാൻ വന്നതാണോ… അവൾ ബെഡിൽ എന്നോട് ചേർന്നിരുന്ന് എന്റെ അടികിട്ടിയ ഭാഗത്തു മെല്ലെ തലോടുന്നുണ്ടായിരുന്നു… ഞാൻ കട്ടിലിൽ നിന്ന് ചാടി എഴുനേറ്റു…
“”പേടിക്കണ്ട ഞാൻ ഒന്നും ചെയ്യില്ല… “”

Leave a Reply

Your email address will not be published. Required fields are marked *