സുഹൃത്തിന്റെ മകൾ ജ്വാല – 7 1അടിപൊളി  

സുഹൃത്തിന്റെ മകൾ ജ്വാല 7

Suhruthinte Makal Jwala Part 7 | Author : Sojan

[ Previous Part ]


 

ഫ്ളാറ്റ് എങ്ങിനെ സംഘടിപ്പിച്ചെന്നും, അവിടേയ്ക്ക് മാറാനും അത്യാവശ്യം വേണ്ട വസ്തുവകകൾ ഒരുക്കാനും എങ്ങിനെ പണം കണ്ടെത്തി എന്നുള്ള വിഷയങ്ങൾ എല്ലാം എഴുതി വായനക്കാരെ മുഷിപ്പിക്കുന്നില്ല. കുറെ ലോണും, കുറെ സേവിങ്സും ഉപയോഗിച്ചു എന്ന്‌ മാത്രം പറയാം.

ന്യൂ ഇയർ കഴിഞ്ഞു.

ഞാൻ മാത്രമാണ് ഭവനപ്രവേശനം നടത്തിയത്.

ജ്വാല എല്ലാം അറിയുന്നുണ്ടായിരുന്നു എന്നല്ലാതെ നേരിട്ട് ഒന്നിലും ഇടപെട്ടില്ല.

മർക്കര യാത്രയ്ക്ക് ശേഷം ഞങ്ങൾക്ക് ഒത്തു ചേരാൻ ഒരു മാർഗ്ഗവും വന്നു ചേർന്നുമില്ല.

അങ്ങിനെ ഇരിക്കെ ഒരു വെള്ളിയാഴ്ച്ച വൈകിട്ട് അവൾ വിളിച്ചു.

ഞാൻ : “എന്താ പോലീസേ?”

ജ്വാല: “ദേ നാളെ ക്ലാസ് ഇല്ല, ഞാൻ വരട്ടെ?”

ഞാൻ : “ങാ പോരെ, ഇത് പറയാൻ ഞാൻ വിളിക്കാനിരിക്കുകയായിരുന്നു”

ജ്വാല: “എന്ന്‌”

ഞാൻ : “സത്യം”

ജ്വാല: “ഞാനൊന്ന്‌ വന്ന്‌ നോക്കട്ടെ നീ അവിടെ എന്താ ‘പരുപാടി’ എന്ന്‌.”

ഞാൻ : “ഓ ഒക്കെ”

അവൾ ഉദ്ദേശിച്ച പരിപാടി എന്തുവേണേൽ ആകാമായിരുന്നു. എല്ലാത്തിലും അവളാണ് കാര്യങ്ങൾ തീരുമാനിക്കുന്നത് എന്നൊരു ധ്വനി ആ സംസാരത്തിലും മൂളിച്ചയിലും ഉണ്ടായിരുന്നു.

പിറ്റേന്ന്‌ അവൾ ഇറങ്ങാൻ സമയത്ത് എന്താണ് കഴിക്കാൻ വേണ്ടത് എന്ന്‌ ചോദിച്ചപ്പോൾ അവിടെ വന്നിട്ട് പറയാം എന്നായി.

ആ എന്തെങ്കിലും ആകട്ടെ എന്ന്‌ ഞാനും കരുതി.

പിറ്റേന്ന്‌ പറഞ്ഞതു പോലെ ആളെത്തി.

സാധാരണയിൽ നിന്നും വിഭിന്നമായി  കറുത്ത ചുരീദാറും ദുപ്പട്ടയും സഹിതം വളരെ അച്ചടക്കത്തോടെയുള്ള വേഷം. എന്നാൽ പൂർണ്ണമായും അങ്ങിനെ പറയാനും ആകില്ല. അത് സ്ലീവ് ലെസ് ആയിരുന്നു. ആ ചുരീദാറിന് ഒരു കോളറും ഉണ്ടായിരുന്നു. ആ കറുത്ത ചുരീദാർ അവളുടെ നിറം ഒന്നുകൂടി എടുത്തുകാണിച്ചു. ആ ചുരീദാറിലും അവൾ അതിമോഹനമായി സെക്സിയായി തോന്നി.

ഫ്ളാറ്റിൽ അകത്ത് കയറിയതും എല്ലായിടവും നടന്ന്‌ പരിശോദനയൊക്കെ നടത്തി. വലിയ ഗമയ്ക്ക് എന്തോക്കെയോ അഭിപ്രായങ്ങളും പറയുന്നുണ്ട്.

എനിക്കാണെങ്കിൽ കെട്ടിപ്പിടിച്ച് മുഴുവനായും കടിച്ചു തിന്നാനുള്ള കൊതിയുണ്ട്. പക്ഷേ പെണ്ണ് വലിയ ജാഡയിലാണ്. മർക്കരയിൽ പോയപ്പോൾ ഉള്ള സ്വഭാവമേയല്ല. എന്നാൽ സ്നേഹത്തിനും, കളിതമാശിനും കുറവൊന്നുമില്ല.

ഇനി വല്ല ഡേറ്റും ആയിരിക്കുമോ?

ഏകദേശം ഞാൻ കണക്കുകൂട്ടി നോക്കി.

മർക്കരയിൽ വച്ചു പറഞ്ഞതനുസരിച്ചാണെങ്കിൽ ഡേറ്റ് അവസാനിച്ചതിന്റെ പിറ്റേദിവസം എന്നാണ് പറഞ്ഞത്. അപ്പോൾ തുടങ്ങിയത് 6 ദിവസം മുമ്പാണ്.

ആ കണക്കുവച്ച് നോക്കിയാൽ ഡിസംബ്ബർ 11 നാണ് അവൾക്ക് ഡേറ്റ് ആയത്. കൃത്യം 28 ദിവസം കഴിഞ്ഞ് ചെകുത്താൻ കുഞ്ഞിന് ഡേറ്റ് ആയാൽ ജനുവരി 8 ആണ് ആ ദിവസം.

പിന്നെ ഒലിപ്പീരിന്റെ 5 ദിവസം കൂടി കൂട്ടിയാൽ  ജനുവരി 13 കഴിഞ്ഞാൽ ഡേറ്റിന്റെ പ്രശ്നം ഒന്നു വരാൻ വഴിയില്ല. ഇന്ന്‌ ദിവസം ജനുവരി 17.

പക്ഷേ ഇതൊക്കെ പറയുന്നതു പോലെ കൃത്യമായൊന്നും സംഭവിക്കണം എന്നില്ല. ഇന്ത്യൻ റെയിൽ വേ പോലാണ് “ആനേ വാലേകി കീ സംഭാവനാ ഹേ”,  മാത്രവുമല്ല ലൈംഗീകബന്ധവും മറ്റും നടന്നാൽ ഓവുലേഷന്റെ താളക്രമമൊക്കെ തെറ്റാനും മേലായ്കയില്ല.

മർക്കരയിൽ വച്ച് ഡേറ്റിന്റെ കാര്യം എന്തോ പറഞ്ഞപ്പോൾ അവൾ പറഞ്ഞത് ഞാനോർത്തു.

“ഒന്ന്‌ പോടാ കൃത്യം 28 ആം ദിവസം എനിക്ക് ഡേറ്റാകും”.

ഒരിക്കൽ പാർക്കിൽ വച്ച് “ദാ നിന്റെ തലയിൽ ഒരു പേൻ” എന്ന്‌ ഞാൻ പറഞ്ഞപ്പോൾ അവൾ നടപ്പു നിർത്തി; പിന്നെ വാശിയോടെ പറഞ്ഞു.

“എന്റെ തലയിൽ നിന്നും ഒരു പേനോ, ഈരോ അങ്കിൾ കണ്ടെടുത്തു തന്നാൽ പറയുന്നത് ഞാൻ ചെയ്യാം”

ഈ സംഭവം മർക്കരയ്ക്ക് പോകുന്നതിന് മുമ്പായിരുന്നു.

അവൾ അവളുടെ ശാരീരീക കാര്യങ്ങളിൽ പറയുന്ന വസ്തുതകൾ അച്ചട്ടാണ് എന്ന്‌ അനുഭവത്തിൽ നിന്നും പഠിച്ചതിനാൽ, ഡേറ്റ് 28 ദിവസത്തിൽ തന്നെ സംഭവിക്കും എന്ന്‌ ഞാൻ വിശ്വസിച്ചു.

അവളുടെ കത്തിയും കേട്ടിരിക്കുമ്പോൾ ഇതൊക്കെയാണ് ഞാൻ ചിന്തിച്ചു കൂട്ടിയത്.

Leave a Reply

Your email address will not be published. Required fields are marked *