സുഹൃത്തിന്റെ മകൾ ജ്വാല – 7അടിപൊളി  

ഞാൻ : “കിട്ടും പക്ഷേ അതൊക്കെ അങ്ങ് ദൂരെയാണ്, പിന്നെ നാട്ടിലെ പോലെ നല്ലതൊന്നുമല്ല”

ജ്വാല: “ഡ്രോപ്പ്ഡ്, അടുത്തത്?”

ഞാൻ : “നീ പറയ്”

ജ്വാല: “എന്നാൽ പിന്നെ ചിക്കൻ തന്നെ മതി”

ഞാൻ : “കൂടെ?”

ജ്വാല: “അത് ചോറോ, ചപ്പാത്തിയോ ആയാലും കുഴപ്പമില്ല”

ഞാൻ : “ചോറ് ആയാലോ?”

ജ്വാല: “ചപ്പാത്തി കിട്ടില്ലേ വാങ്ങാൻ?”

ഞാൻ : “കിട്ടും”

ജ്വാല: “എന്നാ അത് മതി”

എല്ലാം പറഞ്ഞുറപ്പിച്ച് പോകാൻ ഇറങ്ങിയപ്പോൾ കൂളായി പറയുന്നു…

ജ്വാല: “ചില്ലി ചിക്കൻ കെട്ടോ?”

ഞാൻ : “ങേ ചില്ലി ചിക്കൻ ഉണ്ടാക്കാനോ?”

ജ്വാല: “ആം”

ഞാൻ : “നിനക്കറിയാമോ ഉണ്ടാക്കാൻ”

ജ്വാല: “മ്ച്ച്” ഇല്ല എന്നർത്ഥം.

ഞാൻ : “പിന്നെ”

ജ്വാല: “നീ ഉണ്ടാക്കണം”

എന്റെ കഷ്ടകാലത്തിന് പണ്ടൊരിക്കൽ ഞാൻ ചില്ലിചിക്കനും മറ്റും നാട്ടിൽ വച്ച് വീട്ടിൽ ഉണ്ടാക്കിയത് പറഞ്ഞിട്ടുണ്ടായിരുന്നു.

‘നീ പ്രതികാരം ചെയ്യുകയാണല്ലേ’ എന്ന്‌ എൻ.എഫ് വർഗ്ഗീസ് പറഞ്ഞതു പോലെ പറയാൻ എനിക്ക് തോന്നി. പറഞ്ഞില്ല.

മുമ്പ് പറഞ്ഞതു പോലെ തന്നെ നമ്മൾ പറഞ്ഞതെല്ലാം സത്യമാണോ എന്ന്‌ അറിയാനും, നമ്മളെ ബുദ്ധിമുട്ടിക്കാനും വേണ്ടിതന്നെ.. നമ്മൾ അവൾക്കായി ബുദ്ധിമുട്ടുന്നത് കാണുമ്പോൾ അവൾക്കൊരു ഒരു ത്രില്ല്.

പക്ഷേ ആ സൗന്ദര്യത്തിനുമുമ്പിൽ എനിക്കെപ്പോഴും തോൽക്കാനിഷ്ടമായിരുന്നു.

“ഒടയതമ്പുരാനേ, കൈയ്യിൽ നിന്നും ഇട്ടുള്ള കളിയാണ്, ചില്ലി ചിക്കൻ ശരിയായില്ലെങ്കിൽ ഇന്ന്‌ കളിക്കാൻ പോലും കിട്ടില്ല.” മനസിൽ പറഞ്ഞുകൊണ്ട് ഞാൻ ലിഫ്റ്റിൽ കയറി.

പുതിയ വീടായതിനാൽ ചില്ലി ചിക്കന് വേണ്ട ഒന്നും തന്നെ ഇല്ലായിരുന്നു. അതിനാൽ വേണ്ടതെല്ലാം വാങ്ങി.

തിരിച്ചു വരുമ്പോൾ ആൾ ഒരു മാസികയും വായിച്ച് സോഫായിൽ കിടക്കുന്നു.

പണി എടുക്കാനൊന്നും ചരക്കിനെ കിട്ടില്ല എന്ന്‌ എനിക്ക് തോന്നി.

അടുക്കളയിൽ ഞാൻ കയറി പണിയൊക്കെ ചെയ്തു തുടങ്ങിയപ്പോൾ ആശാട്ടി എഴുന്നേറ്റുവന്നു.

ജ്വാല: “ഞാൻ സഹായിക്കണോ?”

ഞാൻ : “ഓ വേണ്ട”

ഇതിനെ കൂട്ടിയാൽ കുളമാകാനാണ് സാധ്യത.

ചിക്കൻ പീസുകൾ കോൺഫ്രവർ പൊടികലക്കിയതിൽ മുക്കി വറുക്കുമ്പോൾ ചോദ്യം.

ജ്വാല: “ഇതെന്തോന്നാ, ചിക്കൻ ഫ്രൈയ്യോ?”

ഞാൻ : “അല്ലെടാ ചിക്കൻ വറുത്തിട്ടാ ഉണ്ടാക്കുന്നേ”

ജ്വാല: “ഇതിലെന്തോക്കെയാ ചേർക്കുന്നേ?”

ഞാൻ : “കോൺഫ്ളവർ പൊടി, ഒരു നുള്ള് മുളക് പൊടി, ഉപ്പ്, മുട്ടയുടെ വെള്ള. എല്ലാം കൂടി വെള്ളത്തിൽ കുഴയ്ക്കും”

എന്തോ വിശ്വാസം വരാത്ത പോലെ ഒരു നോട്ടം.

ഞാൻ : “ഈ പച്ചക്കറി ഒന്ന്‌ അരിയാമോ?”

ജ്വാല: “‘സവാള’ ഞാൻ തൊടില്ല” ( അവൾ സവാള എന്നും ഞങ്ങൾ വീട്ടിൽ സബോള എന്നും ആണ് പറയുന്നത്)

ഞാൻ : “ങേ?”

ജ്വാല: “എനിക്കതിന്റെ മണം ഇഷ്ടമല്ല, പിന്നെ കണ്ണും നീറും”

( ഈ സംഭവം ജ്വാല പറഞ്ഞു കഴിഞ്ഞാണ് ദിലീപ് “ക്യൂട്ടക്സ് പോകും” എന്ന്‌ സിനിമയിൽ പറയുന്നത്.)

ഞാൻ : “സന്തോഷം, കള്ളക്കുട്ടു ഇവിടേങ്ങാനും ഇരുന്നാൽ മതി ഞാൻ ചെയ്തോളാം”

അവൾ സ്ഥലം വിട്ടു. ഞാൻ ക്യാരറ്റും മറ്റും വേവിക്കാൻ വച്ചപ്പോൾ ബുദ്ധൂസ് ഫ്രിഡ്ജിൽ നിന്നും വന്ന്‌ വെള്ളമെടുക്കുന്നതു കണ്ടു.

ഞാൻ : “വിശക്കാൻ തുടങ്ങിയല്ലേ?”

ഒരു വളിച്ച ചിരിയായിരുന്നു മറുപടി.

ഞാൻ : “ഇപ്പോൾ ശരിയാക്കിത്തരാം…”

ജ്വാല: “ഒരു രണ്ട് മണിക്കൂർ അല്ലേ?”

ഞാൻ : “എയ് 10 മിനിറ്റ്”

ജ്വാല: “ഹും”

അവളോടൊത്ത് കിന്നാരം പറയാൻ ഉള്ള സമയം നഷ്ടപ്പെടുന്നതിനാലും, പണി എടുക്കുമ്പോൾ കൂടാത്തതിലും എനിക്ക് ചെറിയ സങ്കടം ഉള്ളിലുണ്ടായിരുന്നു. പക്ഷേ പുറമേ കാണിച്ചില്ല.

ഞാൻ വേഗം ചീനച്ചട്ടിയിൽ എണ്ണയൊഴിച്ച് അരസ്പ്പൂൺ പഞ്ചസാര കരിച്ചു.

അടുത്തു വന്ന്‌ കണ്ടു കൊണ്ടുനിന്ന അവൾ ഒറ്റ ഓട്ടം!!

പൊട്ടിത്തെറിക്കും എന്ന്‌ വല്ലോം കരുതി കാണും. ആർക്കറിയാം?

ജ്വാല: “കഴിഞ്ഞോടാ നിന്റെ പേടിപ്പീര്?”

ഞാൻ : “ഉം ബാ”

സബോള ചതുരത്തിൽ അരിഞ്ഞതും, പച്ചമുളക് നീളത്തിൽ അരിഞ്ഞതും, ക്യാപ്സിക്കവും, വെളുത്തുള്ളിയും അതിലേയ്ക്ക് ചേർത്ത് ഇളക്കിക്കൊണ്ടിരുന്നപ്പോൾ അവൾ..

ജ്വാല: “ഇങ്ങിനൊക്കെയാണോ ഉണ്ടാക്കുന്നത്?”

ഞാൻ : “ആണെന്നാണ് തോന്നുന്നത്”

ജ്വാല: “വായിൽ വച്ച് തിന്നാൻ കൊള്ളില്ലെങ്കിൽ പറഞ്ഞേക്കാം”

ഞാൻ : “ഭീഷണിയാ?”

ജ്വാല: “ആം, ഇതെന്താ ഈ ‘വേയിച്ചു’ വച്ചിരിക്കുന്നേ?” ( വേവിച്ച് അല്ല!)

ഞാൻ : “പച്ചക്കറി”

ജ്വാല: “അതെന്തിനാ”

ഞാൻ : “അതും വേണം ഇതിന്”

ഇടയ്ക്ക് ടൊമാറ്റോ സോസും, റെഡ് ചില്ലീ സോസും എടുത്ത് തുറക്കാൻ നോക്കിയപ്പോൾ ഞാൻ മേടിച്ചു വച്ചു.

ഞാൻ : “വെറുതെ അതിലേ എല്ലാം ആക്കല്ലേ?”

ജ്വാല: “പൊട്ടൻ ഒരേപോലത്തെ രണ്ട് സോസും മേടിച്ചോണ്ട് വന്നിരിക്കുകയാ”

ഞാൻ : “കുരുപ്പേ അതിൽ ഒന്ന്‌ മുളകും, ഒന്ന്‌ തക്കാളിയുമാ”

ഉടനെ കോൺഫ്ളവറേലായി കൈ.

ഞാൻ : “ഒരു കാര്യം ചെയ്യ് അതിൽ ഒരു സ്പ്പൂൺ ഒരു ഗ്ലാസ് വെള്ളത്തിൽ കലക്ക്”

അതവൾക്കിഷ്ടപ്പെട്ടു, വെളുത്ത പൊടി, കലക്കുക.. എല്ലാം സൗന്ദര്യവർദ്ധനയ്ക്ക് ചെയ്യുന്ന പരിപാടി പോലെ ഉള്ള ഏർപ്പാടാണല്ലോ? അതിനാൽ അത് കുഴപ്പമില്ലാതെ ചെയ്തു.

അടുത്തു നിൽക്കുമ്പോൾ അവളുടെ ഗന്ധം എന്നെ ഉൻമത്തനാക്കി.

ചില്ലി ചിക്കനെ ഞാൻ പ്രാകി.

സ്റ്റോക്ക് വാട്ടറും, സ്പ്രിങ്ങ് ഒണിയനും ചേർത്ത ശേഷം ഞാൻ കോഴിക്കഷ്ണങ്ങൾ ഇടുമ്പോൾ അവൾ

ജ്വാല: “ഇതിനൊരു കളർ ഇല്ലല്ലോ?”

ഞാൻ : “അതൊക്കെ ഉണ്ടാകും”

ജ്വാല: “ഹും”

ചിക്കൻ അതിൽ തിളയ്ക്കുമ്പോൾ ഞാൻ സോസുകൾ പൊട്ടിച്ചു.

അതും ചേർത്തു.

പക്ഷേ അജിനോമോട്ടോ ചേർക്കുന്നത് കാണാതെ വേണം എന്ന്‌ എനിക്കറിയാമായിരുന്നു, ഇല്ലെങ്കിൽ കുട്ടിത്തേവാങ്ക് ബഹളമുണ്ടാക്കും എന്നതുറപ്പ്!!

കലക്കി വച്ച കോൺഫ്ളവർ കൊഴുപ്പിനായി ചേർത്തു.

ഉപ്പും ആവശ്യത്തിന് ചേർത്തു. കളർ ഞാൻ വാങ്ങിച്ചിരുന്നെങ്കിലും ചേർത്തില്ല.

ഞാൻ : “ചപ്പാത്തി ചുടാം”

ഞാൻ അത് പറഞ്ഞപ്പോൾ അവൾക്ക് അറിയാവുന്ന പണിയായതിനാലാണെന്ന്‌ തോന്നുന്നു, വേഗം തവയൊക്കെ തപ്പാൻ തുടങ്ങി.

ആ കിട്ടിയ സമയത്ത് അജിനോമോട്ടോ അവൾ കാണാതെ കറിയിൽ ചേർത്തു.

ഇളക്കി അടുപ്പും ഓഫ് ചെയ്തു.

തവ കഴുകി സിങ്കിൽ നിന്നും തിരിച്ചു വന്നപ്പോൾ കറി റെഡി.

ഞങ്ങൾ രണ്ടു പേരും എന്തൊക്കെയോ പറഞ്ഞ് ചപ്പാത്തി ചുട്ടു.

ആദ്യത്തെ ചപ്പാത്തി ചുട്ടതേ അവൾ പ്രഖ്യാപിച്ചു.

ജ്വാല: “ഞാൻ കഴിക്കാൻ പോകുകയാ”

അത് പ്രതീക്ഷിച്ചിരുന്ന എനിക്ക് അത്ഭുതം ഒന്നും തോന്നിയില്ല.

ചൂടോടെ കഴിക്കുമ്പോൾ എങ്ങിനുണ്ടെന്ന്‌ ചോദിച്ചതിന് മറുപടി.

ജ്വാല: “കുഴപ്പമില്ല, ഏട്ടന് ഭാവിയുണ്ട്”

ഞാൻ : “ഭാവിയല്ല, ഭൂതമാ എനിക്കുള്ളത്”

ജ്വാല: “ഞാൻ”

ഞാൻ : “ഉം”

ജ്വാല: “ഞാൻ ഭൂതമല്ല പ്രേതമാ”

ഞാൻ : “കറുത്ത ഡ്രെസ്സിട്ട വെളുത്ത പ്രേതം”

ഭക്ഷണം ഇഷ്ടപ്പെട്ടു എന്ന്‌ മുഖഭാവത്തിൽ നിന്നും മനസിലായി.

Leave a Reply

Your email address will not be published. Required fields are marked *