വധു is a ദേവത – 9 1

വധു is a ദേവത – 9

Vadhu Is Devatha Part 9  | Author : Doli

[Previous Part]


 

അങ്ങനെ പൂജക്ക് നിക്കുംബോ ഇന്ദ്രൻ അമൃതയെ തന്നെ നോക്കിക്കൊണ്ട് നിന്നു ഒരു വശത്ത് തന്നെ സ്നേഹിക്കുന്ന ഒരുകൂട്ടം ആൾക്കാരുടെ കണ്ണീരും സന്തോഷവും ഒരുപോലെ അതെ സമയം അമൃത കാരണം തനിക്കുണ്ടായ പ്രശ്നങ്ങൾ എല്ലാം കൂടെ അവനെ വല്ലാതെ ഹോണ്ട ചെയ്യുന്നു .. എന്തായാലും ഇനി വരുന്നിടത്ത് വച്ച് കാണാം… അതാണ് ഇപ്പൊ മനസ്സിൽ..

അമ്പലത്തിൽ നിന്നും തിരികെ വരുന്ന വഴി ആണ് പെട്ടന്ന് അമ്മ പിന്നിൽ നിന്ന് വിളിച്ചു

ഇന്ദ്ര …. എന്താമ്മാ

ഒന്നുമില്ല കുട്ടാ… എന്തോ ഉണ്ടല്ലോ എന്താ കൃഷ്ണ കുട്ടി കാര്യം പറ….

ഒന്നുമില്ല നിനക്ക് വിഷമം വല്ലതും ഉണ്ടോ….. എനിക്കെന്ത് വെഷമം ….

ഒന്നുമില്ല നിന്നെ ഞങൾ ഞങ്ങൾടെ സ്വാർഥതുടെ പേരിൽ വിഷമിപ്പിക്കുവാണോ എന്നൊരു തോന്നൽ …..🥺 …………

നീ എന്താ ഒന്നും മിണ്ടാതെ … അമ്മേ നിങ്ങടെ തീരുമാനം എനിക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല എന്നുള്ളത് സത്യം ആണ് പക്ഷേ ചെറുപ്പം മുതൽ എന്നോട് നിങൾ ഒന്നും ആവശ്യപ്പെട്ടിട്ടില്ല എനിക്ക് ഒരുപാട് സ്നേഹം തന്ന് ഒരു കുറവും വരുത്താതെ വളർത്തിയതത് നിങൾ ആദ്യം ആയി പറഞ്ഞ ഇതെങ്കിലും ഞാൻ ചെയ്യണ്ടേ… അമ്മാ

ഒരു നിമിഷം ആലോചിച്ചു ശേഷം

അമ്മ എനിക്ക് ഇപ്പൊ കല്യാണം കഴിഞ്ഞ് ഒഡനെ തന്നെ അവളെ അംഗീകരിക്കാൻ പറ്റി എന്ന് വരില്ല എന്നാലും ഞാൻ ശ്രമിക്കാം ഞാൻ അമ്മയുടെ കവിൾ തലോടിക്കൊണ്ട് പറഞ്ഞകന്നു…..

എന്താടോ അവൻ എന്താ പറഞ്ഞെ….. പപ്പ ഞാൻ പോവന്നുതം നോക്കി കണ്ണ് കലങ്ങി നിൽക്കുന്ന അമ്മയോട് ചോദിച്ചു…. ഒന്നുമില്ല … അവൻ എങ്ങനെ ഇത്ര നമ്മളെ സ്നേഹിക്കാൻ പറ്റുന്നു. ന്നേ …അമ്മയുടെ കണ്ണ് കലങ്ങി. …

അതെന്ത് കൊണ്ടാണെന്ന് അറിയോ അവൻ ഉണ്ടല്ലോ അവൻ തൻ്റെ മോൻ ആണ് … 😊 താൻ എനിക്ക് തന്ന ഏറ്റവും വലിയ സമ്മാനം…. ആണടോ അവൻ…..പപ്പ കൂട്ടിച്ചേർത്തു….

അതെ മോനുനെ തന്നതാണ് ആണ് നിങ്ങളെ കൊണ്ട് എനിക്ക് ഉണ്ടായ ആകെ ഉള്ള ഗുണം😉😉 ഇപ്പൊ അങ്ങനെ ആയോ അല്ലെങ്കിലും തനിക്ക് അവനെ ആണല്ലോ സ്നേഹം…..പപ്പ പറഞ്ഞു….

അതിലെന്താണ് സംശയം നിങൾ കാരണം ആണ് ഇന്ദ്രനെ എന്ന് എനിക്ക് തല്ലേണ്ടി വന്നത് അത് ഞാൻ മറക്കില്ല …. അമ്മ പറഞ്ഞു ഞാൻ പറഞ്ഞോ തന്നോട് അവൻ്റെ മോന്ത അടിച്ചു പൊളിക്കാൻ…ഇത് നല്ല കൂത്ത്…

നിങ്ങളുടെ ഒടുക്കത്തെ എടുത്ത് ചാട്ടം ആണ് എല്ലാത്തിനും കാരണം…. താൻ ആണ് ആവേശം മൂത്ത് എൻ്റെ മോനെ തല്ലിയത് എന്നിട്ട് എൻ്റെ മോനെ തല്ലിയത് എന്നിട്ട് ഇപ്പൊ എൻ്റെ പെടലിക്ക് വക്കാൻ നോക്കല്ലെ കൃഷ്ണ ദിസ് ഈസ് ടൂ ചീപ്പ്….

ശെരി ശെരി ലേറ്റ് അസ് ലീവ് ദിസ് ഹിയർ…. പപ്പ കൂട്ടിച്ചേർത്തു…..

എന്ന എനിക്ക് ബിരിയാണി വാങ്ങി തരുവോ അമ്മ ചോദിച്ച്… ശെരി വാ 😀😀😀

ഇതെ സമയം ഇന്ദ്രൻ

ജനാല തുറന്നിട്ട് അന്തം വിട്ട് കുന്തം വിഴുങ്ങി ഇരുന്നു താൻ എന്താണ് ഇങ്ങനെ എന്തിനാണ് ആൻ്റിക്ക് അവശ്യം ഇല്ലാത്ത പ്രോമിസ് കൊടുത്തത്…. ശേ….

വാടാ കേടക്കാം അമർ ആണ്…. വരുവാ …..

ടാ എന്താ ആലോചിക്കുന്നെ അവൻ ചോദിച്ചു…. (ഇവനോട് പറഞ്ഞ ശെരി ആവില്ല. ) ഒന്നുമില്ലടാ വെറുതെ …

എന്ന വാ കേടക്കാം. ടാ അതല്ല

എതല്ല. ചാടിയാലോ…. ഞാൻ ചോദിച്ചു…. പോയിട്ട്. പോയിട്ട് ദീപുവിനെയും കൂട്ടാം…..

എന്നിട്ട്… വള്ളം കളി….. ഞാൻ പറഞ്ഞു….

വേണ്ട വേണ്ട ശേർ8 ആവില്ല. ഹാ എന്താണ് കുഴപ്പം…..

നാളെ കാലത്ത് 5 മണിക്ക് അമ്പലത്തിൽ പോവാൻ ഉള്ളതാണ്…എല്ലാരും വരും നമ്മളെ കണ്ടില്ലെങ്കിൽ മൂഞ്ചി….അവൻ പറഞ്ഞു… ശെരിക്കും എന്തിനാ ഈ പൂജ ഒക്കെ …. ഞാൻ എൻ്റെ സംശയം അവനോട് ചോദിച്ചു….

എടാ ഇത് അമ്പലം റിനോവേഷൻ നടക്കുന്നതിൻ്റെ ആണ്… അപ്പോ ഉത്സവം അല്ലേ …

ആദ്യം ഇത് നടക്കും പിന്നെ 67 അങ്ങനെ എത്രയോ ദിവസം കഴിഞ്ഞാണ് ഉത്സവം.. അവൻ പറഞ്ഞു…. ഇനി അതും ഉണ്ടോ.. 🥴😯

പിന്നെ വൻ സീൻ ആണ് വേണ്ട…. 2 ദിവസം കഴിഞ്ഞ നമ്മൾ പോവും അപ്പോ നോക്കാം… ഒന്ന് പോടാ അമ്മ പറഞ്ഞത് ഓർമ ഇല്ലെ….. ഇനി എക്സാം മാത്രമേ ഉള്ളൂ

Leave a Reply

Your email address will not be published. Required fields are marked *