ജീവിത സൗഭാഗ്യം – 1
Jeevitha Saubhagyam | Author : Meenu
പ്രിയപ്പെട്ട വായനക്കാരെ, ഇത് എന്റെ ആദ്യത്തെ ശ്രമം ആണ്. തെറ്റുകൾ വന്നാൽ ക്ഷമിക്കുക.
അവിഹിതം, kuckold , threesom ആയി ഇത് മുന്പോട് കൊണ്ടുപോകാം എന്ന് ആണ് പ്രതീക്ഷ. എല്ലാം നിങ്ങൾ ഓരോരുത്തരുടേം പ്രോത്സാഹനം അനുസരിച്ചു ഇരിക്കും.
നമ്മുടെ കഥ ലെ നായികയുടെ പേര് മീര എന്നാണ്. മീര ഒരു സാദാരണ മിഡ്‌ഡിൽ ക്ലാസ് ഫാമിലി ലെ ഒരു വർക്കിംഗ് വൈഫ് ആണ്. മനോജ് ആണ് മീരയുടെ ഭർത്താവ്. മീരക്ക് ഒരു വയസു ആയ ഒരു മോൾ ആണ് ഉള്ളത്. മനോജ് ഒരു multinational കമ്പനി ഇൽ business head ആണ്. International clients നെ ആണ് മനോജ് കൈകാര്യം ചെയ്യുന്നത്. അതുകൊണ്ട് തന്നെ അയാളുടെ വർക്കിംഗ് സമയം തുടങ്ങുന്നത് 12 PM നു ശേഷവും അവസാനിക്കുന്നത് അർദ്ധ രാത്രി ഓട് കൂടിയും ആവും. നല്ല ശമ്പളം ഉള്ള ആളാണ് മനോജ്. ജോലി സംബന്ധം ആയി international യാത്രകൾ പോവേണ്ടി വരും.
മീര അതുപോലെ തന്നെ ഒരു വലിയ കമ്പനി യുടെ customer care manager ആണ്. ഒരുപാട് വൻകിട customers നെ കൈകാര്യം ചെയ്യേണ്ട വലിയ ഉത്തരവാദിത്തമുള്ള ജോലി. വർക്കിംഗ് സമയം 9. 30 AM to 6. 30 PM. ജോലി സംബന്ധം ആയി യാത്രകൾ ആവശ്യമുള്ള ജോലി. മീര യുടെ കീഴിൽ 3 പേര് വർക്ക് ചേയ്യുന്നും ഉണ്ട്. അത്യാവശ്യം നല്ല ശമ്ബളം ആണ് മീരക്കും.
അതിനാൽ സാമ്പത്തികം ആയി യാതൊരു വിധ ബുദ്ധിമുട്ടുകളും ഇല്ലാത്ത ഒരു നല്ല കുടുംബം ആണ് മീരയുടേത്.
ഇനി മീര യെ കുറിച്ച് പറഞ്ഞാൽ, വളരെ നല്ല ഒരു കുടുംബിനി ആണ് അവൾ. ഭർത്താവിന്റെ യും മോളുടേം എല്ലാ ആവശ്യങ്ങളും യഥാ സമയം ഓടി നടന്നു നിറവേറ്റുന്ന ഒരു ഉത്തരവാദിത്തപ്പെട്ട ഉത്തമ ഭാര്യ എന്ന് വിളിക്കാം. മീര ജോലി യിൽ കയറിയിട്ട് 2 മാസം മാത്രമേ ആയിട്ടുള്ളു. പ്രസവത്തിനു ശേഷം മോൾക്ക് ഒരു വയസ് ആവുന്നത് വരെ മീര വീട്ടിൽ തന്നെ ആയിരുന്നു.
ഇതിനു മുൻപ് മീര ഒരു HR manager ആയിരുന്നു. pregnancy യോട് അനുബന്ധിച്ചു resign ചെയ്തതാണ് പഴയ ജോലി യിൽ നിന്നും. ഒരുപാട് ഫ്രണ്ട്‌സ് ഉള്ള ഒരാൾ ആണ് മീര. മനോജ് വളരെ reserved ആയിട്ട് മാത്രം ഫ്രണ്ട്‌സ് സർക്കിൾ ഉള്ള ഒരാളും ആണ് എന്ന് മാത്രം അല്ല ഭയങ്കര career focused ഉം ആണ്. കാറുകൾ എന്നും മനോജ് നു ഒരു വീക്നെസ് ആണ്.
മീര നമുക് ഇടയിൽ കാണാൻ പറ്റുന്ന ഒരു നല്ല സൗന്ദര്യ ബോധം ഉള്ള ഒരു 30 വയസുള്ള പെണ്ണ് ആണ്. കൂടുതൽ ആയി പറഞ്ഞാൽ നല്ല വെളുത്ത ശരീരം. അധികം ഉടയാത്ത നല്ല ഷേപ്പ് ഒത്ത ഉയർന്ന മുലകൾ. ഇപ്പോൾ feed ചെയ്യുന്നത് കൊണ്ട് സാദാരണ യിൽ കവിഞ്ഞ തുടിപ്പും ഉണ്ട്. ഏകദേശം 160 cm height, ഒരുപാട് മെലിഞ്ഞതും എന്നാൽ അധികം വണ്ണവും ഇല്ലാത്ത അട്ട്രാക്റ്റീവ് ആയ ശരീരം. ആരെയും ആകർഷിക്കുന്ന കണ്ണുകൾ ആണ് മീര യുടേത്. വളരെ ശ്രദ്ധിച്ചു വായിൽ നോക്കുന്നവർ ആണെങ്കിൽ മീര യുടെ തുടകളുടെ വണ്ണം ആരെയും മോഹിപ്പിക്കും.
ചുരുക്കി പറഞ്ഞാൽ ആർക്കും ഒരു ആഗ്രഹം തോന്നുന്ന sexually attractive ആയ ഒരു പെണ്ണ് ആണ് അവൾ. എപ്പോഴും kutis and leggings ആണ് അവളുടെ വേഷം, അവളുടെ ഭാഷയിൽ വളരെ comfortable ആയ വേഷം. വിശേഷപ്പെട്ട clients മീറ്റിംഗുകൾക്കും programs നും ഒക്കെ അവൾ ഫോർമൽ വെയർ ആണ്. വൈറ്റ് അല്ലെങ്കിൽ ബ്ലാക്ക് കളർ ഷർട്ട്സ് ഉം അതിനു ചേരുന്ന ഫോർമൽ പാന്റ്സ് ഉം ആണ് അപ്പോൾ അവൾ ഉപയോഗിക്കുക.
വളരെ വിരളമായി ആയി സരീ ഉടുക്കും. അതും വിശേഷപ്പെട്ട ദിവസങ്ങളിൽ മാത്രം. ഓഫീസിൽ വളരെ ആക്റ്റീവ് ആയ എല്ലാവരോടും വളരെ അടുത്ത് ഇടപഴകുന്ന സ്വഭാവം ആണ് മീര യുടേത്. അത് അവളെ എല്ലാവരുടെയും ഇടയിൽ വളരെ നല്ല സൗഹൃദം കൊണ്ടുവരുന്നതിൽ സഹായിച്ചു. സത്യം പറഞ്ഞാൽ അവളെ ആ ഓഫീസിൽ പലരും ട്രൈ ചെയ്യാനും ശ്രമിച്ചു കൊണ്ടിരുന്നു. എന്നാൽ ഇങ്ങനെ ഉള്ള approaches ഒക്കെ വളരെ ബുദ്ധിപരമായി കൈകാര്യം ചെയ്യാനുള്ള ഒരു പ്രത്യേക കഴിവ് അവൾക്ക് ഉണ്ടായിരുന്നു.
