ആനിയുടെ പുതിയ ജോലി 5
Aaniyude Puthiya Joli Part 5 | Author : Tony
[ Previous part ]
തിങ്കളാഴ്ച രാവിലെ..
കുറച്ചു ലേറ്റ് ആയെങ്കിലും ആനി ഇന്നലപ്പം സ്ട്രിക്റ്റ് ആവാൻ തീരുമാനിച്ചുകൊണ്ടാണ് അവളുടെ ഓഫീസിലേക്ക് ചെന്നത്. ടീമിലുള്ള ആ മൂന്ന് പയ്യന്മാരുടെ ചേച്ചിവിളി ഓഫീസിലെ മറ്റുള്ളവർ കേട്ടാൽ തനിക്കത് നാണക്കേടാണ്. എല്ലാവരുടെയും മുമ്പിൽ ഇനി മുതൽ അവരെക്കൊണ്ട് ‘മാഡം’ എന്ന വിളി ചേർക്കുമെന്ന് മനസ്സിലുറപ്പിച്ചുകൊണ്ട് ആനി ഓഫീസിലെ കോൺഫറൻസ് റൂമിലേക്ക് ചെന്നു.
“ആനി മാഡം, യൂ ആർ ലേറ്റ്.” ആനി ആ റൂമിലേക്ക് കയറിയപ്പോൾ തന്നെ ടോണി അവിടിരുന്നുകൊണ്ട് പറഞ്ഞു. ആ മാഡം വിളി അവൾ ഉടനെ പ്രതീക്ഷിച്ചിരുന്നില്ല. ടോണി സ്വമനസ്സാൽ അവളെ അങ്ങനെ വിളിച്ചപ്പോൾ ആനിയ്ക്കത് ഇഷ്ടമായി. എങ്കിലും മുഖത്താ സന്തോഷം കാണിച്ചില്ല..
“സോറി എവരിവൺ. ട്രാഫിക് ഇന്നൽപ്പം കൂടുതലായിരുന്നു. അര മണിക്കൂറോളം അവിടെ ജംഗ്ഷനിൽ കുടുങ്ങിപ്പോയി. ചിത്ര ഇന്ന് ലീവ് ആയതുകൊണ്ട് ബസിലാ വന്നത്.” ആനി മാനേജരുടെ അരികിലെ സീറ്റിലേക്ക് ഇരുന്നുകൊണ്ട് പറഞ്ഞു.
രാജേഷ്: “ഇറ്റ്സ് ഒക്കെ ആനി. എങ്കിലും നേരത്തെ ഇറങ്ങാൻ നോക്കണം ഇനിയെങ്കിലും. നമുക്ക് കാര്യങ്ങളിലേക്ക് കടക്കാം.”
അവരുടെ ക്ലയന്റുമായി ജോലിയുടെ വിശദാംശങ്ങളൊക്കെ ആനിയും അവളുടെ ടീമും കൂടി ഒരു മണിക്കൂർ സംസാരിച്ചു. അതിനുശേഷം അവളും ആ മൂന്നു പേരും കൂടി തങ്ങളുടെ ക്യാബിനിലേക്ക് പോയി.
ഒന്നിരിക്കേണ്ട താമസം, ആ മൂന്നെണ്ണവും കൂടി ആനിയുടെ സീറ്റിനു ചുറ്റും ഓടിയെത്തി. അവളൊന്ന് അതിശയിച്ചു..
രമേഷ്: “ഏയ് ആനിച്ചേച്ചീ, ശനിയാഴ്‌ച രാത്രി എന്റെ മെസ്സേജിന് റിപ്ലൈ തന്നില്ലല്ലോ.. ഇന്നലെ ആണേൽ ഓൺലൈനിലും കണ്ടില്ല.”
“സോറി, ഞാനിന്നലെ നേരത്തെ ഉറങ്ങി.” അവരുടെ മുഖത്തു നോക്കാതെ തന്റെ കമ്പ്യൂട്ടിലേക്ക് ശ്രദ്ധിച്ചുകൊണ്ട് ആനി ഒരു നുണ പറഞ്ഞു. സത്യത്തിൽ ഇന്നലെ ഞായറാഴ്ച ആയതുകൊണ്ട് അവളും റോഷനും മോനും കൂടി ഒരു സിനിമയ്ക്ക് പോയിരുന്നു. അതിനു ശേഷം രാത്രി വീട്ടിൽ വന്നിട്ട് റോഷനുമായി നല്ലൊരു കളിയും കഴിഞ്ഞിരുന്നു. ആ ക്ഷീണത്തിലാണ് അവരുടെ മെസേജ് കണ്ടിട്ടും റിപ്ലൈ കൊടുക്കാതെ കിടന്ന് ഉറങ്ങിയതും. എന്നാലും ഉറങ്ങാൻ നേരം വീണ്ടും അവളുടെ മനസ്സിലേക്ക് ആ മൂന്ന് തലതെറിച്ചവന്മാരും കടന്നു വന്നിരുന്നു.. അതൊന്നും അവരിപ്പൊ അറിയേണ്ടെന്നവൾ കരുതി..
ടോണി: “ഞങ്ങൾ രാത്രി മുഴുവൻ ചേച്ചിയുടെ റിപ്ലൈയ്ക്കായി വെയ്റ്റ് ചെയ്യുവായിരുന്നു ഞാൻ..” ഒന്ന് ബാക്കിയുള്ളവരെ നോക്കിയിട്ട്, “..ഞങ്ങൾ.”
“ആണോ?.. ശരിക്കും?” ഒടുവിൽ അവരുടെ മുഖത്തേക്ക് നോക്കിക്കൊണ്ട് ആനി ഒരു ചിരിയോടെ ചോദിച്ചു.
രമേഷ്: “സത്യമാ.. അത് കാരണം ഞങ്ങളിന്നലെ ഒരെണ്ണം അടിച്ചതു പോലുമില്ല..”
ആനി: “എന്തടിക്കാൻ?” അവളൊന്ന് അമ്പരന്നു.
റെമോ: “വെള്ളമടിയുടെ കാര്യമാ ഈ കുടിയൻ പറഞ്ഞത് ചേച്ചീ..”
ആനി: “ഓഹ്.. സോറി ഗയ്സ്, ഞാനിന്നലെ നല്ല തിരക്കിലായിരുന്നു.” ആനി ഒരു ക്ഷമാപണം പോലെ പറഞ്ഞു.
ടോണി: “അത് സാരമില്ല. നമുക്ക് ഇന്ന് രാത്രി സംസാരിക്കാല്ലോ..”
ആനി: “അതിനെന്തിനാ രാത്രി ചാറ്റ് ചെയ്യുന്നെ? നമ്മൾ ആൾറെഡി ഈ ഓഫീസിൽ വച്ച് സംസാരിക്കുന്നുണ്ടല്ലോ..” ആനി ഒരു ഭാവവുമില്ലാതെ മറുപടി പറഞ്ഞു. സത്യത്തിൽ അവർക്ക് എന്താണ് വേണ്ടതെന്നവൾക്ക് അറിയാമായിരുന്നു. എന്നാലും അതത്ര എളുപ്പം അവന്മാർ നേടണ്ടെന്നവൾക്ക് തോന്നി..
രമേഷ്: “പ്ലീസ് ആനിച്ചേച്ചീ.. ചേച്ചിയോട് സംസാരിക്കുന്നത് എന്ത് രസമാണെന്നോ.. പക്ഷേ അതീ ഓഫീസിൽ വെച്ച് ചെയ്യുമ്പോൾ അത്ര സുഖമല്ല..”
“നിങ്ങൾടെ സുഖത്തിനു വേണ്ടി ഞാനെന്തിന് എന്റെ ടൈം വേസ്റ്റ് ചെയ്യണം? എനിക്ക് വേറെ പണിയുണ്ട് വീട്ടിൽ.” ആനി രമേഷിനെ നോക്കി കണ്ണുരുട്ടിക്കൊണ്ട് പറഞ്ഞു.
അതു കേട്ട് മൂവരും നിശബ്ദരായി. റിമോയുടെ മുഖത്താണേൽ അപ്പോഴേക്കും ഒരു വിഷാദഭാവം തന്നെയുണ്ടായി.
