ലിമിറ്റഡ് സ്റ്റോപ്പ് – 2 Like

ലിമിറ്റഡ് സ്റ്റോപ്പ് – 2

Author : Free Bird | Previous Part


 

(ഇത് എൻ്റെ ആദ്യ കഥയുടെ രണ്ടാം ഭാഗമാണ്. ആദ്യ ഭാഗം വായിക്കണം എന്ന് നിർബന്ധം ഇല്ല.)

 

ബസ്സിൻ്റെ ഡോർ അടഞ്ഞു ബസ്സു നീങ്ങി തുടങ്ങി എന്തെങ്കിലും ചെയ്യുന്നെങ്കിൽ ഇപ്പോൾ ചെയ്യണം, പക്ഷെ ബസ് എടുത്തു limited stop ആണ്, ഇനി ഇറങ്ങണം എന്ന് പറഞ്ഞാൽ നല്ല തെറി കേൾക്കാം .

ഞാൻ രണ്ടും കല്പിച്ച് ബാഗിൽ ഉണ്ടാർന്ന ഒരു കവർ എടുത്തു ചേച്ചി ഇരുന്ന സീറ്റിൻ്റെ അടിയിൽ ഇട്ടു എന്നിട് ഞാൻ തന്നെ അത് എടുത്തു കണ്ടക്ടർടെ അടുത്തോട്ടു ചെന്ന് പറഞ്ഞു എൻ്റെ അടുത്തിരുന്ന ചേച്ചീടെ കവർ ആണ് അവരുടെ കയ്യിൽ നിന്നും വീണുപോയി. വണ്ടി നൃത്തിച്ചു ഞാൻ കൊണ്ടുപോയി കൊടുത്തോളാം, എനിക്കറിയുന്ന ചേച്ചി ആണ് എന്നും പറഞ്ഞു ബസ്സിൽ നിന്നും ഇറങ്ങി.

വണ്ടി എടുക്കുമ്പോൾ കണ്ടക്ടർ സംശയത്തിൽ നോക്കുന്നത് ഞാൻ കണ്ടു, താൻ പോടോ എന്ന ഭാവത്തിൽ ഞാൻ bus stop ലേക്ക് നടന്നു. പക്ഷെ ചേച്ചിയെ ബസ് സ്റ്റോപ്പിൽ കണ്ടില്ല, ഞാൻ ചുറ്റിനും നോക്കി, ചേച്ചി സ്റ്റോപ്പിന് പുറകിലുള്ള ഒരു സൂപ്പർ മാർക്കറ്റിലോട്ട് കേറുന്നത് ഞാൻ കണ്ടു, ഞാൻ പുറകെ ചെന്നു, എന്ത് പറയും എന്നോ ചേച്ചി എങ്ങനെ പ്രതികരിക്കും എന്നോ എനിക്കറിയാൻ പാടില്ല. എന്തായാലും ചെന്ന് ഒരു ഹായ് പറയുക ബാക്കി വരുന്നത് പോലെ.

ഞാനും സാധനം വാങ്ങാൻ എന്ന രീതിയിൽ കടയിലോട്ടു കേറി, ഞാൻ ചേച്ചിയെ കണ്ടു. സാധനങ്ങൾ ഒക്കെ നോക്കി പതിയെ ചേച്ചീടെ അടുത്തെത്തി ഞാൻ ഹായ് ചേച്ചി എന്നു പറഞ്ഞു. ചേച്ചി എൻ്റെ നേരെ തിറിഞ്ഞു വളരെ പരിചയം ഉള്ള ആളെ കണ്ടതുപോലെ എന്നോട് ചോദിച്ചു .

ചേച്ചി:ഹായ്, താൻ എന്താ ഇവിടെ?

എനിക്ക് ഒന്നും മാസിലായില്ല, ആരാ എന്ന ചോദ്യത്തിന് പരിപടിയും ആയി നിൽക്കുന്ന ഞാൻ അത് കേട്ടപ്പോൾ കിളി പോയി,

ഞാൻ : ഞാൻ…, ഞാൻ സാധനം വാങ്ങാൻ വന്നതാ.

വായിൽ വന്ന മറുപടി ഞാൻ പറഞ്ഞു .

ചേച്ചി : വാങ്ങി കഴിഞ്ഞോ?

സാധനങ്ങൾ നോക്കുന്നതിൻ്റെ ഇടയിൽ ആണ് ചേച്ചി ചോദിക്കുന്നത്.

ഞാൻ: ഇല്ല, തുടങ്ങിയതേ ഒള്ളു. ചേച്ചി ഇവിടെ നിന്നാണോ എപ്പോഴും വാങ്ങാറ്?

ചേച്ചി : അതെ. തൻ്റെ പേരെന്താ?

ഞാൻ : ഡെന്നിസ്, ചേച്ചിടെ പേരെന്താ ?

ചാച്ചി : ആര്യ , താൻ എന്ത് ചെയ്യുന്നെ, പഠിക്കുവാണൊ?

ഞാൻ : അതെ.

ചേച്ചി : എന്നാ ശെരി ഡെന്നിസ്.ഷോപ്പിംഗ് നടക്കട്ടെ,.

അതും പറഞ്ഞു ചേച്ചി എടുത്ത സാധനങ്ങൾ ബില് ചെയ്യാൻ പോയി.

ഞാൻ വീണ്ടു തൃശങ്കുവിൽ ആയി. കയ്യിൽ കിട്ടിയ ചിക്കെൻ മസാല എടുത്തു ഞാനും ബില്ല് ചെയ്യാൻ ചേച്ചിടെ പുറകിൽ പോയി നിന്നു.

ബില്ല് ചെയ്തു ഞാൻ ചേച്ചിയുടെ കൂടെ പുറത്തേക്കു ഇറങ്ങി.

ഞാൻ : ചേച്ചി, ഞാൻ സാധനം വാങ്ങാൻ വന്നതൊന്നും അല്ല, ചേച്ചി ഇറങ്ങിയതിന് പിന്നാലെ ഞാനും ബസ്സീന്ന് ഇറങ്ങി, പിന്നെ പുറകെ വന്നു കടയിലും കേറി.

ചേച്ചി : അത് ശെരി, അപ്പൊ എൻ്റെ പുറകെ പോന്നതാണോ താൻ. എന്തായാലും വാ, എനിക്ക് വല്ലാണ്ട് ദാഹിക്കുന്നു, ഒരു വെള്ളം കുടിക്കാം.

ഞാങ്ങൾ ഒരു കൂൾബാറിൽ കേറി, ചേച്ചി 2 orange ജ്യൂസ് പറഞ്ഞു.

ചേച്ചി : ഓറഞ്ച് ജ്യൂസ് കുടിക്കൂലേ?

ഞാൻ: കുടിക്കും

ചേച്ചി: താൻ എന്തിനാ എൻ്റെ പുറകെ പോന്നത് ??

ഞാൻ : എന്തിനാണ് എന്ന് ചോദിച്ചാൽ.. ചേച്ചി ബസ്സിൽ നിന്നും ഇറങ്ങിയപ്പോ എനിക്ക് എന്തോ നഷ്ടപ്പെട്ടത് പോലെ തോന്നി. ഞാൻ പിന്നെ ഒന്നും ആലോചിച്ചില്ല.

ചേച്ചി : നഷ്ടപ്പെട്ടത് കിട്ടിയോ?

ഞാൻ : മ്മ്, എൻ്റെ മുന്നിൽ ഇരിക്ക്യല്ലേ!!

അപ്പോഴേക്കും ജ്യൂസ് വന്നു,

waiter : കഴിക്കാൻ എന്തേലും വേണോ?

ചേച്ചി (എന്നോട് ): ഡെന്നിസിനു എന്തേലും വേണോ?

ഞാൻ : വേണ്ട.

ചേച്ചി (waiter): വേണ്ട ചേട്ടാ.

ചേച്ചി : അപ്പൊ ഡെന്നിസ്സ്, നമ്മുടെയൊക്കെ ജീവിതത്തിൽ ബസ്സിൽ നടന്നപോലുള്ള പല പല നൈമിഷികമായാ സുഖങ്ങളും ഉണ്ടാവും, അതിനു പുറകെ നമ്മൾ എല്ലാം മറന്നു പോകരുത്.

ഞാൻ : എനിക്ക് കുറച്ചു നല്ല സമയം തന്ന ആളെ കണ്ടു സംസാരിക്കാൻ തോന്നി അത്രേ ഒള്ളു.

Leave a Reply

Your email address will not be published. Required fields are marked *