തൃഷ്‌ണ
Thrishna | Author : Mandhan Raja
എട്ടു മണിയോളം ആയിരുന്നു മഹി വീട്ടിലെത്തുമ്പോൾ .
മനസിൽ പുകഞ്ഞിരുന്ന നെരിപ്പോടുകൾ വണ്ടിയൊതുക്കിയിട്ട് മനസ്സിനെ താനിതുവരെ ജീവിച്ച ചുറ്റുപാടുകളിലൂടെ മേയാന്‍ വിട്ട് തെറ്റും ശെരിയും ഏതെന്ന് കണ്ടെത്തിയാണ് മഹി വീട്ടിലെത്തിയത് .
” ചേച്ചി എവിടെയമ്മേ ?”
വാതില്‍ തുറന്ന സാവിത്രിയോടവൻ ചോദിച്ചു .
” അവള് നേരത്തെ കഴിച്ചു കിടന്നു … നീ കുളിക്കുന്നുണ്ടേൽ കുളിച്ചിട്ട് വാ . ഞാൻ കഴിക്കാൻ എടുത്തു വെക്കാം ”
” എനിക്കൊന്നും വേണ്ടമ്മേ … ഞാൻ കഴിച്ചു ”
” ‘അമ്മ കഴിച്ചോ ?” അവൻ മുറിയുടെ മുന്നിലെത്തി തിരിഞ്ഞു നോക്കി ചോദിച്ചു .
” ഹ്മ്മ് .. അവളുടെ ഒപ്പം ഇരുന്നു ” സാവിത്രി അവനെ നോക്കി പുഞ്ചിരിച്ചു .
” മോനെ … ”’
”എന്നാമ്മേ … ?”
മഹി തന്റെ മുറിയിലേക്ക് നടക്കുന്നതിനിടെ സാവിത്രി വിളിച്ചപ്പോൾ തിരിഞ്ഞു നിന്നു .
” ഹേയ് ..ഒന്നുമില്ല … നാളെ സംസാരിക്കാം ..നീ കിടന്നോ ”’ സാവിത്രി എന്തോ പറയാൻ വന്നിട്ട് പാതിയിൽ നിർത്തി .
”ഹ്മ്മ് … അവളെന്ത് തീരുമാനിക്കുന്നു എന്നെനിക്കറിയണ്ട . ഇനിയൊന്നിനും നമ്മളായിട്ട് അവളെ നിർബന്ധിക്കരുത് . ”
”ഞാനും അത് തന്നെയാണ് വിചാരിച്ചത് . ഇതിനെപ്പറ്റി ഒന്നും ഞാനവളോട് ചോദിക്കുകയോ പറയുകയോ ചെയ്തില്ല . പക്ഷെ അവൾ പോകുന്നെന്നാണ് പറഞ്ഞത് . രജീഷ് അവളെ വന്നു കണ്ട് സംസാരിച്ചിരുന്നു എന്ന് ”’
”എന്നിട്ട് ?”
” അവളൊന്നും പറഞ്ഞില്ല … മോനെ … ഇതിനെപ്പറ്റി നമുക്ക് നാളെ സംസാരിക്കാം . നീ പോയി കിടന്നോ ” സാവിത്രി അവന്റെ അരികിൽ വന്ന് കവിളിൽ ഒന്ന് തഴുകി ഉമ്മവെച്ചിട്ട് പറഞ്ഞു .
”ഹമ് .. ” മഹിയും അമ്മയുടെ നെറ്റിയിലൊരുമ്മ കൊടുത്തിട്ട് കാവേരി കിടക്കുന്ന മുറിയിലെത്തി അവളെ ഒന്ന് നോക്കിയിട്ട് തന്റെ റൂമിലേക്ക് കയറി .
കഴിച്ചെന്ന് മഹി പറഞ്ഞെങ്കിലും ഒന്നും കഴിച്ചിരുന്നില്ല . എന്തൊക്കെയോ അസ്വസ്ഥകൾ മനസ്സിനെ മഥിച്ചതിനാൽ കഴിക്കാൻ തോന്നിയില്ല എന്നതാണ് സത്യം . അൽപ നേരം കഴിഞ്ഞും ഉറക്കം വരാത്തതിനാൽ അവൻ എണീറ്റ് ഹാളിലേക്ക് ഇറങ്ങി .
വെള്ളം കുടിക്കാൻ ഹാളിലെ ടേബിളിൽ നിന്ന് ജഗ്ഗ് എടുത്തതും സാവിത്രിയമ്മയുടെ വാതിൽ തുറക്കുന്ന ശബ്ദം കേട്ടവൻ അങ്ങോട്ട് നോക്കി .
” ഉറക്കം വരുന്നില്ലേടാ ?”’
മഹിയൊന്നും മിണ്ടിയില്ല .
” നീയിരിക്ക് .. ഞാനൊരു ഓംലെറ്റ് ഉണ്ടാക്കി തരാം ” സാവിത്രി അടുത്തേക്ക് വന്നവന്റെ കൈ പിടിച്ചു കസേരയിലിരുത്തി . മഹി മറുത്തൊന്നും പറയാതെ കസേരയിലിരുന്നതും സാവിത്രി അടുക്കളയിലേക്ക് പോയി പെട്ടന്ന് തന്നെ തിരിച്ചെത്തി . അവളുടെ കയ്യിൽ മദ്യ കുപ്പിയും രണ്ടു ഗ്ലാസും ഉണ്ടായിരുന്നു .
” അധികം കുടിക്കേണ്ട .. ഒന്നോ രണ്ടോ ഇവിടിരുന്ന് കഴിച്ചിട്ട് കിടന്നുറങ്ങാൻ നോക്ക് ”
സാവിത്രി ഒരു ഗ്ലാസിൽ പാതിയൊഴിച്ചവന്റെ മുന്നിലേക്ക് നീക്കിവെച്ചിട്ട് പറഞ്ഞു .
രണ്ടാമത്തെ ഗ്ലാസിൽ അവനൊഴിച്ചതിന്റെ പാതിയോളം നിറച്ചിട്ടാണവൾ അടുക്കളയിലേക്ക് പോയത് .
പെട്ടന്ന് തന്നെ സാവിത്രി മുട്ട ചിക്കിപ്പൊരിച്ചതുമായി തിരിച്ചെത്തിയെങ്കിലും കയ്യിൽ ഗ്ലാസ് വട്ടം കറക്കി കൊണ്ടിരുന്നതല്ലാതെ മഹി കഴിക്കാൻ തുടങ്ങിയിരുന്നില്ല .
” കഴിക്കടാ .. ചിയേർസ് ” സാവിത്രി തന്റെ ഗ്ലാസിൽ അല്പം വെള്ളമൊഴിച്ചിട്ടവന്റെ നേരെ നീട്ടി
മഹി അമ്മയുടെ ഗ്ലാസിൽ മുട്ടിച്ചിട്ട് ഒറ്റവലിക്ക് തന്റെ ഗ്ലാസ് കാലിയാക്കി . സാവിത്രി ഒട്ടൊരമ്പരപ്പോടെയാണ് അത് നോക്കികണ്ടത്
” ഇനി വേണോ ?”’ സാവിത്രി അല്പം കുടിച്ചിട്ട് ഗ്ലാസ് അവിടെ വെച്ചിട്ടവന്റെ സൈഡിൽ വന്നു നിന്നിട്ടവന്റെ ശിരസ്സ് വയറിലേക്ക് മുട്ടിച്ചുവെച്ചിട്ട് മസാജ് ചെയ്യാൻ തുടങ്ങി .
” അമ്മേ … ” മഹി മുഖം മേൽപ്പോട്ടു പൊക്കി അമ്മയെ നോക്കി . സാവിത്രി കുനിഞ്ഞവന്റെ മൂർദ്ധാവിൽ ചുംബിച്ചു
”സാരമില്ലടാ … നീ ചെറുപ്പമല്ലേ .. ഇങ്ങനെയുള്ള സാഹചര്യങ്ങൾ നേരിടാൻ പ്രയാസമുണ്ടാകും . എന്നാലും നീയൊരാണല്ലേ . ഊരും ഭാഷയും ഒന്നും അറിയാതെയല്ലേ നീ അന്യരാജ്യത്തേക്ക് പോയത് .എന്നിട്ട് പിടിച്ചു നിന്നില്ലേ ? ”
