എന്റെ ദേവത 3
Ente Devatha Part 3 | Author : Mikey San
[ Previous Part ] [ www.kambi.pw ]
അമ്മ : അതെ…. അവളുടെ വീട്ടുകാർ വന്നിട്ടുണ്ട്…… നീ വേഗം താഴോട്ട് വന്നേ……
.
ഞാൻ : അമ്മ പൊക്കോ… ഞാൻ ഇപ്പോ വരാം
അമ്മ : ഹാ വേഗം വാ…..
.
. ഞാൻ സോഫയിൽ നിന്ന് എഴുനേറ്റു….മുഖം കഴുകി…. എന്നിട്ട് ഇന്നലെ നടന്ന കാര്യങ്ങൾ റീവൈൻഡ് ചെയ്തു നോക്കി….. കള്ളിന്റെ കേട്ട് ഇതുവരെ മാറിയിട്ടില്ല….. പെട്ടന്ന് തന്നെ ഞാൻ… ബ്രഷ് ചെയ്ത്…. ഒരു കാവി മുണ്ട് ഉടുത്ത്… ഹാളിലേക്ക് ചെന്നു…..അവിടെ… അവർ സംസാരിക്കുവാണ്….. ശബ്ദം കേട്ടപ്പോൾ… അത് ദേവൻചേട്ടൻ ആണ്… എന്ന് മനസിലായി…..
.
കേട്ടോ അമ്മേ…. അമ്മടെ… മോൻ ഞങ്ങൾ ഒരു വലിയ…. പ്രശ്നത്തിൽ നിന്നാണ്…. രക്ഷിച്ചത്…. അതിന് ഞാൻ ഈ കുടുംബത്തോടെ… എന്നും കടപ്പെട്ടിരിക്കും….
അമ്മ :അതൊന്നും സാരമില്ല….. മോനെ… ഞാൻ ആയാലും അവനോടു ഇങ്ങനെ ചെയ്യണേ പറയത്തൊള്ളൂ….. ഞാൻ പറഞ്ഞാൽ അവൻ എന്തായാലും…. കേൾക്കും…..
. അപ്പോൾ ഞാൻ അങ്ങോട്ടു ചെല്ലുന്നത്…. ഞാൻ അപ്പോൾ അവിടെ അവളെ നോക്കി…. അവിടെ ഒന്നും കാണുന്നില്ല……
.
ദേവൻചേട്ടൻ : ഹാ വന്നല്ലോ…. നിന്റെ കാര്യം ഇപ്പോ പറഞ്ഞതെ… ഒള്ളു
.ഒരു… ഒന്ന് പുഞ്ചിരിച്ചു കാണിച്ചു…..
.
അമ്മ : മോളെ ചായ ആയില്ലേ…..
ദിവ്യ : ദേ… വരുന്നു…. അമ്മേ……
അതും പറഞ്ഞുകൊണ്ട് അവൾ അടുക്കളയിൽ നിന്ന് വന്നു…
ഒരു നീല ചുരിദാർ ടോപ്പും ബ്ലാക്ക് ലെഗ്ഗിങ്സും ആണ് അവളുടെ വേഷം…. രാവിലെ തന്നെ കുളിച്ചു എന്ന് അറിയാം…. നെറ്റിയിൽ സിന്ദൂരം ഇട്ടിട്ടുണ്ട്… അതിനു താഴെ ഒരു കൊച്ചു കറുത്ത പൊട്ടും….. അത് അവളുടെ ഭംഗി കൂട്ടുന്നത് പോലെ എനിക്ക് തോന്നി….. അവൾ..എല്ലാവർക്കും ചായ കൊടുത്തു……
. ദേവൻചേട്ടൻ കൂടാതെ അവളുടെ അച്ഛനും അമ്മയും….. വന്നിട്ടുണ്ട്…..
അവളുടെ അമ്മയും…. എന്റെ അമ്മയും…. അവളോട് എന്തോ കാര്യമായി പറയുന്നുണ്ട്…..
. അപ്പോളാണ്… ദേവൻ ചേട്ടൻ…. എന്തോ കാര്യം പറയണം എന്ന്…. പുറത്തേക്ക് വരാൻ പറഞ്ഞു.
.
ഞാൻ വെളിയിലേക്ക് ചെന്നു….. അവിടെ അവളുടെ അച്ഛൻ അവിടെ ഇരിപ്പുണ്ട്….
. എന്ന് കണ്ടതും പുള്ളി… എന്നിച്ചു… എന്റെ അടുത്തേക്ക് വന്നു……
എന്റെ കൈയിൽ പിടിച്ചു പറഞ്ഞു തുടങ്ങി…..
ഇന്നലെ തന്നെ ഞങ്ങൾ വന്ന് മോന്റെ അമ്മയോട്… നടന്ന കാര്യങ്ങൾ ഒക്കെ പറയണമായിരുന്നു……… അത് കൊണ്ടാണ്….. ഞങ്ങൾ രാവിലെ…. തന്നെ ഇങ്ങോട്ട് വന്നത്……
. ഞാൻ : അത് സാരമില്ല…. അച്ഛാ…. അമ്മയോട് കാര്യങ്ങൾ പറഞ്ഞപ്പോൾ… വലിയ കുഴപ്പം ഒന്നും ഉണ്ടായില്ല…….
.
അച്ഛൻ : അത് എന്തായാലും… നന്നായി……
ദേവൻചേട്ടൻ : നിന്റെ ക്ലാസ്സ് എന്നാ സ്റ്റാർട്ട് ചെയ്യുന്നത്…..
ഞാൻ : അത് ഈ വരുന്നു തിങ്കളാഴ്ച ആണ്….
ദേവൻചേട്ടൻ : ആണോ…. നിങ്ങളെ അങ്ങോട്ടു വിറന്തിനു വിളികാം എന്ന് കരുതിയത് ആണ്….
.
അച്ഛൻ : അത് ഇനിയും ആവാല്ലോ…..
.
. ആ സംസാരത്തിനു ശേഷം ഞങ്ങൾ എല്ലാരും ഭക്ഷണം കഴിക്കാൻ ഇരുന്നു……
.
. ദിവ്യ ആണ് എല്ലാവർക്കും…..വിളമ്പിയത്….ചപ്പാത്തിയും വെജ് കറിയും ആയിരുന്നു…. പതിവ് ഫുഡിനെകൾ
ഇന്നത്തെ ഫുഡിന് നല്ല ടേസ്റ്റ് ഉണ്ടായിരുന്നു…….. അപ്പോൾ ആണ് മനസിലായത്… അത് അവൾ ഉണ്ടാക്കിയ ഫുഡ് ആയിരുന്നു എന്ന്……
.
ഭക്ഷണത്തിനു ശേഷം അവർ കുറച്ചു കൂടെ സംസാരിച്ചു…. അങ്ങനെ സമയം…11മണി ആയി…..
അവർ പോവാൻ തുടങ്ങി….. അച്ഛനും ദേവൻചേട്ടനും… വെളിയിലേക്ക് ഇറങ്ങി… ഒപ്പം ഞാനും പോയി…… ഞങ്ങൾ കാർ നിർത്തിയിരിക്കുന്ന സ്ഥാലത്തു എത്തി…
.
അപ്പോൾ ആണ് അച്ഛൻ പോക്കറ്റിൽ നിന്ന്…. എന്റെ കൈയിൽ എന്തോ തന്നത്
അച്ഛൻ : മോനെ…. ഇത് കുറച്ചു പൈസ ആണ്…പിന്നെ ഒരു ക്രെഡിറ്റ് കാർഡും…..നിങ്ങളുടെ ചെലവിന് വേണ്ടി ആണ്…. മോൻ ഇത് വേണ്ട എന്ന് പറയല്ല്
.
ഞാൻ : അച്ഛാ ഇതിന്റെ ഒരു ആവിശ്യം ഇല്ല….
. അച്ഛൻ : അങ്ങനെ പറയല്ല്… എന്റെ സന്തോഷത്തിനു മോൻ ഇത് മോന്റെ കൈയിൽ വെച്ചേക്കു……
