എന്റെ സായി അമ്മായി 8
Ente Sai Ammayi Part 8 | Author : Sami Ali
[ Previous Part ] [ www.kambi.pw ]
അതികം താമസിയാതെ ഞങ്ങൾ സായിയുടെ വീട്ടിലെത്തി ഭക്ഷണവും കഴിച്ച് വീട് ക്ലീൻ ചെയ്യുന്നതിനിടയിൽ സാറയുടെ കോൾ വീണ്ടും വന്നു.. അവർ എയർപോർട്ടിലെത്തി ഒരു മണിക്കൂർ കൊണ്ട് വീട്ടിലെത്തും എത്തും എന്നൊക്കെ പറഞ്ഞു.
ഞാൻ പോകട്ടെ സായി… അല്പം കൂടി ഇവിടെ നിന്നുകൂടെ സമി… ഇനി വൈകിക്കേണ്ട രാത്രി വിളിക്കണം… എനിക്ക് അവർ വരുന്നതിന്റെ ഒരു സന്തോഷംവും ഇല്ല ഡാ…നിന്നെ കാണാൻ പറ്റില്ലാലോ എന്നാണ് എന്റെ വിഷമം…എന്നെ കെട്ടിപ്പിടിച്ചു സയി കരയാൻ തുടങി…
ഈയൊരു അവസ്ഥയിൽ എനിക്ക് അവളെ സമാധാനിപ്പിക്കാൻ പറ്റിയില്ല ഞാനും ആകെ പതറി.. ഒടുവിൽ കാറുമെടുത്ത് ഞാൻ എന്റെ വീട്ടിലേക്ക് പുറപ്പെട്ടു.. ഉമ്മയും അനിയനും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ..അവരോട് സംസാരിച്ചു…
ഭക്ഷണവുംകുളിയൊക്കെ കഴിഞ്ഞ് ഞാൻ 11 മണിയാകുമ്പോഴേക്കും മുകളിലെ റൂമിൽ എത്തി.. സായിയുടെ കാൾ ഒന്നും വന്നതും ഇല്ല…വല്ലാത്ത ഒരു അവസ്ഥയിൽ ഞാൻ കടന്നു പോയി.. വാട്സാപ്പിൽ എന്തൊക്കെ മെസ്സേജുകൾ അയച്ച് ഞാൻ ഉറങ്ങാൻ കിടന്നു. ഉ
റകിനിടയിൽ സായിയുടെ കാൾ വന്നു… എന്തെ സായി ഉറാഗിയില്ലേ? ഞാൻ വാട്സാപ്പിൽ പറഞ്ഞില്ലേ നാളെ രാവിലെ വിളിച്ചാൽ മതിയെന്ന്… ഇപ്പോൾ സമയം 12 കഴിഞ്ഞില്ലേ? വിളിക്കാതെ എനിക്ക് പറ്റില്ലടാ…
പിന്നെ എന്തൊക്കെയാണ് വന്നവരുടെ വിശേഷം… അവൾക്ക് എന്തൊക്കെയോ മനസ്സിലായിട്ടുണ്ട് വലിയ രീതിയിൽ സംസാരിക്കുന്നൊന്നുമില്ല.. കഴിഞ്ഞ ദിവസങ്ങളിൽ അവൾ ലാൻഡ് ഫോണിൽ എന്നെ കുറെ വിളിച്ചു എന്നൊക്കെ പറഞ്ഞു…
എന്റെ കാര്യം എന്തെകിലും ചോദിച്ചോ? നീ എപ്പോൾ പോയി എന്നൊക്കെ ചോദിച്ചു… ഡാ ഷാഹിന വിളിച്ചിരുന്നു എന്നെ.. എനിക്ക് എടുക്കാൻ പറ്റിയില്ല.. നാളെ ഞാൻ അവളെ വിളിക്കുന്നുണ്ട്.. സമിയുടെ വീട്ടിൽ അവസ്ഥ എന്തൊക്കെയാണ്.. ഇവർക്കു സുഖം തന്നെ ഉമ്മ സാധാരണ പെരുമാറുന്നത് പോലെ തന്നെയാണ് എന്നോട് പെരുമാറിയത്.. ഭക്ഷണം കഴിച്ചോ സായി? കഴിച്ചു…
സമി കഴിച്ചോ? ഞാൻ നേരത്തെ കഴിച്ചു… ന്നാ മോൻ ഉറഗികോ നാളെ ജോലി ഉള്ളത് അല്ലേ…? പതിവ് പോലെ പിറ്റേ ദിവസം ഞാൻ ഷോപ്പിലേക് പോയി..രാത്രി സായിയെ വിളിച്ചപ്പോൾ ആണ് സംഗതി അല്പം സീൻ മനസ്സിലായത്… എന്റെയും സായിയുടെയും അടുപ്പം സാറയും നൈനയും അറിഞ്ഞു.. അവർ ഷാഹിനയെ വിളിച്ചു എന്നെ ഉപദേശിക്കാൻ പറഞ്ഞു..
സായിയെ തിരികെ കൊണ്ട് പോകാൻ ആണ് അവൾ വന്നത്.. ഏകദേശം മൂന്ന് ആഴ്ച ത്തോളം അവർ ഇവിടെ ഉണ്ടാകുമെന്നും സായിപ്പറഞ്ഞു… എന്നോട് വിഷമിക്കാതിരിക്കാനും ഞാൻ അവരെ കൂടെ പോകില്ല എന്നൊക്കെ പറഞ്ഞു കൊണ്ടിരുന്നു…
അങ്ങനെ ഒരാഴ്ച കഴിഞ്ഞു രണ്ടുമൂന്ന് ഇന്റർവ്യൂ ഒക്കെ ഞാൻ പോയി തുടങ്ങി. പതിവുപോലെ എല്ലാദിവസവും സായിയെ വിളികും.. ഒരുതരം മടുപ്പോടുകൂടി ജീവിതം മുന്നോട്ടു പോയി…
അങ്ങനെ ഒരു ദിവസം ഉച്ചയായപ്പോൾ സായി വിളിച്ചു ഉടനെ വീട്ടിൽ ചെല്ലാൻ ആവശ്യപ്പെട്ടു.. ഞാൻ ബൈക്കും എടുത്ത് അവളുടെ വീട്ടിലേക്ക് കുതിച്ചു ..
പുറത്തു ആരും ഇല്ല.. വാതിൽ തുറന്നു സായി വന്നു..10 ദിവസത്തിന് ശേഷം എന്റെ പെണ്ണിനെ ഞാൻ കാണുന്നു.. ഞാൻ വീട്ടിൽ ഉള്ളിലേക്ക് കയറി എന്നെ അവൾ കെട്ടിപ്പിടിച്ചു വിതുമ്പി.. തുരുതുര ഉമ്മവെച്ചു… അവർ എവിടെ പോയി സായി… കണ്ണൂരിൽ എങ്ങാനും പോയിരിക്കയാണ്… എന്ത് പറയുന്നു അവർ.എന്റെ പാസ്പോർട്ട് കൊടുക്കാൻ പറഞ്ഞു..
അടുത്ത 25 നാണു അവർ പോകുന്നത്. അവരോടൊപ്പം എന്നോടും പോകാൻ… സായി എന്നിട്ട സായി എന്ത് പറഞ്ഞു … എനിക്ക് നീയില്ലാതെ പറ്റില്ല ഡാ.. ഞാനെങ്ങും പോണില്ല.. അവർ തിരിച്ചുപോകുമ്പോൾ സമി ഇവിടെ വന്നു നില്ക്… നമുക്കു ഇവിടെ കഴിയാം…
അല്പം കഴിഞ്ഞു അവൾ എനിക്ക് ചായ കൊണ്ടുവന്നു.. എന്റെ സായി വല്ല വകുപ്പും ആയോ ആ വയറിൽ നോക്കി ഞാൻ ചരിച്ചു കൊണ്ട് ചോദിച്ചു…
നല്ല ചാൻസ് ഉണ്ടടാ.. ഒരാഴ്ചക്കുള്ളിൽ ആണ് കൃത്യമായി അറിയുക… പെണ്ണിന് അല്പം ക്ഷീണം ഉണ്ട് കേട്ടോ? അതൊക്കെ മോനു തോന്നുന്നത് ആണ്… അവരിൽ മാറ്റം വരും അതോർത്ത് സായി വിഷമിക്കേണ്ട… ഡാ എനിക്ക് അതിൽ വിഷമം ഒന്നുമില്ല എന്തായാലും അവർ അറിഞ്ഞല്ലോ…
