ബ്രദർ 62

ബ്രദർ

Brother | Author : AK


തോമസ് ഒരു പട്ടാളക്കാരൻ ആണ് ആർമിയിൽ തന്നെ ഏറ്റവും പുതിയ recruiters ൽ തന്നെ ബാക്കി ഉള്ളവരിൽ നിന്നും hardwork ചെയ്തും വീട്ടുകാർക്കും നാട്ടുകാർക്കും പ്രിയ പെട്ടവൻ ആണ് തോമസ്.

തോമസിൻ്റെ അനിയൻ ആണ് ഡേവിഡ്. തോമസിൻ്റെ നേരെ വിപരിതം ആണ് ഡേവിഡ്. കള്ള് കുടിയും കഞ്ചാവും എല്ലാം അവനുണ്ടായിരുന്നു. പക്ഷേ അവന് ലോകത്തിൽ ഏറ്റവും ഇഷ്ടം അവൻ്റെ ബ്രദർ ആയ തോമസിനെ ആണ്. അവൻ പറയുന്നത് മാത്രമേ അവൻ കേൾക്കുക ഉള്ളൂ

തോമസിൻ്റെ ഭാര്യ ആണ് മരിയ. കോളജിൽ വെച്ച് കണ്ട് ഇഷ്ടപ്പെട്ട് അവസാനം കല്ല്യാണം വരെ എത്തി. തോമസിൽ അവൾക് രണ്ടു പെൺ കുട്ടികളും ഉണ്ട്. രണ്ടു കുട്ടികൾക്കും പ്രായം 2 വയസ്സും,4 വയസ്സും ആണ്. മരിയക് പക്ഷേ ഡേവിഡിനെ വലിയ താല്പര്യം ഇല്ലായിരുന്നു. അവൻ്റെ സ്വഭാവം അവൾക് ഒട്ടും ഇഷ്ടവും അല്ലായിരുന്നു.

മേജർ രവി: തോമസ്

തോമസ്: യെസ് സാർ

രവി: തോമസ് തന്നെ ഇനിയുള്ള 1 വർഷത്തേക്ക് കാശ്മീർ ബോർഡറിൽ post ചെയ്യാൻ തീരുമാനിച്ചു

തോമസ്: സാർ ബോർഡർ എന്ന് പറയുമ്പോൾ അവിടെ പോയാൽ പിന്നെ ഫാമിലി ആയി കണക്ഷൻ പോലും കട്ട് ആവും

രവി: അങ്ങനെ ഒന്നുമില്ല വീക്കിലി കോൾ ചെയ്യാം. 1 year അല്ലേ അതു കഴിഞ്ഞാൽ പ്രമോഷൻ ആണ് വരുന്നത്.

തോമസ്: സാർ പ്ലീസ്

രവി: നോ തോമസ് this is an order

തോമസ്: യെസ് സാർ

രവി: ആപ്പോൾ നാട്ടിൽ പോയി 1 വീക്ക് നിന്നിട്ട് വാ

തോമസ്: thank you സാർ

തോമസ് സല്യൂട്ട് ചെയ്തു. ശേഷം ഉടനെ തന്നെ നാട്ടിലേക്ക് പോകാൻ ആയി ട്രെയിൻ കയറി.

കേരളത്തിലെ തന്നെ peaceful ആയ ഒരു പ്ലേസ് എത്ര ഡെവലപ്പ്ഡ് അല്ലെങ്കിലും അവിടെ ഒന്നിനും വലിയ ബുദ്ധിമുട്ട് ഇല്ലായിരുന്നു. അവിടെ ആണ് തോമസിൻ്റെ ഫാമിലി ഉള്ളത്.

തോമസ് നാട്ടിൽ വരുന്നത് അറിഞ്ഞ മാരിയ വളരെ സന്തോഷത്തോടെ തന്നെ വീട് മുഴുവൻ ക്ലീൻ ആകി ഇരുന്നു.

തോമസ് വീട്ടിലേക്ക് വന്നു. കുട്ടികൾ അച്ഛനെ കെട്ടി പിടിച്ചു പുറകെ മരിയയും.എല്ലാവരും കൂടെ ഒരുമിച്ചു സന്തോഷത്തോടെ വീട്ടിലേക്ക് പോയി

തോമസ്: ഇപ്പോഴും കിച്ചൻ conjusted ആണ് അല്ലേ….

മരിയ: അതു റെഡി ആകണം. അതു എങ്ങന നീ ഇവിടെ ഇല്ലല്ലോ

തോമസ്: സമയം കിട്ടാത്ത കൊണ്ട് അല്ലേ.

ശേഷം എല്ലാവരും ഫുഡ് ഒരുമിച്ച് കഴിച്ചു കൊണ്ട് കുട്ടികളെ അവരുടെ റൂമിൽ.കിടത്തിയ ശേഷം മരിയയും തോമസും ബെഡ്റൂമിൽ അവരുടെ ഒരുമിച്ചുള്ള നിമിഷങ്ങൾ എൻജോയ് ചെയ്യാൻ തയ്യാർ എടുക്കുക ആയിരുന്നു.

രാത്രിയുടെ യാമങ്ങളിൽ രണ്ടു പേരും ഇണ ചേർന്ന ശേഷം തോമസ് അവന് 1 വീക്ക് കഴിഞ്ഞ് പോകേണ്ട കാര്യം മരിയയോടു പറയും

മരിയ: ബോർഡർ എന്ന് പറയുമ്പോൾ danger അല്ലേ

തോമസ്: അത്ര പ്രശ്നം ഒന്നുമില്ല നീ വിചാരിക്കും പോലെ അല്ല

മരിയ: പക്ഷെ 1 വർഷം, നീ അതു തീരുമാനിച്ചോ

തോമസ്: ഞാൻ തീരുമാനിക്കുന്നതിൽ അല്ലല്ലോ കാര്യം പോകാതെ പറ്റില്ല അതാണ് വിഷമം

മരിയ അവൻ്റെ മാറിലേക്ക് വീണു കെട്ടി പിടിച്ചുകൊണ്ട്

മരിയ: പോകാതെ പറ്റില്ലേ

തോമസ്: എൻ്റെ ജോലി ആയി പോയില്ലേ.

മരിയ: ഇവിടെ ഞാനും കുട്ടികളും ഒറ്റയ്ക് ആവും, മുമ്പ് അയൽവീട്ടിൽ ആൾ ഉണ്ടായിരുന്നു ഇപ്പൊ അവരും ഇല്ല. കൂടാതെ കള്ളന്മാരുടെ ശല്യവും കുടുന്നണ്ട്.

തോമസ്: നിങ്ങളെ ഒറ്റയ്ക് ആക്കാൻ എനിക്ക് പറ്റില്ല. അതുകൊണ്ട് ഞാൻ വേറൊരു തീരുമാനം എടുത്ത് നീ നോ എന്ന് പറയരുത്

മരിയ: എന്താണ്

തോമസ്: ഞാൻ ഡേവിഡിനേ ആ ഔട്ട് ഹൗസിൽ താമസിപ്പിക്കാൻ ഉള്ള പ്ലാനിൽ ആണ്

മരിയ: ഡേവിഡ് നോ. അയാള് കള്ള് കുടിയും ആയി നടക്കുന്നവൻ

തോമസ്: അവനെൻ്റെ ബ്രദർ ആണ്. പിന്നെ ഞാൻ പറഞ്ഞാല് അവൻ കേൾക്കും. നിങ്ങളെ ഒറ്റയ്ക് ആകി പോകാൻ എനിക്ക് പറ്റുന്നില്ല. നീ എതിർപ്പ് പറയരുത്
_________________________
തോമസ് പോകൂന്നതിൻ്റെ ഒരു ദിവസം മുമ്പ് അവൻ ഡേവിഡിനേ വിളിക്കുവാൻ ആയി പോയ്. പോയത് വെറെ എവിടേയും അല്ല അവിടുത്തെ ജയിലിലേക്ക് ആണ് അന്നായിരുന്നു അവൻ്റെ റിലീസ്.

ഡേവിഡ് പുറത്ത് ഇറങ്ങിയപ്പോൾ ആദ്യം കണ്ടത് തോമസിനെ ആണ്.
ഡേവിഡ് നടന്നു വന്നു തോമസിനെ കെട്ടി പിടിച്ചു അവനും തിരിച്ചു അവനെ കെട്ടി പിടിച്ചു

Leave a Reply

Your email address will not be published. Required fields are marked *