സലീംക്കന്റെ കൃഷി ഇടം ദേവന്റെയും 4
Salimikkante Krishiyidam Devanteyum Part 4 | Author : Chedhan
[ Previous Part ] [ www.kambi.pw ]
എന്റെ ഈ കഥ ഫസ്റ്റ് part മുതൽ വായിക്കുന്നവർ ഒന്നു comment ഇടുമോ.
ഠപ്,,. ഠപ്
വാതിലിൽ ഉള്ള കൊട്ട് കേട്ട്, സലീംക്ക ബെഡിൽ നിന്നും ചാടി എന്നീറ്റു. തന്റെ തോർത്തെടുത്തു ഉടുത്തു വാഷ് റൂമിലേക്കു ഓടി.
ദേവൻ തന്റെ പാന്റ് വലിച്ചു കയറ്റി.
“ആരാ, ആരാ അത്.”
ദേവൻ ചോദിച്ചു.
“സർ, തുണി അലക്കി, ഉണക്കിയിട്ടുണ്ട്.”
കതകിനപ്പുറത്തു നിന്നും അമിണി അമ്മ പറഞ്ഞു.
ദേവൻ:- “ശെരി,അമിണി അമ്മേ, അത് അവിടെ പുറത്ത് വെച്ചോളൂ, ഞാൻ എടുത്തോണ്ട്.”
അമിണി അമ്മ :-“പിന്നെ സാറിനെ കാണാൻ ഒരാൾ താഴെ വന്നിട്ടുണ്ട് ”
ദേവൻ :-“ആരാ.”
അമിണി അമ്മ : – അറിയില്ല.
ദേവൻ :- “മ്മ് അവിടെ ഇരിക്കാൻ പറയു, ഞാൻ ഇതാ വരുന്നു.”
ദേവൻ കതക് തുറന്നു എന്റെ ഷർട്ടും പന്റും എടുത്ത് അകത്ത് വന്നു പറഞ്ഞു.
“സലീമേ, ദേ നിന്റെ ഡ്രസ്സ്. ഞാൻ ഒന്ന് താഴെ പോവട്ടെ. ആരോ വന്നിരിക്കുന്നു, നാട്ടിൽ വന്നത് മുതൽ ഓരോരോ കാര്യങ്ങൾ പറഞ്ഞു ആൾക്കാരുടെ ശല്യംമാ. അതിന്റെ കൂട്ടത്തിൽ പൂര കമ്മിറ്റികരും പിരിവും കുന്ദവും കുട ചക്രവുമായിട്ടു വേറെ ചിലർ. നീ ഒക്കെ എങ്ങനെ ആട ഈ നാട്ടിൽ ജീവിക്കുന്നത്.”
“അതൊക്കെ പ്രവാസികളുടെ ക്ഷാപമാ, നീ ഇത് ഇപ്പോഴല്ലേ അനുഭവിക്കുന്നത്. ഞാൻ കഴിഞ്ഞ 24 വർഷം ആയിട്ടു അനുഭവിച്ചിട്ടുള്ളതാ.”
സലീം അയാളുടെ ഡ്രസ്സ് ഇട്ടു കൊണ്ട് പറഞ്ഞു.
“മ്മ് ശെരി, നീ ആ ചായ കുടിച്ചിട്ട് താഴെ വന്നാൽ മതി. ഞാൻ ഒന്ന് പോയി നോക്കട്ടെ, എന്ത് വയ്യ വേലി ആണോ എന്തോ?.”
ദേവൻ അത് പറഞ്ഞു താഴോട്ട് പോയി.
സലീം കൈയിൽ ചായ കപ്പുമായി ചുറ്റും നോക്കി. അപ്പോഴാണ് അയാൾ ഭിത്തിയിൽ തൂകിയിട്ട ഒരു ഫോട്ടോ ശ്രദ്ധിച്ചത്.
ദേവന്റെയും,,വിലാസിനിയുടെയും മോളുടെയും നയാഗ്ര വെള്ള ചട്ടത്തിന് അടുത്തു നിന്നും എടുത്ത ഫോട്ടോ.
ഫോട്ടോയിൽ അവൻ വിലാസിനിയെയും മോളെയും സൂക്ഷിച്ചു നോക്കി.
വിലാസിനിക്കു കാര്യമായ മാറ്റാം ഒന്നും ഇല്ല. സിനിമ നടി സംയുക്ത മേനോൻ-നെ പോല്ലെ തന്നെ,അന്നും ഇന്നും ഒരു പോല്ലെ.മോളു തനി വിലാസിനി തന്നെ. മോളുടെ ഫോട്ടോ കണ്ടപ്പോൾ സലീമിനു പഴയ കാലം ഓർമ വന്നു.
അന്നു മുടിയിൽ മുല്ലപ്പുവും, തുളസി കതിരും ചൂടി,, ധാവിണി ഉടുത്തു മാറോടു പുസ്തകവും ചേർത്തു പിടിച്ചു, പാട വരമ്പിലൂടെ പോവുന്ന വിലാസിനിയുടെ ചിത്രം, നെറ്റിയിൽ ചന്ദന കുറയും തൊട്ടു, കണ്ണെഴുതി, ഹാ,,.ആ മുഖത്തെകു നോക്കുന്നത് തന്നെ എന്തൊരു ഐശ്വര്യം . അവൾ പോയ വഴിയിൽ ഒക്കെ കാച്ചിയ എണ്ണയുടെ മണമായിരുന്നു.
സലീം ചായ കുടിച്ചു,
ചായ കപ്പുമായി താഴേക്ക് ഇറങ്ങി.
ദേവദാസ് ആരോടോ സംസാരിച്ചു ഉമ്മറത്തു ഇരികുകയായിരുന്നു
സലീം ചായ കപ്പ് അവിടെ tea ടേബിള്ളിൽ വെച്ചിട്ടു പുറത്ത് പോയി.
“ഹാ ആരാ ഇത് പ്രദീപ് ഒ .,എന്ത സുഖം തന്നെ അല്ലെ.”
സലീം ചോദിച്ചു.
“സുഖം ”
പ്രദീപ് മങ്ങിയ മുഖത്തിൽ മറുപടി പറഞ്ഞു എന്നിട്ടു ചോദിച്ചു.
“സലീം എപ്പോഴാ ഗൾഫിൽ നിന്നു വന്നത്.”
“ഒരു മാസമാകാൻ പോവുന്നു ”
“മ്മ്”
അയാൾ ഒന്ന് മൂളി എന്നിട്ടു ദേവനോട് പറഞ്ഞു.
“എന്നാ ദേവ ഞാൻ ഇറങ്ങുകയാണ്, വേറെ എന്തെങ്കിലും തെരമകുമോ എന്ന് നോക്കട്ടെ. നീ എന്തായാലും ഒന്ന് കൂടെ ചിന്തിക്കു, എന്റെ മുൻപിൽ വേറെ ഒരു മാർഗവും ഇല്ല.”
“പ്രദീപേ ഞാൻ നിനക്ക് പ്രധീക്ഷ തന്നിട്ട് എന്താ കാര്യം.. ഞാൻ എന്റെ കാര്യങ്ങൾ എല്ലാം പറഞ്ഞില്ല.നീ മറ്റെന്തെങ്കിലും മാർഗം ഉണ്ടോ എന്ന് നോക്ക്. കല്യാണം അടുത്ത് വെരുക്കയല്ലേ.”
ദേവൻ അവന്റെ മുഖത്തു നോക്കാതെ പുറത്ത് ദൂരേക് നോക്കികൊണ്ട് പറഞ്ഞു.
പ്രദീപ്‌ന്റെ മുഖത്തു വീണ്ടും നിരാശ.
“സലീമേ എന്നാ പോട്ടെടാ, മോളുടെ കല്യാണം അടുത്തു. പെട്ടന്ന് ഉണ്ടായ ഒരു ആലോചനയാണ്, നല്ലത് ആയത് കൊണ്ട് അങ്ങ് നടത്താം എന്ന് വെച്ചു. അതിന്റെ ഒരു കെട്ടി മറിച്ചിലിൽ ആണ്.ഒരു ദിവസം വീട്ടിൽ വരുന്നുണ്ട്, എല്ലാവരെയും ക്ഷണിക്കാൻ, നീ കുടുംബത്തിനെ എല്ലാം കൂട്ടി വയോ, ദേവ നിന്നോടും കൂടിയ.”
