നീ ഉണർന്നൊഴുകുമോ..? – 2 14അടിപൊളി 

നീ ഉണർന്നൊഴുകുമോ 2

Nee Unarnnozhukumo Part 2 | Author : Spulber

[ Previous Part ] [ www.kambi.pw ]


 

രാമേട്ടൻ രാവിലെ പണി സൈറ്റിലെത്തുമ്പോൾ ബൈക്കിൽ ചാരി നിന്ന് സിഗററ്റ് വലിക്കുന്ന ഉമ്മറിനെയാണ് ആദ്യം കണ്ടത്..

വീട്ടിൽ നിന്ന് പോരുമ്പോ അവനോട് എന്തൊക്കെയോ പറയണമെന്നും, അവനെ ഏതാണ്ടൊക്കെ ചെയ്യണമെന്നും കരുതിയതാണ് രമേട്ടൻ വന്നത്..

എന്നാൽ ഹൃദ്യമായ ചിരിയോടെ തന്നെയും കാത്തിരിക്കുന്ന ഉമ്മറിനോട് ഒന്നും പറയാൻ അയാൾക്കായില്ല..

പണിതുടങ്ങാനുള്ള സമയമൊന്നും ആയിട്ടില്ല..
കൂടെയുള്ളവർ എത്തിയിട്ടുമില്ല..
രാമേട്ടൻ അതിരാവിലെത്തന്നെ വീട്ടീന്നിറങ്ങും..
ഉമ്മറിന് പിന്നെ രാവും പകലുമൊന്നുമില്ല..

“ഇന്ന് നല്ല സന്തോഷത്തിലാണല്ലോ കൊച്ചു കള്ളൻ…
ഭാര്യ നന്നായി സൽക്കരിച്ച് കാണും…”

രാമേട്ടനെ കണ്ട് നിറഞ്ഞ ചിരിയോടെ ഉമ്മർ പറഞ്ഞു..

“പിന്നല്ല…
നല്ല സന്തോഷത്തിലാടാ…
അത് കൊണ്ട് ഞാനിന്ന് പണിയെടുക്കുന്നില്ല…”.

“അതെന്താ രാമേട്ടാ…സുഖമില്ലേ…?”..

അയാളെ അടിമുടി നോക്കി ഉമ്മർ ചോദിച്ചു..

“പിന്നേ… രാത്രി മുഴുവൻ കക്കൂസിലിരുന്നാൽ നല്ല സുഖമല്ലേ…”

“എന്തേ രാമേട്ടാ വയറിളക്കം പിടിച്ചോ…..?”.

“ഹും… നീയെന്നെക്കൊണ്ടൊന്നും പറയിക്കണ്ട…
നിന്റെ വാക്കും കേട്ട് അവളോടൊന്ന് ശബ്ദമുയർത്തി സംസാരിച്ചതാടാ ഞാൻ…
അവളെന്നെ കക്കൂസിലിട്ട് പൂട്ടിയെടാ മൈരേ…”

രാമേട്ടൻ വേദനയോടെയൊന്ന് ചിരിച്ചു..
ഉമ്മർ ഞെട്ടിപ്പോയി..
അവനത് വിശ്വസിക്കാനായില്ല..

“എന്താ രാമേട്ടാ നിങ്ങളീ പറയുന്നത്…
രാവിലെ വരെ കക്കൂസിലിരുന്നെന്നോ. ?
അങ്ങിനെയൊക്കെ ചേച്ചി ചെയ്യുമോ..?”

“ നിന്നോട് ഞാൻ പറഞ്ഞതല്ലേ അവളുടെ സ്വഭാവം… “

അയാളുടെ മുഖത്ത് കരുവാളിച്ച പാട് കണ്ട് അവൻ സംശയത്തോടെ നോക്കി..

“അവള് നിങ്ങളെ തല്ലിയോ രാമേട്ടാ..?”

അയാൾ തലതാഴ്ത്തി നിന്നതേ ഉള്ളൂ.

“ നിങ്ങളൊരാണാണോ മനുഷ്യാ…
ഉളുപ്പുണ്ടോ നിങ്ങക്ക്.. ?.
ഭാര്യയുടെ തല്ലും കൊണ്ട് വരാൻ നാണമാകുന്നില്ലേ..
വാ… വണ്ടിയിൽ കയറ്.. അവളുടെ കടി ഞാൻ തീർത്ത് കൊടുക്കാം…”

രാമേട്ടൻ അവന്റെ കയ്യിൽ പിടിച്ചു..

“ വേണ്ടെടാ ഉമ്മർ കുട്ടീ…
ഇതൊക്കെ എനിക്ക് ശീലമായതാ… അവളോട് ചോദിക്കാനൊന്നും പോണ്ട.. “

രാമേട്ടന്റെ കണ്ണുകൾ നിറയുന്നുണ്ടായിരിന്നു.
ഉമ്മർ അയാളുടെ കൈ തട്ടിമാറ്റി..

“ അതൊക്കെ പണ്ട്…
ഇപ്പോ നിങ്ങളെന്റെ സുഹൃത്താ…
നിങ്ങൾക്ക് നേരെ വരുന്നതെന്തും ഞാൻ തടയും..
നിങ്ങളെ വേദനിപ്പിക്കുന്ന ആരെയും ഞാൻ തല്ലും..
നിങ്ങള് വണ്ടിയിൽ കയറ് രാമേട്ടാ..
അവളുടെ കഴപ്പിന്ന് ഞാൻ തീർത്ത് കൊടുക്കാം…”

ഉമ്മർ കട്ടക്കലിപ്പിലായി..

“ പോട്ടെടാ… അവളെ നന്നാക്കാനൊന്നും കഴിയില്ല…
എന്റെ വിധി ദൈവം വിചാരിച്ചാലും മാറ്റാനും കഴിയില്ല…”

“പടച്ചോൻ വിചാരിച്ചാൽ മാത്രമല്ല രാമേട്ടാ… ഇബിലീസ് വിചാരിച്ചാലും മനുഷ്യരുടെ വിധി മാറ്റാം …
ഞാനുമൊരു ഇബിലീസാ…
അവളെ നന്നാക്കാനും, രാമേട്ടന്റെ വിധി മാറ്റാനും എന്നെക്കൊണ്ട് കഴിയും…
നിങ്ങള് അവളുടെ മുന്നിലേക്ക് എന്നെയൊന്ന് കൊണ്ട് പോയാ മതി…”

ജയയുടെ മുഖത്ത് നോക്കിനാല് വർത്താനം പറയാഞ്ഞിട്ട് ഉമ്മറിന് നിൽപുറക്കുന്നില്ല..

“ഉം… വേണം… അവളെ നന്നാക്കണം…
എനിക്ക് സമാധാനത്തോടെയും, സ്വന്തന്ത്രത്തോടെയും ജീവിക്കുകയും വേണം…
അതിന് നീയെന്നെ സഹായിക്കണം…
പക്ഷേ, ഇപ്പഴല്ല..
ഉച്ചവരെ നമുക്ക് പണിയെടുക്കാം..
അത് കഴിഞ്ഞ് നമുക്കൊന്നിരിക്കണം…
ചിലത് തീരുമാനിക്കുണ്ട്…”

രാമേട്ടന്റെ മുഖം വലിഞ്ഞ് മുറുകിയിരുന്നു..
സങ്കടഭാവം മാറി, പകരം അവിടെ കടുത്ത പക ആളിക്കത്തുന്നത് ഉമ്മർ കണ്ടു..

“രാമേട്ടനെന്ത് പറഞ്ഞാലും ഞാൻ ചെയ്യും…
ഒരു കാര്യം ചെയ്യാം… ഉച്ചവരെ പണിയെടുത്ത് നമുക്ക് നേരെ ബാറിൽ പോകാം…
ഇന്നും രാമേട്ടൻ കുടിക്കണം…
കുടിച്ച് തന്നെ വീട്ടിലേക്ക് പോണം..
ഇന്ന് നമുക്കിതിനൊരു തീരുമാനമുണ്ടാക്കണം രാമേട്ടാ…”

ഉമ്മറിന് ഉൽസാഹമായി..
അവനിത് പോലുള്ള കേസുകൾ കൈകാര്യം ചെയ്യാൻ ഇഷ്ടമാണ്.. എപ്പഴും എന്തേലും പ്രശ്നമുള്ളതാണ് അവന് താൽപര്യം..
ഒരു പ്രശ്നവുമില്ലെങ്കിൽ വെറുതേ പോയി ഒരടിയെങ്കിലുമുണ്ടാക്കണം..
ഒന്ന് രണ്ട് അടിക്കേസുകളും അവനുണ്ട്..

Leave a Reply

Your email address will not be published. Required fields are marked *