പെണ്ണൊരുത്തി – 1 15അടിപൊളി 

പെണ്ണൊരുത്തി 1

Pennoruthi Part 1 | Author : Devil With a Heart

[ Previous Part ] [ www.kambi.pw ]


 

വണക്കം ഗയ്സ്… ഇവിടുത്തെ പുതിയ ഇറക്കുമതിയല്ല എന്നാലത്ര പഴയതുമല്ല.. കൊറേകാലത്തെ സംശയത്തിൽ ഇരുന്നിട്ട് എഴുതി തീർത്ത കഥയാണിനി നിങ്ങൾ വായിക്കാൻ പോകുന്നത്.. ആവിശ്യത്തിലധികം ക്ലഷേകൾ നിറഞ്ഞ പുതുതായൊന്നും ഓഫർ ചെയ്യാത്ത ഒരു എറോട്ടിക്ക് സ്റ്റോറിയാണിത്..

ഇതിൽ കടുത്ത പ്രണയമോ നായികയും നായകനും തമ്മിലുള്ള കൊടൂര കെമിസ്ട്രിയോ ദയവു ചെയ്ത് പ്രതീക്ഷിക്കരുത്.. എന്നോ എഴുതി തുടങ്ങി ഈ അടുത്ത് തീർത്ത കഥയായത് കൊണ്ട് ആവിശ്യത്തിലധികം തെറ്റുകുറ്റങ്ങൾ ഉണ്ടാകും..

വായിക്കുക ഇഷ്ടപെട്ടാൽ ഹൃദയം തന്നാൽ സന്തോഷം.. രണ്ടുവരിയാ കമന്റിൽ കുറിച്ചാൽ അതിലേറെ സന്തോഷം.. മുഴുവൻ എഴുതി തീർന്ന കഥയായത് കൊണ്ട് മാറ്റിയെഴുത്തൊന്നും നടപടിയല്ല എവിടെങ്കിലും കുറ്റങ്ങളുണ്ടെങ്കിൽ ക്ഷമിച്ചേച്ചാൽ മതി 😃👍


 

ഓർമ്മ വെച്ച കാലം മുതൽ എനിക്കെന്റെ ചേച്ചിയും ചേച്ചിക്ക് ഞാനും മാത്രമായിരുന്നു…അച്ചുവേച്ചിയായിരുന്നു എനിക്കെല്ലാം, എട്ടും പൊട്ടുമറിയാത്ത പ്രായത്തിൽ ഈ നാട്ടിലെത്തിയപ്പോ ഞങ്ങളെ സ്വന്തം മക്കളായി വളർത്തിയത് മുരളി മാഷാണ്..അനാഥത്വത്തിന്റെ വേദനയറിയുന്നൊരു മനുഷ്യൻ തന്റെ മുന്നിലേക്ക് വന്ന രണ്ടു ജന്മങ്ങളെ വീണ്ടും അനാഥത്വത്തിലേക്ക് തള്ളിവിടാൻ അദ്ദേഹം ഒരുക്കമായിരുന്നില്ല !!

 

കുട്ടുവിന്റെ അച്ചുവേച്ചിയെന്ന് പറഞ്ഞ് പഠിപ്പിച്ചതു പോലും മുരളി മാഷാണ്… കൊച്ചു കൊച്ചു സന്തോഷങ്ങൾ നിറഞ്ഞൊരു വീടായിരുന്നു മാഷിന്റേത്.. വീടിനടുത്തൊരു സ്കൂളിലെ അധ്യാപകൻ ആയിരുന്നു മാഷ്… വിശന്നു വലഞ്ഞ് കണ്ണിൽ ഇരുട്ട് കയറി ആ വീട്ടിലേക്ക് ചെന്ന് കേറിയപ്പോ വിശപ്പടിക്കാൻ ഞങ്ങൾക്ക് ആഹാരം തന്ന മാഷ് ഞങ്ങൾക്കൊരു ജീവിതം വെച്ചു നീട്ടി തന്നപ്പോൾ മറ്റൊന്നും ചിന്തിക്കാൻ ഉണ്ടായിരുന്നില്ല..

ചിന്തിക്കാൻ ഉള്ള പ്രായം പോലുമില്ലായിരുന്നു എന്നതാണ് സത്യം… അനാഥനായിരുന്ന മാഷ് അനാഥരായ രണ്ടു ജന്മങ്ങൾക്ക് പുതിയൊരു ജീവിതം വെച്ചു നീട്ടിതന്നു, പഠിപ്പിച്ചു.. അങ്ങനെയിരിക്കെ ഒരുനാൾ മാഷ് ഞങ്ങളെ വിട്ട് പോയി.. ഒരു ജന്മം സമ്പാദിച്ചതുമുഴുവൻ സ്വന്തം മക്കളായി കണ്ട ഞങ്ങൾക്കായി തന്നു… മുരളി മാഷ്ടെ മരണം ഞങ്ങളെ വല്ലാതെ ഉലച്ചു കളഞ്ഞിരുന്നു…

 

അശ്വതി എന്നയെന്റെ അച്ചുവേച്ചിയിപ്പോ മുരളിമാഷ് പഠിപ്പിച്ചിരുന്ന അതേ സ്കൂളിലെ അധ്യാപികയാണ്…പക്ഷെ സ്കൂളിപ്പോ മോടിപിടിപ്പിച്ച് ഈ നാട്ടിലെത്തന്നെ വലിയ സ്കൂളുകളിൽ ഒരെണ്ണമായി മാറിയിരുന്നു.. അതുകൊണ്ട് തന്നെ സാമാന്യം വലിയൊരു സാലറിയും ചേച്ചിയ്ക്ക് ഉണ്ടായിരിന്നു…. ചേച്ചി ഒറ്റയൊരാളുടെ സമ്പാദ്യത്തിൽ ഞങ്ങളുടെ വീട് പുതുക്കി പണിതു.. വീടെന്ന് പറയുമ്പോ എനിക്കും ചേച്ചിക്കും, പിന്നെ ആരെങ്കിലും വന്നാൽ അവർക്ക് കൂടെ തങ്ങാൻ പാകത്തിലൊരു വീട്…

 

 

ഞാൻ കണ്ടതിൽ വെച്ചേറ്റവും സുന്ദരി എന്റെ ചേച്ചിയാണ്… പെണ്ണഴകെന്നു പറയുമ്പോ എന്റെ മനസ്സിൽ വരുന്ന രൂപം ചേച്ചിയുടേതായിരുന്നു… ചെറു നുണക്കുഴികളുള്ള കവിളും, അഴകുള്ള വലിയ കണ്ണുകളായിരുന്നു ചേച്ചിയുടെ ഭംഗി.. ആ സൗന്ദര്യത്തെ പുകഴ്ത്തി ഞാനിടക്ക് കളിയാക്കാറുണ്ട്.. ഏതോ വലിയ വീട്ടിലെ കുട്ടിയാണെന്ന് പറയും ഞാൻ …

 

അശ്വിനെന്ന ഞാനിപ്പോളൊരു കോളേജ് വിദ്യാർത്ഥിയാണ്.. ചേച്ചിയുടെ അതേ പാത പിന്തുടരാനാണ് താല്പര്യമെങ്കിലും ചേച്ചിക്ക് ഞാനൊരു പോലീസ് ഓഫീസർ ആയി കാണാനാണ് ആഗ്രഹം!

 

“..ചേച്ചീ….ചേച്ചീ………..!!”

 

” ഹ… എന്ത്ടാ.. ഞാൻ കേക്കുണുണ്ട് നീ പറയ്…” അടുക്കളയിൽ രാത്രയിലേക്കുള്ള ചപ്പാത്തിക്ക് മാവ് കുഴച്ചുകൊണ്ടിരുന്ന ചേച്ചി പറഞ്ഞു

 

“ആ…വേണി ഇല്ലേ…”

 

“നിന്റെയാ കൂട്ടുകാരികൊച്ച് അല്ലേ??..”

 

“..ആ അവള് തന്നെ… അവള് എന്നെ പ്രൊപോസ് ചെയ്തേച്ചീ..!!’ ചേച്ചിയുടെ മുഖത്തേക്ക് മുടിയിഴകൾ വീണപ്പോൾ ഞാനത് ചെവിക്ക് പിന്നിലേക്ക് ഒതുക്കി വെച്ചുകൊടുത്തു കൊണ്ടാണത് പറഞ്ഞത്.

Updated: April 20, 2025 — 8:33 pm

2 Comments

Add a Comment
  1. next part please please please katta waiting an🥹

  2. Wow.. just wow ..
    ഇത് തുടർന്നെഴുതണം. ഇല്ലേ വീട്ടിൽ കേറി ഇടിക്കും😁

Leave a Reply

Your email address will not be published. Required fields are marked *