അഞ്ജലീപരിണയം – 1 39അടിപൊളി 

അഞ്ജലീപരിണയം 1

Anjaliparinayam Part 1 | Author : Sidharth

[ Previous Part ] [ www.kambi.pw ]


ഹായ് ഗയ്‌സ്. എല്ലാവർക്കും പുതിയൊരു കഥയിലേക്ക് സ്വാഗതം. കുറച്ചു നാൾ കഴിഞ്ഞാണ് സൈറ്റിൽ കഥ ഇടുന്നത്. കുറച്ചു തിരക്കായിപ്പോയി. എഴുതി തുടങ്ങിയ ഒരു കഥ കംപ്ലീറ്റ് അവതെ ഉണ്ട്. അത് പൂർത്തിയാക്കുന്നതാണ്. ഈ കഥ കുറച്ചായി എഴുതണം എന്ന് കരുതിയിട്ട്.

ഏതൊരു സ്ലോ മോഡിൽ പോകുന്ന ഒരു സ്വാപ്പിങ് കുകോൾഡ് സ്റ്റോറി ആണ്. ഒരു മുഴുവൻ കുകോൾഡ് സ്റ്റോറി അല്ല.സ്വിങ്ങിങ് ലൈഫ്‌സ്‌റ്റൈൽ സബ്‌മിഷൻ ഫാന്റസി ഒക്കെ ആണ് തീം.ഇതിന് അതികം ഭാഗങ്ങൾ ഉണ്ടായിരിക്കില്ല. കഥയെ കഥയായി കണ്ട് മാത്രം വായിക്കുക.

 

അഞ്ജലീപരിണയം – പാർട്ട്‌ 1 – Swapping

__________________________________________

IMG-20250502-225829

 

നേരിയ ചുവന്ന വെളിച്ചം മാത്രമുള്ള ആ മുറിയിലേക്ക് അവൻ നടന്നു. കണ്ണെത്തുന്നിടത്തെല്ലാം പരസ്പരം കാമിക്കുന്നവർ മാത്രം. അവർക്കിടയിലും അവന്റെ കണ്ണുകൾ അവളെ തേടുകയായിരുന്നു. അടച്ചിട്ട കതക് തുറന്ന് അകത്ത് കയറാൻ ശ്രമിച്ച അവനെ ആ കറുപ്പും കറുപ്പും ഇട്ട ആജാനുബാഹുവായ ബൗൻസർ തടഞ്ഞു. അകത്ത് നിന്ന് വലിയ രീതിയിൽ ഉള്ള അലർച്ചയും ശിൽകാരങ്ങളും അവന് കേൾക്കാമായിരുന്നു.

അത് തന്റെ എല്ലാമെല്ലാമായ അഞ്ജലിയുടേതാണെന്ന തിരിച്ചറിവ് അവന്റെ ഉള്ളിൽ ഒരു മിന്നൽ പിണർപോലെ കടന്നുപോയി.അവിടെത്തെ സ്ലോ മോഡ് ഇറോട്ടിക് മ്യൂസിക്കിനേക്കാളും താളത്തിൽ അവന്റെ ഞെഞ്ചിൽ താളമടിക്കുന്നുണ്ടായിരുന്നു.ഒരു തവണ കൂടി ഉള്ളിൽ കടക്കാൻ ശ്രമിച്ച അവനെ ബൗൻസർ പിടിച്ച് തള്ളി. എങ്ങും കമിതകളെ കൊണ്ട് നിറഞ്ഞ ആ മുറിയിൽ അവൻ മാത്രം ഒറ്റക്ക് നിന്നു. പെട്ടന്ന് അവന്റെ തോളിൽ ഒരു കൈ പതിച്ചു.

 

രണ്ട് മാസങ്ങൾക്ക് മുമ്പ്….

 

വാഹനങ്ങളുടെ എരമ്പലിലും ജീവിതം മുന്നോട്ട് ഓടിക്കാൻ പായുന്ന ആളുകളുടെ തിരക്കിലും നടുവിൽ ബാംഗ്ലൂർ നഗരത്തിൽ പ്രഭാതം പൊട്ടിവിടർന്നു.

“പ്രണവ്…. പ്രണവ്…ഇറങ്ങാറായില്ലേ ഇതുവരെ… പെട്ടന്ന് വാ ലേറ്റ് ആവും….”

“ദേ വരുന്നു കഴിഞ്ഞു….”

ഒരു തോർത്ത് ഉടുത്ത് മറ്റൊന്ന് കൊണ്ട് തല തോർത്തി പ്രണവ് പുറത്തിറങ്ങി. തോർത്ത് ബെഡിൽ ഇട്ട് കണ്ണാടിയിൽ നോക്കി അവൻ മുടി ഒതുക്കിവച്ചു.

“അഹ് എത്ര പറഞ്ഞാലും കേൾക്കില്ല, നനഞ്ഞ തോർത്ത് ബെഡിൽ ഇടല്ലന്ന്…”

“ഓഹ് പിന്നെ ബെഡ് അങ്ങ് ഉരുകി പോവുലോ….”

“ഹ്മ്മ് ദേ ഇല്ലാത്ത സൗന്ദര്യവും നോക്കി നിക്കാതെ വന്നേ സമയം വൈകും…”

“ഓഹോ….”പോവാൻ തുടങ്ങിയ അവളെ പിടിച്ച് അവൻ ബെഡിലേക്ക് ഇട്ടു. എന്നിട്ട് അവളുടെ മുകളിൽ കേറി കിടന്നു.

“ശേ മാറ് എന്റെ സാരീ ചുള്ങ്ങും…”

“ആർക്കാടി സൗന്ദര്യം ഇല്ലാത്തെ….?”

“ഓഹ് ഞാൻ ചുമ്മാ പറഞ്ഞതല്ലേ… എന്റെ കുട്ടൻ ലുക്ക്‌ അല്ലെ…”അവൾ അവന്റെ കവിളിലൂടെ കൈ ഓടിച്ചുകൊണ്ട് പറഞ്ഞു.

അവന്റെ കണ്ണുകൾ അവളുടെ വലിയ കണ്ണുകളിൽ ഉടക്കി.

“എന്റെ അഞ്ചു മോളെ കാണാണും അന്യായ ലുക്ക്‌ ആണ്. പ്രേതേകിച്ച് നീ ഒരുങ്ങി ഇറങ്ങിയാൽ…..”

അതും പറഞ്ഞ് അവൻ ചുണ്ട് അവളുടെ ചുവന്ന ചുണ്ടുകളിൽ അമർത്തി. അവളുടെ രണ്ട് കയ്യും അവൻ ബെഡിൽ പിടിച്ച് അമർത്തി.ചുണ്ടുകൾ തമ്മിൽ ഇടകലർത്തി നുണഞ്ഞു.

“അമ്മേ ഇത് ഇട്ട് താ….”

“ദേ മോള് വിളിക്കുന്നു മാറ്…”അവനെ തള്ളിമാറ്റി അവൾ എഴുനേറ്റ് അവനെ നോക്കി ചിരിച്ചുകൊണ്ട് മുറിയുടെ പുറത്തേക്ക് നടന്നു. അവൾ പോവുന്നത് നോക്കി അവൻ ബെഡിൽ ഇരുന്നു.

പ്രണവ് മേനോൻ, ബാംഗ്ലൂരിൽ ഒരു പ്രസിദ്ധ ഐടി കമ്പനിയിലെ സീനിയർ ലെവൽ എംപ്ലോയാണ് പ്രണവ്. വയസ് 29. നാട്ടിൽ എഞ്ചിനീയറിംഗ് കഴിഞ്ഞ് പ്രണവ് ബാംഗ്ലൂർ വന്നിട്ട് ഇപ്പോൾ എട്ട് വർഷം കഴിഞ്ഞു. വീട്ടിൽ അച്ഛൻ അമ്മ. നാട്ടിൽ അത്യാവശ്യം പേര് കേട്ട തറവാടായിരുന്നു അവരുടെ.

പഴമക്കാരായ വീട്ടുകാരുടെ ഇടയിൽ നിന്ന് ജോലിക്കായ് ബാംഗ്ലൂർ എത്തിയതിനു ശേഷം ആണ് അവൻ ജീവിതം ആസ്വദിക്കാൻ തുടങ്ങിയത്. ഇവിടെ അങ്ങനെ പറയത്തക്ക ഫ്രണ്ട്‌സ് ഒന്നും അവനില്ല. എന്നാൽ ഓഫീസ് കോലിക്സ് ആയിട്ടൊക്കെ നല്ല ബന്ധമാണ്. ആരോടും അങ്ങനെ കൂടുതൽ ആയി അടുക്കുന്ന സ്വഭാവകാരൻ ആയിരുന്നില്ല അവൻ. എന്നാൽ ആക്റ്റീവ് ആണ് താനും.

1 Comment

Add a Comment
  1. Continue bro

Leave a Reply

Your email address will not be published. Required fields are marked *