അച്ചായൻ പറഞ്ഞ കഥ കർമ്മ ഫലം 4
Achayan Paranjakadha Karmabhalam Part 4 | Author : Ekan
[ Previous Part ] [ www.kambi.pw ]
‘ഇതാണ് വിധിയുടെ വിളയാട്ടം’
ഇവൾ മായ……
മായ കുറച്ചു സമയം ആ കെട്ടിട്ടം നോക്കി നിന്നു. പിന്നെ അകത്തേക്ക് നടന്നു. അവിടെ റിസപ്ഷനിൽ കണ്ട പെൺകുട്ടിയോട് ചോദിച്ചു.
” ഇവിടെ ഈ ഇന്റർവ്യൂ നടക്കുന്ന ഓഫീസ് ?.
“അതേ ഇതാണ്. ഇന്റർവ്യൂന് അപേക്ഷ കൊടുത്തിരുന്നോ?” അവിടെ ഉള്ള പെൺകുട്ടി മയയോട് ചോദിച്ചു.
” ഇല്ല. ഇന്നാണ് ഈ ഇന്റർവ്യൂനെ പറ്റി അറിഞ്ഞത്. ”
“ആണോ!? ഇത് മുൻപേ അപേക്ഷ കൊടുത്തവർക്ക് മാത്രം ഉള്ള ഇന്റർവ്യൂ ആണല്ലോ?.
“അയ്യോ! പ്ലീസ് ചേച്ചി എനിക്ക് എങ്ങനെ എങ്കിലും ഈ ഇന്റർവ്യൂന് പങ്കെടുക്കാൻ ഉള്ള ഒരു അവസരം ഉണ്ടാക്കി തരുമോ.”
“അത് നടക്കും എന്ന് തോന്നുന്നില്ല. ഇത് സാറിന്റെ പി എ ക്ക് വേണ്ടിയുള്ള ഇന്റർവ്യൂ ആണ്. എങ്കിലും ഞാൻ ഒന്ന് ശ്രമിച്ചു നോക്കാം. കുട്ടിയുടെ പേര് എന്താ.?”
“മായ ”
“ശരി. മായയുടെ ബയോ ഡാറ്റയും സർട്ടിഫിക്കറ്റും തരു. ഞാൻ സാറിനെ കണ്ട് സംസാരിച്ചു നോക്കാം. ഉറപ്പൊന്നും പറയുന്നില്ല ?”
മായ തന്റെ ഫയൽ എടുത്തു കൊടുത്തു. ഫയൽ നോക്കിയതിനുശേഷം പറഞ്ഞു
” മായക്ക് പതിനെട്ടു വയസ്സ് കഴിഞ്ഞതേയുള്ളൂ അല്ലെ.? ”
“അതെ! പതിനെട്ടു വയസ്സും രണ്ടുമാസവും.”
“മായക്ക് ഈ ജോലി കിട്ടുമെന്ന് തോന്നുന്നില്ല. ഈ ജോലിക്ക് മിനിമം ഇരുപത്തിയൊന്നു വയസ്സ് കഴിയണം. എന്നാലും ഞാൻ ശ്രമിച്ചു നോക്കാം.”
കുറച്ചു കഴിഞ്ഞു മായയോട്.
” മായ അകത്ത് ചെന്നോളൂ. ”
മായ അകത്തേക്ക് കടന്നു.
“സാർ ഞാൻ ”
മായയെ കണ്ടതും . അയാൾ കുറച്ചു സമയം മായയെ നോക്കി നിന്നു. എന്നിട്ട് പറഞ്ഞു.
“വരൂ ഇരിക്കൂ. എന്താ പേര്.
” മായ ”
“മായ ഏതുവരെ പഠിച്ചു. ”
“പ്ലസ് ടു.”
“എന്തേ പിന്നെ പഠിച്ചില്ലേ?. എന്താ ഇങ്ങനെ ഒരു ജോലിക്ക് വേണ്ടി ഇപ്പോൾ ശ്രമിക്കാൻ കാരണം. ”
“സർ! വീട്ടിൽ ആകെ കഷ്ടപ്പാടാണ്. ഈയൊരു ജോലി കിട്ടിയില്ലെങ്കിൽ . കുടുംബത്തോടെ ആത്മഹത്യ ചെയ്യേണ്ടിവരും.”
” മോൾ എന്താ ഈ പറയുന്നേ. വേണ്ടാത്തതൊന്നും ചിന്തിക്കേണ്ട കേട്ടോ.
ശരി! മായക്ക് എന്തൊക്കെ അറിയാം ”
“സാർ”, അത്. ”
“ശരി. മായക്ക് ചായ ഉണ്ടാക്കാൻ അറിയാമോ? ”
” അറിയാം സാർ . ചായ മാത്രമല്ല ചോറും കറികളും ഒക്കെ ഉണ്ടാക്കാൻ അറിയാം. പക്ഷേ സാർ “!!!
“ഇതെന്താ! ഹോട്ടലിലേക്കുള്ള ഇന്റർവ്യൂ ആണോ? എന്നായിരിക്കും മായ ഇപ്പോൾ ആലോചിക്കുന്നത് അല്ലേ? അത് എന്തെങ്കിലും ആയിക്കൊള്ളട്ടെ . ആ കാണുന്ന മേശപ്പുറത്ത് ചായ ഉണ്ടാക്കാനുള്ള എല്ലാമുണ്ട്. നോക്കട്ടെ മായക്ക് ചായ ഉണ്ടാക്കാൻ അറിയാമോ എന്ന്.
ഒരു നല്ല ചായ ഉണ്ടാക്കിക്കൊണ്ടുവ”
മായ അവിടെ മടിച്ചു നിന്നു. അയാൾ അപ്പോഴേക്കും ഫോൺ എടുത്ത് . ആരെയോ വിളിച്ചു.
“എന്തേ മായ ഉണ്ടാക്കാൻ അറിയില്ലേ? ”
“അറിയാം സാർ ”
“എന്നാൽ ചെന്ന് ഉണ്ടാക്കി കൊണ്ടുവാ.”
അപ്പോഴേക്കും. കണ്ടാൽ ഒരു 23 വയസ്സ് പ്രായം തോന്നുന്ന ഒരു പെണ്ണ് അകത്തേക്ക് വന്നു.
“വാ ഇരിക്കൂ. എന്താ പേര്? ”
അകത്തേക്ക് വന്ന് പെണ്ണ് പറഞ്ഞു.
.
“ഗീത ”
“എവിടെയാ ഗതിയുടെ സ്ഥലം ?
” കുറച്ചു ദൂരെയാണ് സർ. ”
അപ്പോഴേക്കും മായ പോയി ചായ ഉണ്ടാക്കാൻ തുടങ്ങിയിരുന്നു. കുറച്ചു കഴിഞ്ഞ് രണ്ടു ഗ്ലാസിൽ ചായയുമായി മായ.അവിടെ വന്നു.
“ഒരു ചായ ഗീതയ്ക്ക് കൊടുത്തോളൂ.”
“വേണ്ട സർ. ചായ വേണ്ട.” ഗീത പറഞ്ഞു.
“സാരമില്ല ഒരു ചായ കുടിക്കൂ ”
ഗീത ചായെടുത്ത് കുടിച്ചു.
“എങ്ങനെയുണ്ട് ഗീത…..മായ ഉണ്ടാക്കിയ ചായ?.
” വളരെ നന്നായിട്ടുണ്ട് സർ. ”
” എന്നാൽ ശരി ഗീത പോയിക്കൊള്ളൂ.”
ഗീത എഴുന്നേറ്റു പുറത്തേക്ക് പോയി.
“മായ ഇരിക്കു .
മായ വീണ്ടും ഇരുന്നു.
“മോളെ …”
മായ സാറിനെ തന്നെ നോക്കി.
“മോളെ…. ഈ ജോലി മോൾക്ക് പറ്റിയതല്ല. ഈ ജോലി സാധാരണ ഒരു ജോലിയും അല്ല.”
“സർ…..സർ……സർ ….. സാറ് തരുന്ന എന്ത് ജോലിയും ഞാൻ ചെയ്തോളാം. എനിക്കൊരു ജോലി വളരെ അത്യാവശ്യമാണ്.”
“മോൾക്ക് ഈ ജോലിയെക്കുറിച്ച് എന്തറിയാം. ഇത് സാധാരണ പി എ മാരുടെ ജോലിയല്ല.”
