രതി ശലഭങ്ങൾ – 29
Rathi Shalabhangal – 29 | Author : Sagar Kottappuram
[ Previous Part ] [ www.kambi.pw ]
അഭിപ്രായങ്ങൾ എന്തായാലും അറിയിക്കുക സ്നേഹത്തോടെ – സാഗർ !
നന്നായി മോനെ…ഒന്ന് റിലാക്സ് അവൻ എന്താ വഴി എന്നാലോചിച്ചു ഇരിക്കുവായിരുന്നു “
“ദേവലോകം ” ബാറിന് മുൻപിൽ വണ്ടി നിർത്തിയ എന്റെ അടുത്ത് ബൈക്ക് ചേർത്ത് നിർത്തികൊണ്ട് ശ്യാം പറഞ്ഞു .
“മ്മ്..കാശ് ഉണ്ടോ ?”
ഞാൻ അവനെ നോക്കി ചോദിച്ചു.
“അപ്പൊ നിന്റല് ഇല്ലേ ?”
ശ്യാം എന്നെ നോക്കി കൈമലർത്തി.
“കഷ്ടിച്ച് അഞ്ഞൂറ് കാണും “
ഞാൻ പതിയെ പറഞ്ഞു.
“ആഹ്..ബിയർ അടിക്കാൻ അത് ധാരാളം മതി..നീ വാ “
അവൻ വണ്ടി മുന്നോട്ടെടുത്തതുകൊണ് പറഞ്ഞു. ഞാൻ പിന്നാലെ കയറി. രണ്ടു ബൈക്കും ഞങ്ങൾ പാർക്കിംഗ് സൈഡിൽ കൊണ്ട് പോയി നിർത്തിക്കൊണ്ട് ഇറങ്ങി , പിന്നെ പതിയെ ബാറിനകത്തേക്കു കടന്നു . എ.സി ഉള്ള ഏരിയ ലക്ഷ്യമാക്കി ഞങ്ങൾ നടന്നു . അരണ്ട പച്ചവെളിച്ചമുള്ള ബാറിനകത്തേക്കു ഞങ്ങൾ കടന്നു കൊണ്ട് ഒരു ക്യാബിനകത്തേക്കു കയറി ഇരുന്നു .
അത്യാവശ്യം തിരക്കൊക്കെ ഉണ്ട്. കൂടുതലും മധ്യ വയസ്കന്മാർ ആണ് . ഞങ്ങൾ കയറി ഇരുന്നു സ്വല്പം കഴിഞ്ഞപ്പോ തലപ്പാവൊക്കെ വെച്ച് വെള്ള യൂണിഫോമ് അണിഞ്ഞ വെയ്റ്റർ എത്തി. ഞങ്ങൾ ഓരോ കിളിസോഡ പറഞ്ഞു .
സാധനം എത്തി , ഗ്ലാസ്സിലേക്കു പൊട്ടിച്ചൊഴിച്ച നുരയോടെ തന്നെ ശ്യാം പകുതിയോളം ഒറ്റ വലിക്കു കുടിച്ചു കയറ്റി .
“ഡെയ് ഡെയ്..ഇത്ര ആക്രാന്തം എന്തിനു ? ഞാൻ ചോദിച്ചു വരത്തൊന്നും ഇല്ല “
ഞാൻ പതിയെ ഒരു സിപ് എടുത്തുകൊണ്ട് പറഞ്ഞു.
“ഇങ്ങനെ കുടിക്കുമ്പോ ആണ് ഒരു സുഖം “
ശ്യാം ചിരിയോടെ പറഞ്ഞു.
“മ്മ്..നിന്റെ സരിത എന്ത് പറയുന്നു ?”
ഞാൻ ഒരു വഷളൻ ചിരിയോടെ ബിയർ നുണഞ്ഞു കൊണ്ട് അവനെ നോക്കി.
“എന്ത് പറയാൻ..ഫുൾ ആക്ഷൻ അല്ലെ!അളിയാ മുറ്റ് സാധനം ആണത് ..മുഖത്ത് കേറി ഇരുന്നു നിരങ്ങും”
ശ്യാം ശബ്ദം താഴ്ത്തികൊണ്ട് പറഞ്ഞു..
“ഹ ഹ…”
ഞാൻ ചിരിച്ചു.
“മ്മ്..സരിതയുടെ കാര്യം ഞാൻ പിന്നെ പറയാം..നീ മഞ്ജു മിസ്സിന്റെ കാര്യം പറ..എന്തായി വളഞ്ഞു ഒടിഞ്ഞോ ?’
ശ്യാം കള്ളച്ചിരിയോടെ തിരക്കി .
“പോടാ…ഞാൻ മിസ്സിന്റെ കാര്യത്തില് മാത്രം കുറച്ചു സീരിയസാ”
ഞാൻ ഗൗരവത്തിൽ പറഞ്ഞു.
“ഒന്ന് പോടാ..നിന്നെ എനിക്കറിഞ്ഞൂടെ..കാര്യം നടന്നു കിട്ടിയ നീ മിസ്സിന്റെ മുഖത്ത് പോലും നോക്കില്ല “
ശ്യാം തമാശ പോലെ ആണ് പറഞ്ഞതെങ്കിലും എനിക്ക് ദേഷ്യം വന്നു .
“ഹാഹ്..ഇതങ്ങനല്ലടാ ..എനിക്ക് ശരിക്കും മഞ്ജു മിസിനെ ഇഷ്ടം ആണ് .നീ വേണേ വിശ്വസിച്ച മതി “
ഞാൻ ബിയർ സ്വല്പം ഒറ്റ വലിക്കു കുറെ കുടിച്ചെടുത്തു കൊണ്ട് പറഞ്ഞു. പിന്നെ ഒന്ന് രണ്ടു വട്ടം ഏമ്പക്കം വിട്ടു ..
“മ്മ്…പിന്നെ…നീയല്ലേ സീരിയസ്..നല്ല ചേലായി ..പക്ഷെ മിസ്സിന് നിന്നോട് എന്തോ സോഫ്റ്റ് കോർണർ ഉണ്ട് അത് സത്യാ …”
ശ്യാം ഗൗരവത്തിൽ പറഞ്ഞപ്പോൾ ഞാനവനെ മുഖം ഉയർത്തി നോക്കി. എ.സി ഉണ്ടെങ്കിൽ കൂടി ബിയർ അകത്തു ചെന്നതും അവൻ അല്പം വിയർത്തു തുടങ്ങി . .
“എന്തോന്ന് ?”
ഞാൻ ചോദിച്ചു .
“പൊന്നളിയാ..നീ ചുമ്മാ ഒന്ന് ചോദിച്ചപ്പോഴേക്കും മിസ് ഇന്ന് പൈസ തന്നില്ലേ..വേറെ വല്ലോരും ചോദിച്ച കിട്ടുമോ ? പോയി പണി നോക്കാൻ പറയും “
ശ്യാം പറഞ്ഞപ്പോൾ എനിക്കും അത് സത്യം ആണെന്ന് തോന്നി. കോളേജിൽ വേറെയും സാറുമാരും ടീച്ചേഴ്സും ഒക്കെ ഉണ്ട്.പക്ഷെ ഇത്രേം പൈസ ഒന്നും ഉണ്ടേല്ക്കൂടി ആരും തരില്ല !
“മ്മ്…”
ഞാൻ മൂളി..
“അഹ് അതാ പറഞ്ഞെ ..ചുമ്മാ അവരെ പറ്റിക്കാൻ ആണെന്കി വിട്ടേക്ക് മോനെ, കണ്ടിട്ട് പാവം ആണ് അത് .ഇനിയിപ്പോ സീരിയസ് ആണെന്കി തന്നെ ഇതൊക്കെ വല്ലോം നടക്കോ മൈരേ ..നിന്റെം മിസ്സിന്റെം പ്രായം തന്നെ മെയിൻ ഇഷ്യൂ അല്ലെ “
ശ്യാം ഓപ്പോസിറ്റ് സൈഡിൽ നിന്നും എന്റെ അടുത്ത് കിടന്ന മരക്കസേരയിലേക്കു ഇരുന്നുകൊണ്ട് പറഞ്ഞു .പിന്നെ സ്വല്പം മിച്ചർ വാരി തിന്നു . അവൻ പറഞ്ഞത് കേട്ടപ്പോൾ എനിക്കും ആകെ വല്ലാതെ ആയി. മഞ്ജുസിനെ എന്തോ എനിക്ക് വല്ലാതെ പിടിച്ചിട്ടുണ്ട് . അത് ചുമ്മാ കഴപ്പിന്റെ പുറത്തല്ല എന്ന് ഞാൻ പറഞ്ഞാലും ഒരു മൈരന്മാരും വിശ്വസിക്കില്ല . കാരണം മഞ്ജു കാണാൻ അങ്ങനെ ആണ് ! ആരായാലും നോക്കിപ്പോകും !
