പാറുവും ഞാനും തമ്മിൽ – 9 36

പാറുവും ഞാനും തമ്മിൽ 9

Paaruvum Njaanum Thammil Part 9 | Author : Marcus

[ Previous Part ] [ www.kambi.pw ]


 

പാറുന്റെ അമ്മ: ആ ബാൽക്കണി തുറക്ക്, കുറച്ച് ശുദ്ധ വായു കേറട്ടെ…………

 

 

 

പാറു: I hate it, എനിക്ക് ac വേണം, otherwise I cant sleep.

 

അമ്മ: ഓക്കേ എന്നാ ac on ചെയ്യ്, ഉറങ്ങാം.

 

അപ്പോഴാണ് എനിക്ക് ആശ്വാസം ആയത്, ഞാൻ ഒരു സെക്കന്റ്‌ വല്ലാതെ ഭയന്നു, നാണക്കേടായേനെ.

 

എന്ത് ചെയ്യണം എന്നറിയാതെ ഞാൻ അങ്ങനെ നിന്നു, ഒച്ചയുണ്ടാക്കാതെ ആ beanbag വലിച്ചിട്ട് അതിൽ മലർന്ന് കിടന്നു, ഒരാൾക്ക് കിടക്കാനുള്ള സ്ഥലം അതിൽ ഉണ്ടാരുന്നു. ഒരു peg ഒഴിച്ച് ഞാൻ മെല്ലെ അടി തുടങ്ങി വീണ്ടും. അപ്പോഴാണ് ഫോൺ വൈബ്രേറ്റ് ചെയ്തത്, മെസ്സേജ് തന്നെ.

 

ചെന്നൈ ഓഫീസിൽ ടീമിലെ ഒരു അഞ്ജന ഗൗഡാ, അവൾ ഞാൻ ചെന്നൈയിൽ ഉള്ളപ്പോൾ തന്നെ ഞാൻ ആവിശ്യപ്പെട്ട പ്രകാരം ഒരു വാട്സ്ആപ്പ് ഗ്രൂപ്പ്‌ ഉണ്ടാക്കിയിരുന്നു. കൂടുതൽ പേരും ബാംഗ്ലൂർ കർണാടക based പിള്ളേർ ആണ്. അതിൽ ഒരു പിങ്കി ഗൗഡാ, അവളാണ് ആദ്യം ഗ്രൂപ്പിൽ എനിക്ക് birthday wishes അയച്ചത് പിന്നീട് ബാക്കി എല്ലാരും wish ചെയ്തു. ഞാൻ എല്ലാർക്കും ഒറ്റ മെസ്സേജിൽ നന്ദി അറിയിച്ചു.

 

ഞാൻ ആ ഗ്രൂപ്പിൽ മെസ്സേജ് അയച്ച് ഒരു 2 മിനിറ്റ് കഴിഞ്ഞപ്പോൾ ഒരു പരിചയം ഇല്ലാത്ത നമ്പറിൽ നിന്നും hi sir എന്നൊരു മെസ്സേജ്

 

ഞാൻ: hi who is this???

 

അപ്പുറത്ത് നിന്നും: this is pinky your new ടീം member

 

ഞാൻ: ഓക്കേ hi pinky, എന്താ ഈ സമയത്ത്?

 

ഞാൻ ആ നമ്പർ save ചെയ്തു. അപ്പൊ profile picture കണ്ട്, എന്റെ കണ്ണ് തള്ളി പോയി, ഒരു gym ഷോർട്സ് ഇട്ട് പുക്കിൾ കാണിച്ചു നിക്കുന്ന photo, ചിലപ്പോൾ ജിമ്മിൽ പോയപ്പോൾ എടുത്തതാവും.

 

Pinky: happy birthday sir,

 

ഞാൻ: thanks പക്ഷെ ഇയാൾക്ക് എങ്ങനെ എന്റെ birthday ഇന്നാണെന്ന് മനസ്സിലായി???

 

Pinky: ഓഫീസിൽ profile നോക്കി കണ്ട് പിടിച്ചു, പിന്നെ എന്റെ ടീമിലെ എല്ലാരുടേം birthday എനിക്ക് നോട്ടിഫിക്കേഷൻ വരും.

 

ഞാൻ: കൊള്ളാല്ലോ, good

 

എല്ലാം ഇംഗ്ലീഷിൽ തന്നെ ആയിരുന്നു സംസാരം.

 

Pinky: എന്താ birthday സെലിബ്രേഷൻ ആണോ?

 

ഞാൻ: അങ്ങനെ ഒന്നും ഇല്ല, may be ഇന്ന് evening ഫ്രണ്ട്‌സ് ഒക്കെ കൂടി എന്തേലും ഉണ്ടാവും

 

Pinky: ഇവിടാരുന്നേൽ നമ്മുക്ക് എല്ലാർക്കും കൂടി celebrate ചെയ്യാമായിരുന്നു

 

ഞാൻ: hmm ഇനിയും time ഉണ്ടെല്ലോ, മാറ്റാരുടെയെങ്കിലും birthday വരട്ടെ, നോക്കാ. അപ്പൊ ശെരി good night

 

Pinky: ഉറങ്ങാൻ പോവണോ?

 

ഞാൻ: അതേ

 

Pinky: എനിക്ക് ഉറക്കമേ വരുന്നില്ല

 

ഞാൻ: ഞാൻ ഏതായാലും ഉറങ്ങാൻ പോവാ, ഓക്കേ bye

 

ആ സംസാരം അത്ര പന്തി ആണെന്ന് എനിക്ക് തോന്നിയില്ല, അതുകൊണ്ട് ഞാൻ അത് നിർത്തി.

 

അപ്പോഴേക്കും അടുത്ത മെസ്സേജ്, അത് അഞ്ജനയുടേത് ആരുന്നു, ആ നമ്പർ ഞാൻ save ചെയ്തിരുന്നു കാരണം അവൾ എനിക്ക് അവളുടെ ഒരു വീട് എനിക്ക് കുറഞ്ഞ വാടകക്ക് തരാമെന്ന് അന്നേ ഓഫർ ചെയ്തതാ, അവൾ ഒരു വെല്ല്യ ബിസിനെസ്സ്മാന്റെ രണ്ടാമത്തെ മകൾ ആണ്. ഇവൾക്ക് നല്ല ബുദ്ധിയും വിവരവും ഉള്ളവൾ ആണെന്നാണ് എന്റെ ഒരു തോന്നൽ, നല്ല സെൻസിബിൾ ആയി സംസാരം, പിന്നെ ആവശ്യത്തിന് മാത്രം സംസാരം, ഓവർ മേക്കപ്പ് ഇല്ല, പിന്നെ ബാംഗ്ലൂർ പെണ്ണുങ്ങളുടെ ഒരു style ഡ്രസ്സിങ് ഒക്കെ ഉണ്ട്, അത് സ്വാഭാവികം.

 

അഞ്ജന: hi rohan, happy birthday

 

ഞാൻ: hi അഞ്ജന, thank you

 

അഞ്ജന: എന്നെ അഞ്ചു എന്ന് വിളിക്കാം, ഓക്കേ

 

ഞാൻ: ഓക്കേ അഞ്ചു.

 

അഞ്ച്: good, പിന്നെ ഉറങ്ങിയില്ലേ?

 

ഞാൻ: ഇല്ല msgs നോക്കി ഓരോരുത്തർക്കും റിപ്ലൈ കൊടുക്കുന്നു. അല്ല ഈ pinky ഒരു സംഭവം തന്നെ, correct സമയത്ത് അവൾ msg അയച്ചു.

Leave a Reply

Your email address will not be published. Required fields are marked *