💩💩💩അപ്പി ബിജു – 1 💩💩💩
Appi Biju | Author : Amavasi
[ Previous Part ] [ www.kambi.pw ]
ചെറിയ ഒരു ഫ്ലാഷ്ആ ബാക്കിലേക്ക്പോവാം
ആഹ്ഹ്ഹ് ചേട്ടാ പതിയെ വേദനിക്കുന്നു ചേട്ടാ
ഇപ്പൊ നിങ്ങൾ കരുതും തൊടക്കം തന്നെ വെടി പൊട്ടിക്കുവാണല്ലോ എന്ന്
എന്നാ അങ്ങനെ അല്ല ഇതു നമ്മുടെ ഇപ്പോഴത്തെ നായകൻ സ്വപ്നം കാണുകയാണ് നമ്മുടെ ബാബുരാജ് എന്നാ ബാബു കാര്യം ആദ്യം ഒക്കെ കല്യാണവും കെട്ടിയോളെ ഉമ്മ വെക്കലും ഒക്കെ ആയിരുന്നു സ്വപ്നം അതു പിന്നെ സ്വപ്നത്തിൽ മാത്രം ഒതുങ്ങിയ കൊണ്ട് ഇപ്പൊ ആശാൻ കിടക്കാൻ നേരം വല്ല തുണ്ടും കണ്ടു കിടക്കും അപ്പൊ അത് തന്നെ ആവില്ലേ സ്വാപ്നത്തിലും… ഏതു
അതിനിടക്ക് നിങ്ങൾ ഞാൻ പറഞ്ഞത് ശ്രദ്ധിച്ചോ ആവോ.. ഇപ്പോഴത്തെ നായകൻ അപ്പോ വേറെ നായകൻ ഇണ്ടോ എന്നല്ലേ… ഇണ്ട് ഉറപ്പായും ഇണ്ട് പക്ഷെ ഒരു പ്രശ്നം നായകൻ ജനിച്ചുട്ടു വേണം
അയിന് ഈ ചെങ്ങായിക് പെണ്ണ് കിട്ടണ്ടേ… 🤧
മീനെ… മീനുമീനെ…. മീൻകരന്റെ വിളി കേട്ടാണ് ബാബു എഴുന്നേക്കുന്നത് പുതപ്പിൽ നിന്നും തല പക്കി ഇയാക്ക് വേറെ പണി ഒന്നും ഇല്ലെ മനുഷ്യന്റെ ഒറക്കം കളയാൻ ആയിട്ടു മൈര്
ജാനു ഏടത്തിയെ… ജാനു ഏടത്തിയെ മീൻക്കാരൻ നീട്ടി വിളിച്ചു
ബാബുവിന്റെ അമ്മയെ അവിടെ എല്ലാരും അങ്ങനെ ആണ് വിളിക്കാറ്
അച്ഛൻ മധു
ജാനു: ദ വരുന്നു.. എന്തൊക്കെ മീൻ ആട ഇന്ന്
മീൻക്കാരൻ: നല്ല പെടക്കണ മാത്തിയും പുയ്യാപ്ല കോരയും
ജാനു: അതെന്താടാ പുയ്യാപ്ല പെടക്കില്ലേ 😁😁
മീൻകാരൻ മനസ്സിൽ: പുയ്യാപ്ല പെടക്കണേഗിൽ അയിന്റെ മണവാട്ടി അടുത്ത് വേണം തള്ളേടെ ഒരു തമാശ
ജാനു: നീ ഒരു കിലോ മത്തി ഇങ്ങു എടുക്.. അല്ല എത്ര ആയി പറ്റ്
: ഇന്നത്തേയും കൂടെ കൂട്ടി 260
അല്ല ഇവിടുത്തെ പുയ്യാപ്ലയുടെ അവസ്ഥ എന്താ വല്ല ആലോചനയും റെഡി ആയോ
ജാനു: നാളെ ഒന്ന് കാണാൻ പോണുണ്ട് അതേലും ഒന്ന് ശെരി ആയ മതി ആയിരുന്നു അവനു പ്രായം 30 ആയെ
മീൻകാരൻ: ഇങ്ങള് ബേജാറാവലേ ആവും
ജാനു: അയ്യോ കറി അടുപ്പത്ത
പോവുന്ന കൂട്ടത്തിൽ തിരിഞ്ഞു നിന്നും എല്ലാം കൂടെ ഒരുമിച്ചു തരാട്ടോ
: aaa ജാനു ചേച്ചി
അങ്ങനെ അടുക്കളയിൽ പോയി
:ബാബു എടാ ബാബു എഴുന്നേറ്റു കുളിച്ചു ചിട്ടിൽ പോയെ മതി കിടന്നത് ജാനു വിളിച്ചു പറഞ്ഞു അത് കേട്ടതും റൂമിലെ ബാത്‌റൂമിൽ കേറി പല്ല് തേപ്പും കുളിയും കഴിഞ്ഞു പാന്റും ഷർട്ടും ഇട്ടു റെഡി ആയി ഹാളിലെ ടേബിളിൽ കാസ്സര വലിച്ചു അതിൽ ഇരുന്നു
അമ്മേ ചായ… നീട്ടി വിളിച്ചു
ജാനു: ദ വരുന്നു എല്ലാത്തിനും എന്റെ കൈ എത്തണ്ടേ 🤧 അയിന് ഇവിടെ ഒരാൾക്കും aa വിചാരം ഒന്നും ഇല്ലാലോ
ബാബു: അച്ഛനോട് ഒന്നുടെ കെട്ടാൻ പാറ അപ്പോ അമ്മക്ക് ഒരു കൂട്ടും ആയി പണി എടുക്കാൻ ഒരാളും ആയി 🤧
ജാനു: ആദ്യം നീ നിനക്ക് ഒരു കൂട്ടു കണ്ടു പിടിക്കാൻ നോക്കു
ബാബു :അച്ഛൻ എന്തേയ് അമ്മേ
ജാനു: അച്ഛൻ കൂട്ടുകാരന്റെ മോന്റെ കല്യാണത്തിന് പോയി
ബാബു: ഓഹ് മൂട് പോയി മൂട് പോയി
ജാനു: ആ പോയ മൂടും വച്ചു നടന്നോ നാളത്തേലും ശെരി ആയ മതി ആയിരുന്നു ഭഗവാനെ
ബാബു: aa പിന്നെ ഈ വരുന്നോരോടും പോന്നവരോടും 30 ആയി 30 ആയി എന്ന് പറയാൻ നിക്കേണ്ട.. എന്തിന അത്
ജാനു: പിന്നെ നിനക്ക് ഇപ്പോഴും 18 ആണെന്ന് ആണോ വിചാരം
അത് കേട്ടപ്പോ തന്നെ വേഗം ഭക്ഷണം കഴിച്ചു മൂപ്പർ ചിട്ടിയിൽ പോയ്
ഭാഗ്യലക്ഷ്മി ചിട്ടി കമ്പനിയുടെ മാനേജർ ആണ് ബാബു അങ്ങനെ ആ ദിവസവും എന്നത്തേയും പോലെ കടന്നു പോയി
പിറ്റേന്ന്
വേഗം ആവട്ടെ ചെക്കാ റെഡി ആയില്ലേ ഇതു വരെ ജാനു ബാബുനോടായി പറഞ്ഞു
ദ വരുന്നു
എന്നിട്ട് ഷെഡ്‌ഡിൽ കിടക്കുന്ന കാർ സ്റ്റാർട്ട് ആക്കി മുമ്പിൽ അച്ഛനും ബാക്ക് സീറ്റിൽ അമ്മയെയും കേറ്റി വണ്ടി പെണ്ണ് കാണൽ വീട്ടിലേക്ക് വിറ്റു
:ആ വരൂ വരൂ കേറി ഇരിക് പെണ്ണിന്റെ അച്ഛൻ ഗോപി അവരെ ഷെണിച്ചു സുമേ ദ അവരെത്തി മോളോട് ചായ കൊണ്ട് വരാൻ പറ
ഒരു തട്ടിൽ ചായയും ആയി മായ അങ്ങോട്ട് വന്നു
ബാബു മനസ്സിൽ എന്റമ്മോ ഇന്നത്തെ ചായ കുടിയും വേസ്റ്റ് ആവും എന്ന തോന്നുന്നേ ഇതിനു എന്നെ ഇഷ്ട്ടം ഒന്നും ആവില്ല
