സച്ചുവിന്റെ പണികൾ 2
Sachuvinte Panikal Part 2 | Author : Mandrake
[ Previous Part ] [ www.kambi.pw ]
പ്രിയ വായനക്കാരെ കഴിഞ്ഞ ഭാഗം നിങ്ങൾക് ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ വളരെ സന്തോഷം. ചില കമെന്റുകൾ കഥയിൽ വരാൻ ഇരിക്കുന്ന ഭാഗത്തിൽ ഉൾപെടുത്താൻ ചില അഭിപ്രായങ്ങൾ പറയുക ഉണ്ടായി.
അതിൽ കുറച്ചൊക്കെ ഞാൻ മനസ്സിൽ കണ്ട കഥയിൽ ഉണ്ടാകുമെങ്കിലും ചില ആശയങ്ങൾ ഉൾപെടുത്താൻ നോക്കിയാൽ കഥയുടെ ഒഴുക്ക് മാറി പോകാൻ സാധ്യത ഉള്ളതിനാൽ അതൊക്കെ മറ്റു കഥകളിൽ ഉൾപ്പെടുത്താം എന്ന് ഉറപ്പ് നൽകി കൊണ്ട് ഞാൻ തുടരട്ടെ..
സംഭവത്തിലേക്കു….
കുളി കഴിഞ്ഞു ഇറങ്ങിയ ഞാൻ ക്ലോക്കിലേക്കു നോക്കി.. സമയം 2.15..ഇനിയും സമയം ഉണ്ട്.. എനിക്ക് ആക്കെ നിന്നിട്ടു കാലു ഉറയ്ക്കുന്നില്ല.. കാലു മാത്രം അല്ല 8 ഇഞ്ച് ഉള്ള എന്റെ കഴകോൽ നിന്നു ഉറഞ്ഞു തുള്ളുക ആണ്. മനസ്സിൽ എന്തെക്കെയോ ഓടുന്നു.. ജൂലി ആന്റിയും ആയി രതി ക്രീഡകൾ നടത്തുന്ന ചിത്രങ്ങൾ എന്റെ മനസ്സിൽ തെളിഞ്ഞു വരുന്നു.
ഞാൻ വീടിന്റെ ഉള്ളിൽ തെക്കു വടക്കു നടന്നു.. ഒരു വെപ്രാളം.. ഇതൊക്കെ നിന്റെ വെറും തോന്നൽ മാത്രം ആകും എന്നൊക്കെ മനസ്സിന്റെ കോണിൽ നിന്നും ആരോ വിളിച്ചു പറയുന്നു.. മറ്റൊരു കോണിൽ നിന്നും നൈറ്റിയിൽ ഉയർന്നു നിൽക്കുന്ന ജൂലി ആന്റിയുടെ മാറും നടക്കുമ്പോൾ തെന്നി കളിക്കുന്ന ജൂലി ആന്റിയുടെ തള്ളിയ ഉരുണ്ട
ചന്തിയും ഒക്കെ ആരോ പ്രൊജക്ടർ വച്ചു ഓടിക്കുന്നു. എനിക്ക് ഇതൊക്കെ പുതിയ അനുഭൂതികൾ ആണ്. നിനക്ക് മുഴുത്ത ഭ്രാന്താ.. ഒരു അണ്ടിയും കിട്ടില്ല എന്ന് എന്റെ മനസ്സ് അടിവര ഇട്ടു പറയുമ്പോളേക്കും ഞാൻ വിയർത്തു കുളിച്ചിരുന്നു.
2.55 ആയപ്പോളേക്കും ഞാൻ ഒരു തോർത്ത് എടുത്തു മുഖം തുടച്ചു പൗഡർ ഇട്ടു, വീട് പൂട്ടി ജൂലി ആന്റിയുടെ വീട് ലക്ഷ്യം ആക്കി നടന്നു. എന്റെ നെഞ്ചിൽ ഒരു ശിങ്കാരിമേളം തന്നെ നടക്കുക ആണ്.. ഇനി എന്തു.. അറിയില്ല.. കുറെ ഡയലോഗ് അടിക്കാൻ മാത്രം അറിയാം..ഞാൻ ഈ കാര്യത്തിൽ വട്ട പൂജ്യം ആണെന്ന തിരിച്ചു അറിവു ഉണ്ടായ നിമിഷങ്ങൾ ആയിരുന്നു അതു.
ഈ ചിന്തകൾ എന്റെ കഴപ്പിനു കുറച്ചു ശമനം ഉണ്ടാക്കി എന്നത് മറ്റൊരു സത്യം. നീ ഇങ്ങനെ തൂകി ഇട്ടോണ്ട് നടക്കത്തെ ഉള്ളു എന്ന് എന്നെ പുച്ഛിച്ചു കൊണ്ട് ചെറുക്കൻ വീണ്ടും ഉറങ്ങാൻ തുടങ്ങി. അതു നന്നായി എന്നു എനിക്കും തോന്നി.. ഈ ഇട ആയിട്ടു ആന്റിയുടെ നോട്ടം ആദ്യം പോകുന്നത് എന്റെ കാലിന്റെ ഇടയിലേക്ക് ആണ്. അതും കൂർപ്പിച്ചു അങ്ങോട്ടേക്ക് ചെന്നാൽ ശരിയാവില്ല. നമ്മൾ അത്രക്ക് മൂത്തു നിൽക്കുക ആണെന് ആന്റിക് തോന്നരുത്.
“ആന്റി… ജൂലി ആന്റി..”
ഞാൻ വെളിയിൽ നിന്നു കൊണ്ട് തന്നെ വിളിച്ചു. ഒരു വർഷത്തിൽ കൂടുതൽ ആയി ഞാൻ ഈ വീടിന്റെ ഉള്ളിൽ കടന്നിട്ടു. ഒരിക്കൽ മെറിൻ അവധിക്കു വന്നപ്പോൾ അവളുടെ റൂം മോഡി പിടിപ്പിച്ചത് കാണിക്കാം.. വാ സച്ചു..എന്നൊക്കെ നിർബന്ധിച്ചിട്ടും ഞാൻ നൈസ് ആയി അതിൽ നിന്നും ഒഴിവായി. അവൾ ഒരു പാവം ആയിരുന്നു കേട്ടോ.. വലിയ പഠിപ്പിന്റെ ഒരു അഹങ്കാരവും അവൾക്കു ഇല്ലായിരുന്നു. പ്രായത്തിൽ എന്നെകാൾ ഇളയത് ആണെങ്കിലും എന്റെ കളി കൂട്ടുകാരി എന്ന് വേണമെങ്കിൽ പറയാം. അവൾ സുന്ദരി ആണെങ്കിലും ഞാൻ ഇതുവരെ മനസ്സ് കൊണ്ട് അവളെ ഭോഗിക്കാൻ ശ്രമിച്ചിട്ടില്ല.. അതെന്താന്നു എനിക്ക് അറിയില്ല.. പക്ഷെ ആ സമയം ഞാൻ ജൂലി ആന്റിയെ വെറുത്തു തുടങ്ങിയ സമയം ആയിരുന്നു. അതിനാൽ ഞാൻ എന്റെ കഴിവിന്റെ പരമാവധി ജൂലി ആന്റിയുടെ മുന്നിൽ പെടാതെ നടക്കാൻ ശ്രമിച്ചു ഇരുന്നു.
“ഹാ സച്ചു, നീ എന്താടാ അവിടെ തന്നെ നിന്നു കളഞ്ഞത്.. അകത്തേക്ക് കേറി വാടാ..” ജൂലി ആന്റിയുടെ ശബ്ദം എന്നെ ഈ ചിന്തയിൽ നിന്നു പുറത്തു ഇറക്കി.
ഞാൻ ഒന്ന് മടിച്ചു.. പക്ഷെ ഞാൻ ഇച്ഛിച്ചത് നടക്കണം എങ്കിൽ ആന്റിയുടെ ക്ഷണം സ്വീകരിച്ചേ മതിയാവു. വെളിയിൽ നിന്നാൽ ആന്റിയും ഒന്നും തരാൻ പോണില്ല, ഇനി എന്റെ കിനാവുകൾ ഒക്കെ സത്യം ആണെങ്കിലോ..ആന്റിക് ഒരു ദുരുദ്ദേശം ഉണ്ടെങ്കിലോ.. പോരാത്തതിന് ആന്റി പുറത്തേക്കു ഇറങ്ങാതെ അകത്തു നിന്നു തന്നെ ആണ് എന്നെ തീക്ഷണമായി നോക്കി മാടി വിളിക്കുന്നത്.
