“അഞ്ചു തീർന്നല്ലോ.. ഇന്ന് ഇത് മതി ബാക്കി നാളെ ചെയ്യാം..ഇനിയും വൈകിയാൽ സാധനങ്ങൾ ഒക്കെ വാങ്ങി വരുമ്പോൾ താമസിക്കും” ചേച്ചിയുടെ ശ്രദ്ധ ആന്റി മാറ്റിയ നിമിഷം ഞാൻ എന്റെ മുണ്ട് വലിച്ചു നേരെ ഇട്ടു.
ചിലപ്പോൾ ചേച്ചി കണ്ടിട്ട് ഉണ്ടാവില്ല.. എന്റെ മനസ്സ് എന്നെ സമാധാനിപ്പിച്ചു. കോപ്പ്! കാണാതെ ഇരിക്കാൻ വഴി ഇല്ല മൈരേ.. ഞാൻ അവനെ തെറി പറഞ്ഞു.
“എന്നാൽ അങ്ങനെ ചെയ്യാം ചേച്ചി. സച്ചു ഇന്നത്തേക്ക് മതിയെടാ” അഞ്ചു ചേച്ചി ഒന്നും അറിയാത്ത പോലെ പറഞ്ഞു എഴുനേറ്റു.
“എന്നാ നീ പോയി ഒരുങ്ങു.. ഞാനും പോയി കുളിച്ചിട്ട് റെഡി ആയി വരാം..” അതും പറഞ്ഞു ആന്റി നടന്നു.. വാടാ നിനക്ക് ഞാൻ തരാം എന്ന് പറയാതെ കണ്ണുകൾ ഉരുട്ടി പറഞ്ഞു ആന്റി എന്നെ നോക്കിയിട്ട് ആണ് പോയത്.
ഞാൻ ആകെ ധർമസങ്കടത്തിൽ ആയി.. മുണ്ട് വേണ്ടായിരുന്നു.. ഞാൻ എന്റെ പണി ആയുധങ്ങൾ പുറത്തെ പൈപ്പിൽ കഴുകി.. പണി ആയുധങ്ങൾ എന്ന് വച്ചാൽ തൂമ്പയും കൊടു വാളും.. മറ്റേതു അല്ല കേട്ടോ..
“സച്ചു.. ” അഞ്ചു ചേച്ചിയുടെ പുറകിൽ നിന്ന് ഉള്ള വിളി..
“എന്താ ചേച്ചി..” ഞാൻ ചോദിച്ചു.
ചേച്ചി എന്തോ ചോദിക്കാൻ മടിക്കുന്നത് ഞാൻ അറിഞ്ഞു.. എനിക്ക് ആദി ആയി.. എന്താ ചേച്ചി ചോദിക്കാൻ പോകുന്നത്?
“അതെ.. നീ പറഞ്ഞ മരുന്നിന്റെ കാര്യം” അഞ്ചു ചേച്ചി കുറച്ചു മയത്തിൽ വളരെ ശബ്ദം കുറച്ചു ആണ് ചോദിച്ചത്.. ഹാവു എനിക്ക് ആശ്വാസം ആയി.
“അതു ചേച്ചി ഇപ്പോൾ പുറത്തു പോകുവല്ലേ.. അതിപ്പോ പുരട്ടിയാൽ ശരി ആവില്ല..അതിന്റെ കൂട്ടിൽ ചൊറിയുന്ന ഒരു ഇല ഉണ്ട്. അതു കടി കൊണ്ട ഭാഗത്തും നീര് വീണ ഭാഗത്തും മാത്രമേ ഇടാൻ പാടുള്ളു.. മറ്റു ഭാഗത്തു ഇട്ടാൽ ചൊറിയും.. ഇപ്പോൾ ഇട്ടാൽ ചേച്ചി നടക്കുമ്പോ ഉരഞ്ഞു അവിടെ മൊത്തം ആകും.. അതു പ്രശ്നമാ” ഞാൻ ചേച്ചിയുടെ കാലിന്റെ ഇടയിലേക്ക് നോക്കി പറഞ്ഞു.
“എന്നാ വേണ്ട.. വന്നിട്ടു നോകാം..” ചേച്ചി നാണം കൊണ്ട് തല കുമ്പിട്ടു പറഞ്ഞു.. ഞാൻ ചേച്ചിയുടെ സൗന്ദര്യം പെട്ടെന്ന് അടിമുടി നോക്കി ഒപ്പി എടുത്തു.
“അതും ശരിയാവില്ല ചേച്ചി.. അരച്ച് എടുത്താൽ ഉടനെ പുരട്ടണം.. ചേച്ചി ഇനി വരുമ്പോൾ രാത്രി ആകുലേ.. അപ്പോൾ എങ്ങനാ..” ഞാൻ ചോദിച്ചു.
“എന്നാൽ നീ അതൊക്കെ പറിച്ചു വച്ചോ.. ഞാൻ വന്നിട്ടു വിളികാം.. അപ്പോ അരച്ച് തരാമോ” ചേച്ചി നിഷ്കളങ്ക ഭാവത്തിൽ ചോദിച്ചു.
“ശരി അങ്ങനെ ചെയ്യാം” ഞാൻ പറഞ്ഞു.
ചേച്ചി എന്റെ നമ്പർ വാങ്ങി മിസ്സ്കാൾ അടിച്ചു.. അപ്പോൾ എന്റെ കയ്യിൽ ഫോൺ ഇല്ലാത്തതു കൊണ്ട് ഞാൻ വീട്ടിൽ ചെന്നിട്ട് സേവ് ചെയ്യാം എന്ന് പറഞ്ഞു ഇറങ്ങാൻ പോയി.
“അപ്പോൾ ഫോൺ എടുക്കാൻ എന്ന് പറഞ്ഞു പോയിട്ട് സച്ചു എന്താ എടുത്തത്?” ചേച്ചിയുടെ ചോദ്യം എന്നെ നടുക്കി.. ഈ പെണ്ണുങ്ങളുടെ ഒരു കാര്യം.
“അതു ചേച്ചി.. അതു പിന്നെ.. ചാർജ് ചെയ്യാൻ കുത്തി ഇട്ടിട്ടു സ്വിച്ച് ഓൺ ആക്കിയില്ലാരുന്നു.. അതുകൊണ്ട് അവിടെ തന്നെ വച്ചിട്ട് പോന്നു ഞാൻ.” വൗ.. പെട്ടെന്ന് എന്റെ മനസ്സ് എനിക്ക് നല്ലൊരു കള്ളം പറഞ്ഞു തന്നു.
“മ്മ്.. എന്നാൽ ശരി ഞാൻ പോയി റെഡി ആവട്ടെ.. വന്നിട്ടു വിളികാം” ചേച്ചി ഇരുത്തി മൂളി അതും പറഞ്ഞു അകത്തേക്ക് പോയി..
ഞാൻ വേഗം വീട്ടിലേക്കു നടന്നു.. ജൂലി ആന്റിയുടെ വീട്ടിൽ കയറി ഇല്ല.. സമയം ഇല്ലാലോ.. അവര് പോയിട്ട് വരട്ടെ.. പിന്നെ ചിലപ്പോ വീണ്ടും ആന്റിയുടെ വക കിട്ടും.. അതു വേണ്ട..
വീട്ടിൽ എത്തിപ്പോ ഫോൺ എടുത്തു അഞ്ചു ചേച്ചിയുടെ നമ്പർ സേവ് ചെയ്തു ഇട്ടു.
വാട്സാപ്പിൽ ഒരു മെസ്സേജ്.. ജൂലി ആന്റി ആണ്..
“നിനക്ക് ഞാൻ വച്ചിട്ടുണ്ട്.. അവളുടെ മുമ്പിൽ പോയി പൊക്കി പിടിച്ചു കാണിക്കരുത് എന്ന് പറഞ്ഞിട്ട്..നീ എന്താ കാണിച്ചത്..ഞങ്ങൾ പോയി വന്നിട്ടു നിന്നെ ഒന്ന് കാണണം” സബാഷ്.. ജൂലി ആന്റിയുടെ വീട്ടിൽ പോകാതെ ഇരുന്നത് നന്നായി.
