ഒരു സിനിമാക്കഥ 19അടിപൊളി 

ഒരു സിനിമാക്കഥ

Oru Cinema Kadha BY:Kambi Master | www.kambi.pw


 

പേരെടുത്ത ഒരു സംവിധായകന്‍ ആണ് ഞാന്‍. പേര് തല്ക്കാലം പറയുന്നില്ല. പ്രായം ഇപ്പോള്‍ നാല്‍പ്പത്തിയാറു കഴിഞ്ഞു.

എന്റെ സ്വന്തം പേരില്‍ സാധാരണ സിനിമകളും വേറൊരു പേരില്‍ എ ചിത്രങ്ങളും ഞാന്‍ ചെയ്തിട്ടുണ്ട്. എ ചിത്രങ്ങളില്‍ അഭിനയിക്കുന്ന നടിമാരെക്കള്‍ അവരാധിച്ചികള്‍ ആണ് ശീലാവതി റോള്‍ ചെയ്യുന്ന മറ്റു സിനിമകളിലെ നടിമാര്‍ എന്നത് എന്റെ നേരായ അനുഭവമാണ്‌. കമ്പികഥകള്‍ വായിച്ചു രസിക്കുന്ന നിങ്ങള്‍ക്ക് വേണ്ടി വെറുതെ ഇരുന്നപ്പോള്‍ എന്റെ ഒരു പഴയ അനുഭവം എഴുതി ഇട്ടേക്കാം എന്ന് കരുതിയതിന്റെ പരിണിതഫലമാണ് ഈ ചെറിയ വിവരണം.

ഞാന്‍ ഈ രംഗത്ത് വന്നു രണ്ടു സിനിമകള്‍ ചെയ്ത് നില്‍ക്കുന്ന സമയത്താണ് ഗള്‍ഫില്‍ നിന്നും ഏതോ അറബിയെ കമിഴ്ത്തിയ പണം കൊണ്ട് മുങ്ങി നാട്ടിലെത്തി, അവിടെ നിന്നും മദ്രാസില്‍ എത്തിപ്പെട്ട ഒരു പുത്തന്‍ പണക്കാരന്റെ കാര്യം ഒരു മേക്കപ്പ്മാന്‍ വഴി അറിയുന്നത്. അങ്ങേര്‍ക്ക് ഇഷ്ടം പോലെ പണമുണ്ട്. ഒരു സിനിമ നിര്‍മ്മിക്കാന്‍ അതിയാന് പെരുത്ത പൂതി. പൂതി കലാബോധം കൊണ്ടൊന്നുമായിരുന്നില്ല; ആശാന് സിനിമയില്‍ ഒന്ന് മുഖം കാണിക്കണം. ഒപ്പം ഏതെങ്കിലും നടിമാരെ ഒന്ന് പണിയുകയും വേണം. ഇതൊക്കെ ഇതുപോലെയുള്ള ടീമുകളെ വലവീശി പിടിക്കാന്‍ മിടുക്കനായ മേല്‍പ്പറഞ്ഞ മേക്കപ്പ്മാന്‍ പുള്ളിക്ക് വെള്ളം വാങ്ങി നല്‍കി ഊറ്റിയെടുത്ത വിവരങ്ങളാണ്.

അയാളുടെ ബജറ്റ് വച്ച് സൂപ്പര്‍ താര സിനിമകള്‍ ഒന്നും സാധ്യമല്ല എന്ന് എനിക്ക് മനസ്സിലായി. രണ്ടാം നിര നടന്മാരെ വച്ചു വേണമെങ്കില്‍ ചെയ്യാം. പക്ഷെ സൂപ്പര്‍ താരങ്ങളെക്കാള്‍ ജാഡ ആണ് ഈ രണ്ടാം നിര തെണ്ടികളില്‍ പലര്‍ക്കും. അവനു കഥ കേള്‍ക്കണം..കഥ തിരുത്തണം..ഇന്നാരെക്കൊണ്ട് അഭിനയിപ്പിക്കണം..ഇന്നാരു പാടണം എന്നിങ്ങനെ അവന്റെ ആളുകളെ മൊത്തം കിട്ടുന്ന സിനിമയില്‍ തിരുകി കയറ്റാന്‍ ഇവന്മാര്‍ ശ്രമിക്കും. ഇതൊന്നും എനിക്ക് ഇഷ്ടമുള്ള സംഗതിയല്ല. എന്റെ ഏതു ചിത്രത്തിലും ഞാന്‍ നിശ്ചയിക്കുന്നവര്‍ മാത്രമായിരിക്കും ഉണ്ടാകുക. നിര്‍മ്മാതാവിന്റെ താല്‍പര്യം മാത്രമാണ് അതിനു മീതെ ഞാന്‍ പരിഗണിക്കുന്ന ഏക കാര്യം.

എന്തായാലും ഈ പുതിയ അവതാരത്തിന് അയാളുടെ മോഹസാഫല്യം നടത്താന്‍ ഒരു ചെറിയ സിനിമ ചെയ്യാം എന്ന് ഞാന്‍ തീരുമാനിച്ചു. അങ്ങനെ നിര്‍മ്മാതാവുമായി ഒരു മീറ്റിംഗ് നടത്തി. ആളെ കണ്ടപ്പോള്‍ എനിക്ക് ചിരി വന്നെങ്കിലും തൊഴില്‍പരമായ കാരണങ്ങള്‍ മൂലം ഞാനത് അടക്കി. ഏതാണ്ട് അമ്പത് വയസിനടുത്ത് പ്രായമുള്ള അയാള്‍ ഒരു വൃത്തികെട്ട വിഗ്ഗും ചുളുക്കം വീണ മുഖത്തിന് ചേരാത്ത ഒരു കറുത്ത ഗ്ലാസും ധരിച്ചിരുന്നു. അയാളുടെ കൂടെ അതെ നിലവാരവും ലുക്കും ഉള്ള മൂന്ന് അലവലാതികള്‍ വേറെയും ഉണ്ട്. അവന്മാര്‍ അയാളുടെ ശിങ്കിടികള്‍ ആണ്. കഷ്ടിച്ച് അഞ്ചരയടി ഉയരവും സാമാന്യം നല്ല വയറുമുള്ള അയാള്‍ ആളൊരു ഒന്നാം നമ്പര്‍ അല്‍പനും വിവരദോഷിയും ആണ് എന്നെനിക്ക് തുടക്കത്തില്‍ തന്നെ എനിക്ക് മനസിലായി. ഇവന്മാരെപ്പോലെ ഉള്ള ഊളന്മാര്‍ ആണ് നല്ല നിര്‍മ്മാതാക്കളെ രംഗത്ത് നിന്നും മാറി നില്ക്കാന്‍ പ്രേരിപ്പിക്കുന്ന ഘടകം എന്നെനിക്ക് തോന്നി. ഞങ്ങളുടെ സംസാരത്തിലെ ചില ഭാഗങ്ങള്‍ ഇവിടെ നല്‍കുന്നു.

“അപ്പൊ സംവിധായകാ..എന്നെ നായകനാക്കി വേണം പടം എടുക്കാന്‍..മൂത്തുനരച്ച രജനിക്കും മോഹന്‍ലാലിനും മമ്മൂട്ടിക്കും ഒക്കെ നായകന്മാര്‍ ആകാമെങ്കില്‍ എനിക്കും ആകാം..എനിക്ക് അവന്മാരുടെ അത്ര വയസായിട്ടും ഇല്ല..അല്യോടാ കോരേ..ഹിഹീ…”

കോര അത് കേട്ടു തലയറഞ്ഞു ചിരിച്ചു. കോരയുടെ ഒപ്പമുള്ളവര്‍ അയാളുടെ ചിരി കണ്ടപ്പോഴാണ് ചിരിക്കണം എന്ന് മനസിലാക്കിയത്.

“സാറെ..അറിയപ്പെടുന്ന നടനെ വച്ചു പടം പിടിച്ചാലേ വിതരണക്കാരെ കിട്ടൂ..ഇല്ലെങ്കില്‍ പടം പെട്ടിയില്‍ ഇരുന്നു പോകും” ഞാന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *