സച്ചുവിന്റെ പണികൾ 4
Sachuvinte Panikal Part 4 | Author : Mandrake
[ Previous Part ] [ www.kambi.pw ]
*സോറി സോറി ഒരു ആയിരം സോറി..പറഞ്ഞ ദിവസത്തിൽ സബ്‌മിറ്റ് ചെയ്യാൻ സാധിച്ചില്ല.. നിങ്ങളെക്കാൾ നിരാശ എനിക്ക് ഉണ്ട്.. പ്രദീക്ഷിക്കാതെ ഓണതിരക്കുകൾ കൂടി വന്നത് കൊണ്ടു സംഭവിച്ചത് ആണ്.. കാത്തിരുന്ന എല്ലാവരോടും ക്ഷമ ചോദിക്കുന്നു.. 🙏*
പ്രിയ സുഹൃത്തുക്കളെ, ആദ്യമേ തന്നെ അഭിപ്രായങ്ങൾ പങ്കുവയ്ക്കുന്നതിനും എന്നെ സപ്പോർട്ട് ചെയ്യുന്നതിനും ഞാൻ നിങ്ങളോട് നന്ദി പറഞ്ഞു കൊള്ളട്ടെ. നന്ദി 🙏❤️. ‘ജോസ് ‘ എന്ന സുഹൃത്ത് തുടക്കം മുതൽ വളരെ വിശദമായി എനിക്ക് പറ്റുന്ന തെറ്റുകൾ പറഞ്ഞു തരുന്നതിന് അദ്ദേഹത്തോട് പ്രേത്യേകം ആയി നന്ദി പറയുന്നു..’സച്ചി’ എന്ന സുഹൃത്ത് പങ്ക് വയ്ക്കുന്ന വളരെ വിലപ്പെട്ട അഭിപ്രായങ്ങൾക്കും നിരൂപണത്തിനും അദ്ദേഹത്തോട് നന്ദി പറയാൻ വാക്കുകൾ ഇല്ല.. സ്നേഹം മാത്രം ❤️.
എന്നാ പിന്നെ സമയം കളയാതെ തുടങ്ങാം… സംഭവത്തിലേക്കു..!
********************************
മൂട്ടിൽ ശൂലം കയറിയ പോലെ ആയിരുന്നു ഞാൻ മെറിനെ വീട്ടിൽ ആക്കിയിട്ട് മാധവന്റെ വീട്ടിലേക്കു പാഞ്ഞത്. എന്താകും സുഹറ എന്നെ കാണണം എന്ന് പറഞ്ഞതിന്റെ കാരണം..? അതു എന്റെ മനസ്സിൽ എന്തുകൊണ്ടോ ഒരു ഭാരം ആയി മാറുന്നത് ഞാൻ അറിഞ്ഞു..മാധവന്റെ വീടിന്റെ മുറ്റത്തു വണ്ടി വച്ചു ഇറങ്ങുമ്പോൾ വിശാൽ എന്റെ അടുത്തേക് വരുന്നത് കണ്ടപ്പോ, എനിക്ക് എന്തിനോ വല്ലാത്ത ഒരു പേടി.. ഒരു പക്ഷെ ഇതുപോലെ ഉള്ള ഒരു സന്ദർഭം എന്റെ ജീവിതത്തിൽ ആദ്യമായി സംഭവിക്കുന്നത് കൊണ്ട് ആയിരിക്കാം.
“വാടാ” എന്ന് പറഞ്ഞതിന് ശേഷം വിശാൽ എന്നെ ആനയിച്ചു കൊണ്ടു എന്റെ മുമ്പിൽ നടക്കുമ്പോൾ വിവരം അറിഞ്ഞു അവിടെ കൂടിയ കുറച്ചു നാട്ടുകാരും മുൻവശത്തു കസേരയിൽ തളർന്നു ഇരുന്ന മാധവന്റെ അമ്മ പങ്കജാക്ഷി അമ്മയും എന്നെ തുറിച്ചു നോക്കുന്നത് ഞാൻ അറിഞ്ഞു. ഞാൻ ആണ് ഇതിനു എല്ലാം ഉത്തരവാദി എന്ന് കണ്ണുകൾ കൊണ്ടു ചില കീടങ്ങൾ എന്നെ നോക്കി പറയുന്നത് ആയി എനിക്ക് തോന്നി.
“അവളും ഈ ചെക്കനും തമ്മിൽ എന്തോ ഉണ്ട്.. അതാ മാധവൻ പോയത്.. കണ്ടില്ലെ അവൻ പോയപ്പോ തന്നെ അവൾ ഇവനെ വിളിച്ചു വരുത്തിയത്” കൂട്ടത്തിൽ നിന്ന് ഏതോ പരദൂഷണം തള്ള കുശുകുശുക്കുന്നത് ഞാൻ കേട്ടു.. കത്തുന്ന തീജ്വാലം ആയി എന്റെ കണ്ണുക്കൾ.. രൂക്ഷമായി ഞാൻ ആ സ്ത്രീകളെ നോക്കി.. പക്ഷെ പറഞ്ഞത് ആരാണെന്നു കണ്ടുപിടിക്കാൻ പറ്റിയില്ല..
അവിടെ അവരെ തന്നെ നോക്കി നിന്നു ദഹിപ്പിച്ചോണ്ട് ഇരുന്ന എന്റെ കയ്യിൽ വിശാൽ പിടിച്ചു വലിച്ചു.. കൂടുതൽ അവിടെ നിന്നാൽ ശരിയാവില്ല എന്ന് അവനു തോന്നി കാണും. അവൻ എന്നെ പിടിച്ചു വലിച്ചു അകത്തേക്ക് കയറി..
വളരെ ചെറിയ വീട് ആയിരുന്നു അതു..അകത്തു കയറിയപ്പോൾ ശ്വാസം മുട്ടുന്നത് ആയി എനിക്ക് തോന്നി.. ആകെ ഒരു ഇരുട്ട്.. നിന്നു തിരിയാൻ സ്ഥലം ഇല്ല..ആ ചെറിയ ഹാളിൽ തന്നെ ഒരു കട്ടിൽ, ഊണ് മേശ, ടീവി, രണ്ടു പ്ലാസ്റ്റിക് കസേരകൾ എല്ലാം ഉണ്ട്..പുറമെ നിന്നു നോക്കുമ്പോൾ ചെറിയ വീട് ആണെന് അറിയാം.. പക്ഷെ ഉള്ളിൽ കയറുമ്പോൾ മാത്രം ആണ് അതു എത്ര ചെറുത് ആണെന്ന് മനസ്സിലാവുക. ഒരു ഹാൾ, ഒരു അടുക്കള, ഒരു കിടപ്പു മുറി, പുറത്തു വീടിനോട് ചേർന്നു ഒരു കുളിമുറി. അതായിരുന്നു ആ വീട്.
ഈ ഒരു അന്തരീക്ഷവും എന്റെ ഉള്ളിൽ ഉദിച്ചു വരുന്ന പല ചോദ്യങ്ങൾ കാരണവും ഞാൻ നന്നേ വിയർത്തു.. വിശാൽ പുറത്തു നിന്ന് “ഇത്ത, സച്ചു വന്നു” എന്ന് കതകു ചാരി ഇരുന്ന മുറിയുടെ പുറത്തു നിന്ന് വിളിച്ചു പറഞ്ഞു.. കതകു തുറന്നു കരഞ്ഞു കലങ്ങിയ കണ്ണുകൾ തുടച്ചു കൊണ്ടു സുഹറ ഇത്ത അവിടെ തന്നെ നിന്നു..തലയിൽ വളരെ അശ്രദ്ധമായി ഇട്ടിരുന്ന ഷാൾ കൊണ്ടു മുഖം തുടച്ചു ഇത്ത എന്റെ കണ്ണിലേക്കു നോക്കി..
നിറം സ്വല്പം കുറവ് ആണെങ്കിലും മനം മയക്കുന്ന സൗന്ദര്യം ആണ് ഇത്താക്ക്..സുറുമ എഴുതിയ കണ്ണുകൾ നിറഞ്ഞു ഇരിക്കുന്നു..എന്തു കൊണ്ടോ അതു ഇത്തയുടെ സൗന്ദര്യം വർധിപ്പിക്കുന്നു.. ഇത്തയെക്കാൾ സുന്ദരി ആയിരിക്കുമോ മാധവന്റെ കൂടെ പോയ അമ്മായി??

ബാക്കി വന്നില്ല