“ഇത്താ കുഞ്ഞിന് എന്തു പറ്റി? പനി ആണോ?” കാർ ഇത്ത പറഞ്ഞ വഴിയിലൂടെ ഓടിച്ചു കൊണ്ടിരുന്ന ഞാൻ ചോദിച്ചു.
“എന്താണെന്നു അറിയില്ല സച്ചു.. പാൽ തീരെ കുടിക്കുന്നില്ല..” ഇത്ത വളരെ ലാകവത്തോടെ പറഞ്ഞു.. എനിക്കും അതു കേട്ടിട്ടു മറ്റൊന്നും തോന്നിയില്ല എന്നത് ആണ് സത്യം. ഇത്തയെ മറ്റൊരു കണ്ണിൽ കാണാത്തതു കൊണ്ട് ആവാം.
“അല്ല ഇത്താ ഇന്ന് ഡോക്ടർ ഉണ്ടോ? ഞായർ അല്ലേ? വേറെ ഹോസ്പിറ്റലിൽ പോണോ?” അതായിരുന്നു എന്റെ അടുത്ത സംശയം.
“ഡോക്ടറിന്റെ വീടാ സച്ചു.. അവിടെ ഉണ്ടാകും.. ഒരു ഫ്രണ്ട് പറഞ്ഞതാ നല്ല ഡോക്ടർ ആണെന്ന്.. പ്രായം ആയ സ്ത്രീയാ..ഇപ്പോൾ വീട്ടിൽ ഇരുന്നു ചികത്സ മാത്രമേ ഉള്ളു.. പക്ഷെ ഈ നാട്ടിലെ കുട്ടികളുടെ ഡോക്ടർമാരിൽ ഏറ്റവും നല്ലത് ആണെന്നാ അവൾ പറഞ്ഞത്..” ഇത്താ കുഞ്ഞിനെ തോളിൽ കിടത്തി ഉറക്കുന്നതിനു ഇടയിൽ പറഞ്ഞു.
“മ്മ് ” ഞാൻ മൂളി. അവിടേക്കു ഞങ്ങളുടെ സ്ഥലത്തു നിന്നും കുറച്ചു അധികം ദൂരം ഉണ്ടായിരുന്നു.. വണ്ടി ഓടിച്ചു ഇത്ത പറഞ്ഞ സ്ഥലത്തു ചെന്ന് വഴിയിൽ ഒരാളോട് ചോദിച്ചു ഡോക്ടറിന്റെ വീട് ഞങ്ങൾ കണ്ടു പിടിച്ചു..ഞായർ ആയതു കൊണ്ടു മറ്റൊരു അച്ഛനും അമ്മയും കുഞ്ഞും മാത്രമേ അവിടെ പുറത്തു ഉണ്ടായിരുന്നുള്ളു.. മറ്റു രോഗികൾ ആരുമില്ല.. ഞങ്ങൾ പുറത്തു എത്തിയപ്പോൾ വേറെ ഒരു കുഞ്ഞും അമ്മയും ഡോക്ടറെ കണ്ടിട്ട് പുറത്തു ഇറങ്ങി. അവരുടെ ഒപ്പം ഇറങ്ങിയ ഒരു ചെറുപ്പക്കാരി സ്ത്രീ ഞങ്ങളെ കണ്ടു..അങ്ങനെ പറയാമോ എന്ന് അറിയില്ല.. കണ്ടിട്ട് എന്റെ പ്രായം ഉണ്ടാകുള്ളൂ.. ഡോക്ടറിന്റെ സഹായി ആവാം.. കാണാൻ കൊള്ളാം..എന്നിലെ കോഴി ഉണർന്നു..”വെയിറ്റ് ചെയ്യണേ വിളിക്കാമെന്ന്” പറഞ്ഞു അവൾ പുറത്തു ഇരുന്ന കുഞ്ഞിനേയും അച്ഛനെയും അമ്മയെയും കൊണ്ടു അകത്തേക്ക് പോയി.
ഇരുപതു മിനിറ്റ് കഴിഞ്ഞപ്പോൾ ആ കുടുംബം പുറത്തു ഇറങ്ങി.. എന്നെയെയും ഇത്തയെയും നോക്കി ചിരിച്ചിട്ട് അവർ പോയി..ഞാനും തിരിച്ചു ചിരിച്ചു കാണിച്ചു.
“വരൂ” ആ സുന്ദരി ഞങ്ങളെ ഉള്ളിലേക്ക് വിളിച്ചു.. ഞാൻ പോണോ വേണ്ടയോ എന്ന് ആലോചിച്ചു ഇരിക്കുമ്പോൾ ഇത്ത വളരെ യാദൃശ്ചികം ആയി എന്റെ കയ്യിൽ പിടിച്ചു വലിച്ചു.. ആ സുന്ദരിയെ നോക്കി സ്കാൻ ചെയ്തിരുന്ന എന്നെ അവൾ ഒരുമാതിരി കളിയാക്കി ചിരിച്ച പോലെ എനിക്ക് തോന്നി. ഇത്തയുടെ കൈവലയത്തിൽ അകപ്പെട്ട ഞാൻ ഇത്തയുടെ കൂടെ അകത്തു കയറി. വളരെ വലിയ ഒരു മുറി.. ചുവരിൽ മുഴുവൻ കുഞ്ഞുങ്ങളുടെയും മുല കൊടുക്കുന്ന അമ്മമാരുടെയും പടം.. അതിനു ഒത്തു നടുക്ക് ഒരു മേശ.. ഈ വശത്തു രണ്ടു കസേര.. മറുവശത്തു കറങ്ങുന്ന കസേരയിൽ മുടി നരച്ച എന്നാൽ വളരെ കുലീന ആയ ഒരു സ്ത്രീ ഇരിക്കുന്നുണ്ട്..സാരീ ആണ് വേഷം..കഴുത്തിൽ ഒരു സ്റ്റെതസ്കോപ്പ് ഉണ്ട്.. ഡോക്ടർ അതാണെന്ന് ഇനി പ്രത്യേകം പറയേണ്ടല്ലോ.
“വരൂ ഇരിക്കു.. ഇതാരാ ഹസ്ബൻഡ് ആണോ?” ഡോക്ടർ ഇത്തയോട് ആയി ചോദിച്ചു.
“അതേ ”
അല്ല എന്ന് പറയാൻ ‘ആ’ എന്റെ വായിൽ നിന്നും പുറത്തു വരുന്നതിനു മുമ്പ് ഇത്ത ചാടി കയറി പറഞ്ഞു. ആദ്യമായി ഞാൻ ഒന്ന് ഞെട്ടി. ഇത്ത എന്റെ കയ്യിൽ പിടിച്ചിരുന്ന കൈ കൊണ്ടു എന്റെ കയ്യിൽ ഞെക്കി. ഞാൻ ഇത്തയോട് ഒപ്പം അടുത്ത കസേരയിൽ പോയി ഇരുന്നു.
“മ്മ് പറയു.. എന്താ പ്രശ്നം?” ഡോക്ടർ എന്നെ നോക്കി ആണ് ചോദിച്ചത്.. ഞാൻ എന്തു പറയണം എന്ന് അറിയാതെ കണ്ണ് മിഴിച്ചു ഇരുന്നു.
“കുഞ്ഞു പാൽ കുടിക്കുന്നത് കുറഞ്ഞു, ഡോക്ടർ. എന്താ കാരണം എന്ന് അറിയില്ല.. പനി ഉണ്ടെന്നു തോന്നുന്നില്ല.. ചൂട് ഒന്നും ഇല്ല ” ഇത്ത ആണ് മറുപടി പറഞ്ഞത്.. ഇത്തയിലേക്ക് തിരിയുന്നതിനു മുമ്പ് ഡോക്ടർ എന്നെ നോക്കി പുച്ഛിച്ചോ??
“നോക്കട്ടെ” ഡോക്ടർ കറങ്ങുന്ന കസേര ഉരുട്ടി ഇത്തയുടെ അടുത്തു വന്നു..കുഞ്ഞിന്റെ ദേഹത്ത് ഒക്കെ സ്റ്റെതസ്കോപ്പ് വച്ചു നോക്കിയിട്ട് ഡോക്ടർ തിരിഞ്ഞു.
“രജനി കുഞ്ഞിന്റെ തൂക്കം ഒന്ന് നോക്കിക്കേ ” അവിടെ നിന്നിരുന്ന പെണ്ണിനോട് ഡോക്ടർ പറഞ്ഞു.. ഉറക്കത്തിൽ ആയിരുന്നു കുഞ്ഞിനെ അവൾ ഇത്തയുടെ കയ്യിൽ നിന്നും വാങ്ങി തൂക്കം നോക്കാൻ കൊണ്ടു പോയി.. അതോടെ കുഞ്ഞു കരച്ചിലും തുടങ്ങി.

ബാക്കി വന്നില്ല