ജീവിത ജാലകം- വീണ്ടും – 1
Jeevitha Jalakam Veendum | Author : Mithran
[ Previous Part ] [ www.kambi.pw ]
ഈ കഥ കുറച്ചു ദിവസങ്ങൾക്കുമുമ്പു ഇവിടെ പോസ്റ്റ് ചെയ്തിരിന്നു അതിൽ കുറെ അക്ഷര തെറ്റുകൾ ഉണ്ടായിരിന്നു അതുകൊണ്ടു പരിഹരിച്ചു ചില മാറ്റങ്ങൾ വരുത്തി പേജുകളുടെ എണ്ണം ഒന്ന് കൂട്ടി ഒന്നുകൂടെ റീപോസ്റ് ചെയ്യുന്നു അഭിപ്രായം പറഞ്ഞവർക്കും പ്രോത്സാഹിപ്പിച്ചവർക്കും നന്ദി . (മിത്രൻ )
കുറേ കാലമായി ഇവിടെ വരുന്ന എല്ലാ കഥകളും വായിക്കുന്ന ഒരാൾ എന്ന നിലക്ക് ,, ചിലരുടെ കഥ വായിക്കുമ്പോൾ തോന്നും ഇവർക്ക് വല്ല സിനിമകളിലും കഥ എഴുതിയാൽ പോരെ എന്ന് അത്രയും ഫീൽ കിട്ടുന്ന കഥകൾ,………
മനസിനെ പിടിച്ചുലക്കുന്ന ചില വരികൾ, ചില വാക്കുകൾ അങ്ങനെ പലതും വന്നു പോകുന്ന കഥകൾ….
പ്രേമം, കാമം, പ്രണയം, ത്രില്ലർ, മനസിനെ പിടിച്ചുലക്കുന്ന കാമത്തിൻ്റെ രതി മുഹൂർത്തകൾ ………..,,,,❤️❤️❤️❤️
വായിക്കാൻ മാത്രമല്ല അതു എന്നെ എഴുതാനും പ്രേരിപ്പിച്ചു, അങ്ങനെ ജീവിതത്തിൽ ആദ്യമായി ഞാൻ ശ്രമിക്കുന്ന ഒരു കുഞ്ഞു കഥ…….
( തെറ്റുകൾ ഉണ്ടാവും ഉറപ്പ് 😚പക്ഷെ എനിക്ക് അറിയാം നിങ്ങൾ അതൊക്കെ പൊറുക്കും എന്ന് 😆😆
ആകാശത്തെ നക്ഷത്രകൾ ഇത്ര തിളക്കം ഉണ്ടെന്ന് മനസിലാക്കാൻ ഈ രാത്രി വേണ്ടി വന്നു ,വീടിന്റെ മുകളിൽ ഇരുന്നാൽ അടുത്തുള്ള മിക്ക വീടുകളും കാണാം ,പുറകിൽ ഉള്ള കുളത്തിൽ നിന്നും വരുന്ന എന്നിലേക്കു വരുന്ന നല്ല തണുത്ത ഇളം കാറ്റു ഒഴുകി എത്തുന്നു ,കണ്ണത്താത്താദൂരം പരന്നു കിടക്കുന്ന ഇരുട്ട് ,ചിതറിക്കിടക്കുന്ന ചെറിയ ചെറിയ വെളിച്ചങ്ങൾ ,
ഇതാ പണ്ടുള്ളവർ പറയുന്നത് നമ്മൾ ആഗ്രഹിക്കുന്നതുപോലെ എല്ലാം നടക്കണം എന്നില്ലെന്നു. ഇന്നുകൊണ്ടു പാതി പ്രശ്നങ്ങൾ തീരും എന്നു കരുതി, എന്നാൽ അതു പുതിയ വേദനകളും കൊണ്ടുവരുമോ എന്നൊരു തോന്നൽ ?????
ഞാൻ ജീവിതത്തിൽ ഇത്രയും വേദനിച്ച ഒരു ദിവസം ഉണ്ടാവില്ല ,പണ്ട് ആദ്യ പ്രണയം ഇല്ലാതെ ആയപ്പോളും, പലിശക്കാരുടെ മുമ്പിൽ തലകുനിക്കേണ്ടി വന്നപ്പോളും ,എന്തിനു അച്ഛൻ മരിച്ചപ്പോളും, അനുഭവിക്കാത്ത ഒരുതരം തകരുന്ന വേദന ,ശരിക്കും ചെയ്‌യാത്ത തെറ്റിന് കുറ്റകാരൻ ആകുമ്പോൾ നമ്മുടെ പ്രാണൻ പിടയുമ്പോൾ ആർക്കും,ആ വേദന ഒരിക്കലും കാണാൻ കഴിയില്ല അതാണ് സത്യം ……………………..
നിങ്ങൾ വിചാരിക്കും ഇവൻ എന്ത് തേങ്ങയാ പറയുന്നത് എന്നല്ലേ ……………
പറയാം എല്ലാം പറയാം എന്റെ സങ്കടം കേൾക്കാൻ ഇനി നിങ്ങൾ മാത്രമേ ഉണ്ടാകു എനിക്ക് നന്നായി അറിയാം അതാ ഇപ്പൊ ഈ കഥയിലൂടെ പറയാൻ പോകുന്നത് …………………………….
അച്ഛനും അമ്മയും പ്രേമിച്ചാണ് കെട്ടിയതു അധികം സംസാരിക്കാത്ത അച്ഛനും എന്നാൽ നന്നായി സംസാരിക്കുന്ന അമ്മയും ഇവർ തമ്മിൽ ഉള്ളൊരു അടുപ്പം എന്നും എനിക്ക് പഠനവിഷയം ആണ് ,അച്ഛൻ ഒന്ന് നോക്കിയാലോ ,ഒന്ന് ചിരിച്ചാലോ അച്ഛൻ എന്താ പറയാൻ വന്നെന്നു അമ്മക്ക് അറിയാൻ കഴിയും,
അതുപോലെ അമ്മയുടെ മനസിന്റെ ഓരോ ചലനകളും അച്ഛന് മനസിലാക്കാൻ ഒരു നോട്ടമോ അല്ലെങ്കിൽ ശരീരഭാഷയോ മതിയെന്നു ഞാൻ സാക്ഷ്യം വഹിച്ചിരുന്നു ,ഇന്നത്തെപോലെ അല്ല അവരുടെ കാലത്തിനു വിപ്ലവകരമായ ഒരു സ്നേഹ സംഗമം .അമ്മയുടെ തറവാട് അധികം അകലയൊന്നുമല്ല അടുത്താണ്, പക്ഷെ ബന്ധം കൊണ്ട് ഒരുപാടു അകന്നതാണ് ,ഇവരുടെ പ്രണയകാവ്യം പിന്നാലെ പറയാം .
നമ്മൾ ഒരിക്കലും തിരിച്ചറിയാത്ത, എന്നാൽ തിരിച്ചറിയുമ്പോൾ നമ്മെ വിട്ടുഅകലുന്ന ഒരിക്കലും എത്ര ആഗ്രഹിച്ചാലും തിരിച്ചു കിട്ടാത്ത കലാലയജീവിതം,പഠിക്കുമ്പോൾ വല്ല പണിക്കും പോയാൽ കൊള്ളായിരുന്നു എന്ന് എനിക്ക് തോന്നിയിരുന്നു വേറെ ഒന്നും കൊണ്ടല്ല പഠിക്കാൻ ഉള്ള മടി തന്നെ ,എന്നാൽ അന്നത്തെ മടി ഇന്നത്തെ എന്റെ തലവര മാറ്റി എന്ന് പറഞ്ഞാൽമതിയല്ലോ >>>>>>>>
പഠിക്കാൻ അത്ര മിടുക്കനൊന്നുമല്ല എന്നാൽ ഒട്ടും പൊറകിലുമല്ല ,രണ്ടിന്റെയും നടുവിൽ കിടന്നു പൊരുതി ജയിച്ചവൻ !പഠനത്തിന്റെ കൂടെ ഓട്ടവും ചാട്ടവുമുണ്ട് , ഓട്ടത്തിൽ ആണ് മേൽകൈ അന്ന്ഓടിയ ഓട്ടത്തിന്റെ ഓട്ടം ഇന്നും ഒരു മാറ്റം ഇല്ലാതെ ജീവിക്കാൻ ഓടുന്നുണ്ട്
