സുതാര്യമായ തടവറ 5
Transparent prison Part 5 | Author : Ottakku Vazhivetti Vannavan
[ Previous Part ] [ www.kambi.pw ]
അന്ന് നേരം പുലരുമ്പോൾ ഗസ്റ്റ് റൂമിൽ നതാഷ പതുക്കെ കണ്ണുകൾ തുറന്നു. താൻ ഉറങ്ങിപ്പോയെന്നും പുലർച്ചെയായെന്നും തിരിച്ചറിഞ്ഞ അവൾ പരിഭ്രമത്തോടെ ബെഡിൽ നിന്നും എഴുന്നേറ്റു.
മാത്യു വന്നോ എന്ന ഭയത്തോടെ അവൾ ചുറ്റും നോക്കി.
അവൾ വേഗത്തിൽ എഴുന്നേറ്റ് തന്റെ വസ്ത്രം ഒന്ന് ഒതുക്കി.ആ പുതപ്പ് അവൾ ശരീരത്തിൽ കഴുത്തിലൂടെ ചുറ്റി..
പുറത്ത് ലിവിംഗ് റൂമിൽ മാത്യു ഇരിപ്പുണ്ടെന്ന് അവൾക്കറിയില്ലായിരുന്നു.
അവൾ വാതിൽ പതുക്കെ തുറന്ന് പുറത്തേക്ക് നടന്നു.
അവിടെ സോഫയിൽ തല താഴ്ത്തിയിരിക്കുന്ന മാത്യുവിനെ കണ്ടതും അവളുടെ ശ്വാസം ഒരു നിമിഷം നിലച്ചുപോയി.
ഗസ്റ്റ് റൂമിൽ നിന്നും അവൾ കടന്നുവരുന്നത് കണ്ട് മാത്യു അപ്പോൾ ലിവിംഗ് റൂമിലെ സിംഗിൾ സോഫയിൽ നിശബ്ദനായി ഇരിക്കുകയായിരുന്നു.
അയാളുടെ മുന്നിലെ ടീപ്പോയിയിൽ തലേന്ന് നാതാഷയുടെ കൂടെ വന്ന സാം പാതി കുടിച്ചു തീർത്ത ആ ബിയർ കുപ്പി ഇരിപ്പുണ്ട്.
വീടിനുള്ളിൽ മരണതുല്യമായ നിശബ്ദത രണ്ടുപേരും അറിഞ്ഞു.
നതാഷ പുറത്തേക്ക് വന്നു.മാത്യു അവളെ ശ്രദ്ധിക്കുകയായിരുന്നു..
പുതപ്പ് കൊണ്ട് ശരീരം ആകെ മൂടിക്കൊണ്ടാണ് അവൾ വരുന്നത്.
അവളുടെ മുടി അലങ്കോലമായി കിടക്കുന്നു..
മുഖത്ത് ഉറക്കമില്ലാത്ത രാത്രിയുടെ ക്ഷീണവും അതിലേറെ പരിഭ്രമവും നിഴലിക്കുന്നുണ്ട്.
മാത്യുവിനെ ലിവിംഗ് റൂമിൽ കണ്ടതും അവൾ ഒന്ന് തറഞ്ഞുനിന്നു.
മാത്യു:
(വളരെ ശാന്തമായി, പക്ഷേ ആ ശബ്ദത്തിൽ ഒരു തണുപ്പുണ്ടായിരുന്നു)
“നതാഷാ… നീ എന്താ മുകളിൽ നമ്മുടെ ബെഡ്റൂമിൽ കിടക്കാത്തത്?
ഇന്നലെ രാത്രി ആരും ഉപയോഗിക്കാത്ത ഈ താഴത്തെ ഗസ്റ്റ് റൂമിൽ നീ എന്തിനാ കിടന്നത്?”
നതാഷയുടെ നെഞ്ചിടിപ്പ് കൂടി. അവൾ പുതപ്പിനുള്ളിൽ തന്റെ കൈകൾ മുറുക്കി പിടിച്ചു.
നതാഷ: “അത്… മാത്യു… ഞാൻ… മുകളിൽ വരാൻ നോക്കിയതാ. പക്ഷേ രാത്രി പെട്ടെന്ന്…”
മാത്യു അവളുടെ വെപ്രാളം ആസ്വദിക്കുന്നത് പോലെ നോക്കി ഇരുന്നു. അവൾ മറുപടി പൂർത്തിയാക്കുന്നതിനും പറയുന്നതിന് മുന്നേ അയാൾ വീണ്ടും ഇടപെട്ടു..
അയാൾ ടീപ്പോയിയിലെ ആ ബിയർ കുപ്പിയിലേക്ക് വിരൽ ചൂണ്ടി.
മാത്യു: “പിന്നെ ഈ ബിയർ കുപ്പി… ഇത് നീ കുടിച്ചതാണോ?
നിനക്ക് ഇങ്ങനത്തെ ശീലങ്ങൾ ഒന്നും പണ്ട് ഉണ്ടായിരുന്നില്ലല്ലോ.!!
ഇതെങ്ങനെ ഇവിടെ വന്നു?!!”
നതാഷയുടെ ശ്വാസം നിലച്ചു.
അവൾ ഒരു നിമിഷം കണ്ണുകളടച്ചു..
എന്നിട്ട് ആലോചിച്ചു വെച്ചിരുന്ന കള്ളം പുറത്തെടുത്തു.
നതാഷ: (തപ്പിത്തടഞ്ഞുകൊണ്ട്) “അത് മാത്യു…
ഇന്നലെ രാത്രി വൈകി എന്റെ ഒരു പേഷ്യന്റ്… അയാൾ ആകെ കുഴപ്പത്തിലായി.
മെന്റലി വളരെ ഡൗൺ ആയിരുന്നു അയാൾ.
ഹോസ്പിറ്റലിൽ വരാൻ അയാൾക്ക് പേടിയായിരുന്നു…
പേർസണൽ ആയുള്ള കൗൺസിലിംഗ് ആണ് അയാൾ ആവശ്യപ്പെട്ടത്..
അതുകൊണ്ട് അയാളെ ഇവിടേക്ക് വിളിപ്പിക്കേണ്ടി വന്നു.
അയാളെ കൗൺസിലിംഗ് ചെയ്യാനും ട്രീറ്റ് ചെയ്യാനുമാണ് ഞാൻ രാത്രി താഴെ ഇരുന്നത്.
ഞാൻ ആണ് അയാൾക്ക് ഫ്രിഡ്ജിൽ നിന്നും നിങ്ങളുടെ ബിയർ കുപ്പി എടുത്ത് നൽകിയത്.. അയാൾ കുടിച്ചതാണ് ഇത്…”
മാത്യുവിന്റെ മനസ്സിൽ ഒരു പരിഹാസച്ചിരി ഉയർന്നു.
ഒരു ഡോക്ടറായ നതാഷ ഇത്രയും മോശമായ ഒരു കള്ളം പറയുമെന്ന് അയാൾ കരുതിയില്ല.
അവളുടെ മുഖത്തെ ഓരോ പേശിയും അവൾ കള്ളം പറയുകയാണെന്ന് വിളിച്ചു പറയുന്നുണ്ട്.
പക്ഷേ മാത്യു അത് പുറത്തു കാണിച്ചില്ല.
അയാൾ മുഖത്ത് ഒരു വ്യാജ വിശ്വാസം വരുത്തി തലയാട്ടി.
മാത്യു: “ഓ… അപ്പൊ അതാണ് കാര്യം. ഞാൻ കരുതി നീ ഒറ്റയ്ക്ക് ബിയർ അടിച്ചു ആഘോഷിച്ചതാണെന്ന്.!!
പക്ഷേ നതാഷാ… ഇതൊരു വീടല്ലേ?
