ജന്മാനന്തരബന്ധം – 3 11

ജന്മാന്തര ബന്ധം 3

Janmanthara Bandham Part 3 | Author : Alchemist

[ Previous Part ] [ www.kambi.pw ]


 

fy2Ffaa

 

നമസ്കാരം മച്ചു…… ഞാൻ ആഗതനായിരിക്കുന്നു.

പണ്ട് പണ്ട് പണ്ട് എന്റെ കൂട്ടുകാരൻ ചോദിച്ചു നിനക്ക് ഒരു കഴിവുമില്ലേ എന്ന്. ഞാൻ അതിനുശേഷം പല പല കഴിവുകളും എനിക്ക് ഉണ്ടോ എന്ന് കരുതി. ചിത്രം വരക്കാൻ നോക്കി, പാട്ട് പാടാൻ നോക്കി ഗിറ്റാർ പഠിച്ചു, പിയാനോ ഈ അടുത്ത് പഠിച്ചു, കുറച്ച് പാട്ട് പാടാനും അറിയാം.

പക്ഷെ എനിക്ക് ഒന്നിനും തൃപ്തി വന്നില്ല അതുകൊണ്ട് എഴുതാൻ ശ്രമിച്ചു. എനിക്ക് തന്നെ കൊള്ളാം എന്ന് തോന്നി പക്ഷെ അവനോട് കൂട്ടുകാരന് കാണിച്ചപ്പോൾ അവൻ എന്നെ കളിയാക്കി.

എനിക്ക് തോന്നുന്നതാണ് ഞാൻ എഴുതുന്നത്. തെറ്റുണ്ടെങ്കിൽ ക്ഷമിക്കുക. കൂടാതെ കുറച്ചു ബെറ്റർ ആക്കാൻ കഴുയുന്ന കാര്യങ്ങൾ പറയണം അഭിപ്രായം പങ്കുവക്കണം.

അപ്പോൾ ആരംഭിക്കലാമാ

പോട്ടെ.ഞാൻ എന്റെ കയ്യിലെ കെട്ട് അവർക്ക് കൊടുക്കു. ദിർഹം ആണ്.

സിനാൻ – എടാ എന്തിനാടാ ഇത്.

– നീ വച്ചോ. ഫൈറ്റിന് സമയമായി നി ചെക്കിങ്ങിന് കയറികോ ഞങ്ങൾ പോകുവാ. വാ അർജുനേ. ഞങ്ങൾ മെല്ലെ വണ്ടിക്കടുത്തു നടന്നു.

-അജു വണ്ടി നിയെടുത്തോ. ഞാൻ താക്കോൽ അജുവിന് കൊടുത്തു. അവൻ വണ്ടിയെടുത്തു.

ഞാൻ കണ്ണുകൾ പതിയെ അടച്ചു.ഞങ്ങൾ എങ്ങനെ ആത്മമിത്രങ്ങളായെന്ന ചിന്ത.

(അനൗൺസർ )- കാണികളേ കാറ്റിന്റെ വേഗതയും, അമാനുഷിക ബലവും, എല്ലാം മൂവ്മെന്റും മുൻകൂട്ടി അറിയാൻ കഴിയാവുന്ന കണ്ണുകളുമായി റെഡ് ടെർമർ ടീമിനെ മുൻനിർത്തി കൊണ്ട് വരുന്ന ബോക്സർ ടോം.

കാണികളെല്ലാം ആവേശത്തിൽ കൈയടിക്കുന്നു. അനൗൺസിങ്ങ് വീണ്ടും ആരംഭിക്കുന്നു,

എതിരിടാൻ വരുന്നത് പുതിയ എതിരാളി. കണ്ടിട്ട് ഒരു പൂച്ച കുഞ്ഞിനെ പോലെയുണ്ട്, അവന്റെ പേര് എന്തായിരുന്നു….

മെല്ലെ ബോക്സിങ് നടക്കുന്ന സ്ഥലത്തേക്ക് നടക്കുന്നു. പുറത്തുള്ള ആളുകൾ അവൻ കയറി എന്ന് ഉറപ്പാക്കി അതിന്റെ ഗ്രിൽ അടക്കുന്നു

അനൗൺസിങ്ങ് – പേര് കിട്ടി 15 വർഷമായി ബോക്സിങ്ങ് രംഗത്തിൽ നിന്ന് മാറി നിന്ന റോയൽ ബാർട്ടസ് ക്ലബിൽ നിന്ന് വരുന്നു അഖിൽ..

കാണികൾ ഞെട്ടി. എന്റെ പേര് കേട്ടിട്ടല്ല റോയൽ ബാർട്ടസ് ക്ലബിന്റെ പേര് കേട്ടിട്ട് കാരണം 15 വർഷം മുമ്പ് തുടർച്ചയായി 19 വർഷം കപ്പടിച്ച ടീമാണ് ജയിക്കുമെന്ന ഉറപ്പിലല്ലാതെ അവർ ഒരിക്കലും ആളെ റിങ്ങിൽ ഇറക്കില്ല

ബാറിനുള്ളിലെ ആൾക്കൂട്ടത്തിന്റെ അലർച്ചകൾ ഒന്നുകൂടി ശക്തമായി ഞാൻ എന്റെ കൈകളിലെ കറുത്ത ടേപ്പ് ഒന്നുകൂടി മുറുക്കി.

മുകളിൽ കത്തുന്ന ആ പഴയ ബൾബ് എന്റെ വിയർപ്പിൽ കുളിച്ച ശരീരത്തിൽ മഞ്ഞ വെളിച്ചം പായിച്ചു. എതിരാളി, ഒരു മലപോലെ നിൽക്കുന്ന ടോം

റൗണ്ടുകളില്ല, നിയമങ്ങളില്ലാത്ത അണ്ടർഗ്രൗണ്ട് ബോക്സിംഗ്.

​പെട്ടെന്ന്, ആൾക്കൂട്ടത്തിൽ നിന്നാരോ ഒരു കുപ്പി തറയിലിട്ടുടച്ചു. വേഗം തുടങ്ങെടാ….അതായിരുന്നു തുടക്കം.

​ടോം ഒരു കാട്ടുപോത്തിനെപ്പോലെ പാഞ്ഞടുത്തു.

ഞാൻ എന്റെ ഗാർഡ് (Guard) ഉയർത്തിപ്പിടിച്ചു.

ആദ്യത്തെ ഇടി അവന്റെ കൈമുട്ടിൽ തട്ടിത്തെറിച്ചു. പക്ഷേ രണ്ടാമത്തെ റൈറ്റ് ഹുക്ക് (Right Hook) എന്റെ കവിളിൽ ആഞ്ഞടിച്ചു മോശം പറയരുതല്ലോ നല്ല ശക്തിയുണ്ട് ലവന്. ഒരു നിമിഷം എന്റെ കാഴ്ച മങ്ങി , ചെവിയിൽ ഒരു മൂളൽ മാത്രം . വായിൽ ഉപ്പിന്റെ രുചിയുള്ള ചോര പടർന്നു.

​”അടിക്കടാ അവനെ!”—ചുറ്റുമുള്ളവർ ചീട്ടുകൾ എറിഞ്ഞുകൊണ്ട് ആക്രോശിച്ചു.

​അവന്റെ അടുത്ത പഞ്ച് എന്റെ നെഞ്ചിൽ കൊള്ളുന്നതിന് മുമ്പ് വേഗത്തിൽ ഒഴിഞ്ഞുമാറി

അനൗൺസർ – ടോമിന്റെ അടുത്ത പഞ്ച് വായുവിൽ പാഴായിരിക്കുന്നു. ആ തക്കം നോക്കി ഞാൻ ഒരു അപ്പർകട്ട് (Uppercut) അങ്ങ് തൊടുത്തുവിട്ടു.

ടോമിന്റെ താടിയെല്ല് ലക്ഷ്യം വെച്ചുള്ള ആ ഇടി കിറു കൃത്യമായിരുന്നു. എല്ല് പൊട്ടുന്ന ശബ്ദം ആ ബഹളത്തിനിടയിലും ഞാൻ കേട്ടു.

​ടോം പിന്നിലേക്ക് വേച്ചു. അവന് ശ്വാസം വിടാൻ സമയം കൊടുത്താൽ പണി പാളും

ഇടതുകൈ കൊണ്ട് ഒരു ജാബും (Jab) പിന്നാലെ വലതുകൈ കൊണ്ട് നെഞ്ചിന്റെ മധ്യഭാഗത്തേക്ക് ഒരു സ്ട്രെയിറ്റ് ക്രോസും (Straight Cross) ഞാനങ്ങ് കാച്ചി ടോം മുട്ടുകുത്തി തറയിലേക്ക് വീണു.

Leave a Reply

Your email address will not be published. Required fields are marked *