എന്റെ മാത്രം ചെക്കൻ – 4 Likeഅടിപൊളി 

എന്റെ മാത്രം ചെക്കൻ 3

Ente Mathram Chekkan Part 3 | Author : George Sir

[ Previous Part ] [ www.kambi.pw ]


 

Note: കഥ എഴുതുന്നതിന്റെ ഇടക്കാണ് ഫേസ്ബുക്കിൽ ഒരു ക്ലിപ്പ് കണ്ടത് അതിൽ ഉള്ള പെണ്ണിനെ ശരിക്കും എന്റെ ഷഹാനയെ പോലെ ആയിരുന്നു ഉണ്ടായിരുന്നത് അറിയുന്ന വേറേ നടിമാർ ഒന്നും ഇല്ലാത്തത് കൊണ്ടാണ് മോക്ഷ എന്നാ നടിയോട് ഉപമിച്ചത് ഈ ഫോട്ടോ നിന്നെ പോലെ ഉണ്ടെന്ന് പറഞ് ഷഹാനക്ക് അയച്ചപ്പോൾ അതെ അല്ലെ എന്ന് അവളുടെ റിപ്ലൈ കൂടി കിട്ടിയ ശേഷം ആണ് ഇതിൽ ആ ഫോട്ടോ ചേർത്തത്.. ചുമ്മാ ഒന്ന് പറഞ്ഞു എന്ന് മാത്രം


അവളും ഞാനും കാന്റീനിലേക്ക് നടക്കുമ്പോൾ നമ്മൾ തമ്മിൽ ഒന്നും സംസാരിച്ചില്ല.. എവിടെയോ വാക്കുകൾ നിലച്ച പോലെ

ഇവൾ എന്ത് ഭാവിച്ച ഇങ്ങനെ ഒക്കെ… എന്നെ കുറിച് എന്ത് മനസ്സിലാക്കിയിട്ട ഈ സംസാരിക്കുന്നത്

സൗന്ദര്യത്തിന്റെ കാര്യത്തിൽ ഇവളേ വെല്ലാൻ ഒരാളില്ല അത് സത്യമാണ് പക്ഷെ…. മനസ്സ് ഇങ്ങനെ കാട് കയറി പോവുകയാണ്….

കോഫി കുടിച് അവിടെന്ന് റൂമിലേക്ക് എത്തിയപ്പോളേക്കും ഷാഹിനയുടെ ഉമ്മ വന്നിരുന്നു….

മോന് ബുദ്ധിമുട്ട് ആയല്ലേ…

യേ എന്ത് ബുദ്ധിമുട്ട് ഞാൻ കൂടി കാരണമല്ലേ ഇങ്ങനെ ഒക്കെ ഉണ്ടായത്… അപ്പോൾ എന്റെ കടമ അല്ലെ.

ഞാൻ എന്നാ പോയി ഒന്ന് ഫ്രഷ് ആവട്ടെ ഇന്ന് ഒരു വൈകിട്ട് ആവുമ്പോളേക്കും ഡിസ്ചാർജ് ചെയ്യാൻ പറ്റും എന്നാ തോന്നുന്നേ അവളിപ്പോൾ ഒക്കെ ആയില്ലേ… അല്ലെ ഷാഹി

ഞാൻ മെല്ലെ ഹോസ്പിറ്റലിൽ നിന്ന് ഇറങ്ങി… ഈ സംഭവങ്ങൾ ഒക്കെ ആകെ എന്റെ ചിന്തയെ കാട് കേറ്റി കൊണ്ടിരുന്നു ഈ കാര്യങ്ങൾ ഒക്കെ പറയാൻ ആകെ ഉള്ളത് ഫൈറു ആണ് അവളാണെങ്കിൽ ഇന്നലെ എന്തൊക്കെയാ പറഞ്ഞിട്ട് പോയത്…

ഒന്നിനും ഒരു മൂടും കിട്ടുന്നില്ല… പെട്ടെന്നാണ് ഒരു ഓഡിയോ വന്നത് അത് ഷഹാനയുടെ ആയിരുന്നു
കടമ പോലെ ആണോ എനിക്ക് അപ്പോൾ കൂട്ട് നിക്കുന്നത് അല്ലാതെ….

അല്ലാതെ എന്താ ഞാൻ പറയണ്ടേ ഷഹാന തന്നെ പറ … പോയി റസ്റ്റ്‌ എടുക്ക് . ഞാൻ ആ റിപ്ലൈ കൊടുത്ത് പിന്നേ ഫോൺ നോക്കിയില്ല

ഞാൻ വീട്ടിൽ പോകാതെ നേരെ കമ്പനിയിലേക് പോയി…. പകുതി എത്തിയപ്പോൾ തന്നെ കമ്പനിയിൽ നിന്ന് call വന്നു നമ്മുടെ പ്രോഡക്റ്റ് ഒരു കമ്പനിക്ക് 5 വർഷത്തേക്ക് സപ്ലൈ ചെയ്യുന്ന ഒരു ഡീലിന്റെ പിന്നാലെ ഒരുപാട് ആയി നടക്കുന്നു

അവർ കമ്പനിയിൽ എത്തി ഒന്ന് ഫ്രഷ് ആവാൻ പൊലും സമയം ഉണ്ടായില്ല നേരെ ചെന്ന് മീറ്റിംഗ് അറ്റൻഡ് ചെയ്തു ഭാഗ്യം എന്ന് പറയട്ടെ. ആ ഡീൽ ഒക്കെ ആയി അതെ ഞാൻ എന്റെ കമ്പനിയെ ഒരു വൻ കിട കമ്പനിയുമായി ഡീൽ ഉറപ്പിച്ചു ഇനി ഒരു 10 വർഷത്തേക്ക് വേറേ കച്ചവടം ഇല്ലെങ്കിലും ടെൻഷൻ ഇല്ലാതെ പോകാൻ എനിക്ക് പറ്റും

സാമ്പത്തിക പ്രശ്നം എന്ന എന്റെ കീറാ മുട്ടി ഇതോടെ അവസാനിച്ചു… എല്ലാരും പോയ ശേഷം ഞാൻ എന്റെ ആ കുഞ്ഞു ഓഫീസ് റൂമിൽ അഭിമാനത്തോടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു…

പിന്നേ അവിടെ ഉള്ള സോഫയിൽ കിടന്ന് അറിയാതെ ഉറങ്ങി പോയി….

വൈകിട്ട് 8 മണി കഴിഞ്ഞപ്പോൾ ആണ് ഞാൻ ഉറക്കം ഉണർന്നത്… നോക്കുമ്പോൾ ഫോൺ ഓഫ്‌ ആയിരുന്നു ഹോസ്പിറ്റലിലും ചാർജർ കൊണ്ട് പോവാത്തത് കൊണ്ട് മീറ്റിംഗ് കേറുമ്പോൾ തന്നെ 5% ആയിരുന്നു ചാർജ്

നേരെ വീട്ടിൽ ചെന്ന് ഉമ്മയോട് കാര്യം പറഞ്ഞു… ഉമ്മക്കും സന്തോഷം ആയി.. എത്ര ആയി എന്റെ മോന് കഷ്ടപ്പെടുന്നു,… അല്ലെടാ നിനക്ക് എന്താ ഫോൺ ഓൺ ചെയ്ത്‌ വച്ചാൽ…..

ഉമ്മാ ചാർജ് തീർന്ന് ഓഫ്‌ ആയി എന്തെ വിളിച്ചിരുന്നോ…

ഞാനല്ല.. ഫൈറു വന്നിരുന്നു അവൾ ഹോസ്പിറ്റലിൽ പോയി നിന്നെ കാണാത്തത് കൊണ്ട് ഇങ്ങോട്ട് വന്നു… അവൾക് എന്തേലും പ്രശ്നം ഉണ്ടൊ

എന്തെ ഉമ്മാ അങ്ങിനെ ചോദിച്ചേ…

ആകെ ക്ഷീണിച്ച പോലെ പെണ്ണ്… എന്നും കളിച് ചിരിച് നടക്കുന്നതല്ലേ ഇന്ന് എന്തോ വല്ലാതെ കണ്ടിട്ട് ഉമ്മാക്ക് എന്തോ പോലെ… നീ ഓൺ അവളെ കണ്ടിട്ട് ഹോസ്പിറ്റലിൽ പോയ മതി..

ഹോസ്പിറ്റലിലോ…. ഞാൻ ഇന്നലെ നിന്നില്ലേ ഉമ്മ പറഞ്ഞിട്ട് അതുമല്ല ഡിസ്ചാർജ് ആയില്ലേ അപ്പോൾ

Leave a Reply

Your email address will not be published. Required fields are marked *