എന്റെ കഴുത്തിൽ കിസ്സ് ചെയ്ത് അവൾ പിന്നേം പറഞ്ഞു ഞാൻ നിന്റെയാ നീ എന്റെയും
അവൾ വീണ്ടും എന്റെ ചുണ്ടുകൾ പതിയെ ഉറുഞ്ചും പോലെ കുടിച്ചു…. അവൾ തന്നെ… എന്റെ കൈ എടുത്ത് അവളുടെ മുലകളിൽ പിടിപ്പിച്ചു… ഈ മുറിവ് എനിക്ക് എന്റെ ഫാരിയെ കിട്ടാൻ ഉള്ള ഒരു കാരണം മാത്രം ആണ്… എനിക്ക് എന്റെ ഫാരിയുടെ പെണ്ണായി ജീവിക്കണം… ഫാരിയുടെ പെണ്ണായി മരിക്കണം…
ഞാൻ അവളെ തന്നെ നോക്കി നിന്നു എന്താണ് ഉണ്ടായത് എന്ന് എനിക്ക് മനസ്സിലായില്ല… അവളുടെ ആ മണം, ചുണ്ടുകളുടെ രുചി മുലകളുടെ മർദ്ദവം….. അവളുടെ കണ്ണിലേക്കു നോക്കി നിക്കുമ്പോളും എന്റെ കൈകൾ അവളുടെ മുലകളിൽ ആയിരുന്നു….
സോറി എന്ന് പറഞ് ഞാൻ കൈ പിൻവലിച്ചു…
എന്റെ കൈ എടുത്ത് വീണ്ടും ആ മുലകളിൽ വച്ചു ഇത് എന്റെ ഫാരിയുടെയ
എന്റെ ശരീരം അധികാരത്തോടെ തൊടാൻ എന്റെ ഫാരി മാത്രമേ ഉള്ളു
അത് പറയുമ്പോൾ അവളുടെ കണ്ണിൽ വല്ലാത്ത ഒരു ഭാവം ആയിരുന്നു….
ആദ്യമായി ഞാൻ ജയിച്ച പോലെ തോന്നി ഈ ലോകം നേടിയ പോലെ തോന്നി പ്രണയം ഉള്ളിൽ ഇല്ലാതെ ഒരു പെണ്ണും അവളുടെ ഒന്നും പിടിക്കാൻ അനുവദിക്കില്ല… ഇതാ ഞാൻ പിടിച്ചിരിക്കുന്നു ആ ഹൃദയം ഇനി എനിക്കാണെന്നും ഓടി തളർന്നു ഞാൻ വന്നാൽ എന്നെ താങ്ങി ഉറക്കാൻ പോകുന്നത് ആ മുലകൾ ആണെന്നും ഓർത്തപ്പോൾ എന്റെ ഞരമ്പുകൾ വലിഞ്ഞു മുറുകി
അതെ മുലകൾ കാമം മാത്രമല്ല ഒരു ഫീലിംഗ് തന്നെയാണ്..
ഷാഹി നമ്മൾ ചെയ്യുന്നത് ശരിയാണോ…
ശരികൾ മാത്രം ചെയ്ത മനുഷ്യരെ എനിക്ക് കാണിച്ചു തരുമോ ഫാരി… കല്യാണം കഴിഞ്ഞ് ചെയ്യുമ്പോൾ ശരിയാകുന്നത് ഇപ്പോളും ശരി തന്നെ… അത്രയേ എനിക്ക് അറിയൂ…
എന്റെ ചുണ്ടുകളെ അവൾ വീണ്ടും വിഴുങ്ങി…..
എന്റെ ചെവിയുടെ അടുത്ത് വന്നു അവൾ പറഞ്ഞു… എന്നെ ഒഴിവാക്കല്ലേ മോനു എനിക്ക് പറ്റില്ല ഫാരി ഇല്ലാതെ..എന്റെ ചെവിയിൽ നനവ് പട്ടിയപ്പോൾ ആണ് ഞാൻ അവളെ മുഖം പിടിച്ചു എന്റെ നേരെ ആക്കി നോക്കിയത്…..
പ്ലീസ് മോനെ എന്നെ ഒന്ന് സ്നേഹിച്ചൂടെ മോനു അവളുടെ കണ്ണുകൾ നിറഞ് ഒഴുകുന്നുണ്ട്… പ്ലീസ് ഫാരി എന്നെ ഒഴിവാക്കല്ലേ…
എന്റെ ഹൃദയത്തിലേക്ക് അവൾ ഇടിച്ച് കേറി എന്ന് എനിക്ക് മനസ്സിലായത് ആ നിമിഷത്തിൽ ആയിരുന്നു…..
അവളെ ഇറുക്കി കെട്ടി പിടിച് ഞാൻ അവളോട് പറഞ്ഞു നീ എന്റെ പെണ്ണാ… എന്റെ മാത്രം
അവൾ എന്നെ വീണ്ടും ചുംബനങ്ങൾ കൊണ്ട് പൊതിഞ്ഞു…..
ഇനി എപ്പോൾ പെണ്ണ് പിടിക്കാൻ തോന്നിയാലും ഇങ്ങോട്ട് വന്നോ ഈ പെണ്ണ് ഒരുപാട് സ്നേഹവും കൊണ്ട് കാത്തിരിക്കുന്നുണ്ടാവും
തുടരും
