ഒരു പ്രൊജക്റ്റ്‌ എന്റെ ഭാര്യയിലൂടെ – 1 1അടിപൊളി  

ഒരു പ്രൊജക്റ്റ്‌ എന്റെ ഭാര്യയിലൂടെ – 1

[ ആനീ ]


Kambi Stories

ഓഫീസിലെ എയർകണ്ടീഷണറിന്റെ നേർത്ത ശബ്ദത്തിനിടയിൽ, ടേബിളിലിരുന്ന വലിയൊരു ലാൻഡ് മാപ്പ് നിവർത്തി വെച്ച് സുന്ദറും രാജീവും ഗൗരകരമായ ചർച്ചയിലായിരുന്നു. കുറച്ചു നാളുകളായി മനസ്സിലുള്ള ആ വലിയ അഡ്വഞ്ചർ ടൂറിസം പ്രോജക്റ്റിന് ഒടുവിൽ രൂപമാവുകയാണ്.

​മാപ്പിലെ ഒരു പ്രത്യേക ഭാഗത്തേക്ക് വിരൽ ചൂണ്ടിക്കൊണ്ട് സുന്ദർ പറഞ്ഞു

​”രാജീവ്, ഫസ്റ്റ് സ്ഥലം മൊത്തം നമുക്കൊന്ന് കണ്ട് മനസ്സിലാക്കണം. എന്നിട്ട് തീരുമാനിക്കാം കയാക്കിങ് ഒക്കെ എവിടം വരെ വേണമെന്ന്…”

​രാജീവ് മാപ്പിൽ നിന്നും കണ്ണെടുത്ത്

സുന്ദറിനെ നോക്കി, നെറ്റി ചുളിച്ചുകൊണ്ട് പറഞ്ഞു…

“ഓക്കേ സുന്ദർ, പക്ഷെ അമ്പത് ഏക്കർ ഉണ്ട്. ഒരു ദിവസം ഒന്നും പോരാതെ വരും. ഇത്രയും വലിയൊരു ഏരിയ ഒറ്റയടിക്ക് കവർ ചെയ്യുക പ്രാക്ടിക്കൽ അല്ല.”

​സുന്ദറിന്റെ മുഖത്ത് ഒരു ചിരി വിരിഞ്ഞു.

“എനിക്കറിയാം രാജീവ്, അതുകൊണ്ട് തന്നെ ആ ടൈഫാൻ നദിയുടെ കരയിൽ  ഞാൻ നമുക്ക് വേണ്ടി ഒരു സൈറ്റ് സ്റ്റേ അറേഞ്ച് ചെയ്തിട്ടുണ്ട്. നമ്മൾക്ക് അവിടെ ക്യാമ്പ് ചെയ്യാം.”

​”ഓഹോ! ഗ്രേറ്റ്. എപ്പോഴാണ് നമ്മൾ പോകുന്നത്?”

രാജീവ് താല്പര്യത്തോടെ ചോദിച്ചു.

​”നാളെ തന്നെ പോയാലോ? ഒരു രണ്ട് മാസത്തിനകം നമുക്ക് ആക്റ്റിവിറ്റീസ് ഒക്കെ പബ്ലിക്കിന് തുറന്നു കൊടുക്കേണ്ടതുണ്ട്. കാര്യങ്ങൾ നമ്മൾ വിചാരിച്ചതിലും ലേറ്റ് ആകുന്നുണ്ട്.”

​”യെസ്, ദാറ്റ്സ് ട്രൂ. നാളെ രാവിലെ തന്നെ ഇറങ്ങാം,”

രാജീവ് സമ്മതിച്ചു.

​പെട്ടെന്ന് എന്തോ ഓർത്തതുപോലെ സുന്ദർ രാജീവിന്റെ തോളിൽ തട്ടി പറഞ്ഞു,

“പിന്നെ, വൈഫ് ശിവധയെ കൂടെ കൂട്ടിക്കൊള്ളൂ കേട്ടോ. അവൾക്കും അതൊരു പുതിയ എക്സ്പീരിയൻസ് ആയിരിക്കും. എപ്പോഴും സിറ്റിയിലെ തിരക്കിൽ തന്നെ ഇരിക്കുകയല്ലേ.”

​രാജീവിന്റെ മുഖത്തും പെട്ടെന്ന് ഒരു ആശ്വാസം നിഴലിച്ചു.

“ഞാനും അത് നിന്നോട് അങ്ങോട്ട് പറയാൻ ഇരിക്കുകയായിരുന്നു സുന്ദർ. അല്ലെങ്കിൽ തന്നെ ഇവിടെ അവൾക്ക് ഒറ്റയ്ക്ക് കഴിയാൻ പറ്റില്ല. പിന്നെ, നമ്മളോടൊപ്പം ശിവധ കൂടി ഉണ്ടായാൽ അതൊരു കമ്പനിയുമാവില്ലേ…”

​”യെസ്, തീർച്ചയായും.”

​രാജീവ് അത് പറഞ്ഞപ്പോൾ സുന്ദറിന്റെ മുഖത്തൊരു പ്രത്യേക തിളക്കം മിന്നിമറയുന്നത് അവൻ ശ്രദ്ധിച്ചു.

. വെറുമൊരു ബിസിനസ്സ് പാർട്ണറുടെ സന്തോഷമായിരുന്നില്ല അത്.

രാജീവിന്റെ മനസ്സ് പെട്ടെന്ന് കുറച്ചു നാളുകൾക്ക് മുൻപ് നടന്ന ചില സംഭവങ്ങളിലേക്ക് പിന്നോട്ട് സഞ്ചരിച്ചു.

​യഥാർത്ഥത്തിൽ, അഞ്ചു വർഷമായുള്ള പരിചയമായിരുന്നു രാജീവും സുന്ദറുമായിട്ടുണ്ടായിരുന്നത്. വെറും ബിസിനസ്സ് പാർട്ണേഴ്‌സ് എന്നതിനപ്പുറം നല്ല സുഹൃത്തുക്കൾ. പക്ഷേ, രാജീവിന്റെ ജീവിതത്തിലേക്ക് ശിവധ കടന്നുവന്ന ആ മൂന്നാം വർഷം മുതലാണ് സുന്ദർ അവരുമായി കൂടുതൽ അടുപ്പം കാണിക്കാൻ തുടങ്ങിയത്. സത്യം പറഞ്ഞാൽ, ലീവ് കിട്ടുന്ന ഓരോ ദിവസം പോലും അവൻ മറ്റെല്ലാ തിരക്കുകളും മാറ്റിവെച്ച് അവരുടെ വീട്ടിലേക്ക് സമയം ചിലവഴിക്കാൻ ഓടിയെത്തുമായിരുന്നു.

​ആദ്യമൊക്കെ സുഹൃത്തിന്റെ സ്നേഹമാണെന്ന് കരുതി ഒന്നും വിചാരിക്കാതിരുന്ന രാജീവ്, പിന്നീട് ആ സത്യം സാവധാനം മനസ്സിലാക്കി. അവൻ വരുന്നതും കൂട്ടുകൂടുന്നതും രാജീവിനെ കാണാനായിരുന്നില്ല, പകരം തന്റെ വൈഫ് ശിവധയെ കാണാനായിരുന്നു!

​കഴിഞ്ഞ മാസം വീട്ടിൽ വെച്ച് നടന്ന ആ സംഭവം രാജീവിന്റെ മനസ്സിലേക്ക് ഓടിയെത്തി. അന്ന് വൈകുന്നേരം ലിവിംഗ് റൂമിൽ ഇരിക്കുമ്പോൾ ശിവധ അവർക്ക് കുടിക്കാൻ ചായയുമായി വന്നതായിരുന്നു. നേർത്തൊരു

ഹോം വെയർ സാരിയായിരുന്നു അവൾ ധരിച്ചിരുന്നത്. ചായക്കപ്പ് ടേബിളിലേക്ക് വെക്കാനായി അവൾ അല്പം കുനിഞ്ഞ നിമിഷം… അന്ന് സുന്ദറിന്റെ കണ്ണുകളിൽ കണ്ട ആ  നോട്ടം രാജീവ് ഇന്നലെയെന്നപോലെ ഓർക്കുന്നു.

​സുന്ദറിന്റെ കണ്ണുകൾ വികസിച്ചിരുന്നു. ഒട്ടും ലജ്ജയില്ലാതെ, ആർത്തിയോടെ അവൻ ശിവധയുടെ വഴുതിമാറിയ സാരിത്തുമ്പിലൂടെ പുറത്തുകണ്ട അരക്കെട്ടിലേക്കും ബ്ലവുസിൽ പൊതിഞ്ഞ മുലയിലേക്കും ഇടം കണ്ണിട്ട് നോക്കുകയായിരുന്നു. അവന്റെ ശ്വാസം വേഗത്തിലാകുന്നതും, അവളോടുള്ള കൊതി കാരണം തൊണ്ടക്കുഴി ഇറങ്ങുന്നതും, ചുണ്ടുകൾ വരണ്ടുണങ്ങുന്നതും രാജീവ് ഒളിക്കണ്ണുകളോടെ കൃത്യമായി നിരീക്ഷിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *