ഒരു പ്രൊജക്റ്റ്‌ എന്റെ ഭാര്യയിലൂടെ – 1 1അടിപൊളി  

​”എന്താ സുന്ദർ, എസിക്ക് എന്തെങ്കിലും കംപ്ലയിന്റ് ഉണ്ടോ?നീ വല്ലാതെ വിയർക്കുന്നുണ്ടല്ലോ?”

ബാക്കിലിരുന്ന് രാജീവ് മനഃപൂർവ്വം ചോദിച്ചു.

​സുന്ദർ പെട്ടെന്ന് ഒന്ന്

ഞെട്ടി, മിററിലൂടെ രാജീവിനെ നോക്കി ഒരു കള്ളച്ചിരിയോടെ പറഞ്ഞു,

“ഏയ്… ഒന്നുമില്ല രാജീവ്. എസിയുടെ തണുപ്പ് അല്പം കുറവാണെന്ന് തോന്നുന്നു… വേറെ കുഴപ്പമൊന്നുമില്ല.”

​അവൻ എസിയുടെ സ്പീഡ് കൂട്ടി വണ്ടി കൂടുതൽ വേഗതയിൽ ടൈഫാൻ കാടുകളിലേക്ക് വിട്ടു. എന്നാൽ ഗിയർ മാറ്റുമ്പോഴുള്ള ആ തട്ടലുകൾ അപ്പോഴും തുടർന്നുകൊണ്ടേയിരുന്നു.കാർ കുറെ സമയം കുത്തനെയുള്ള മലയോര പാതകളിലൂടെ സഞ്ചരിച്ച ശേഷം, ടൈഫാൻ കാടിന്റെ ഓഫ് റോഡ് വഴികളിലേക്ക് പ്രവേശിച്ചു.

വന്മരങ്ങൾക്കിടയിലൂടെ വരുന്ന സൂര്യപ്രകാശം മാത്രം അരിച്ചെത്തുന്ന ആ വഴിയിലൂടെ മുന്നോട്ട് നീങ്ങിയ കാർ ഒടുവിൽ ശാന്തമായി ഒഴുകുന്ന ടൈഫാൻ നദിയുടെ തീരത്ത് ചെന്ന് നിന്നു. നഗരത്തിന്റെ യാതൊരു ബഹളവുമില്ലാത്ത, തികച്ചും വിജനമായൊരു പ്രദേശം.

​സുന്ദർ വണ്ടി നിർത്തിയതും മൂവരും ബാഗുകളുമായി പുറത്തേക്കിറങ്ങി. എന്നാൽ കാറിന് പുറത്തിറങ്ങിയ രാജീവിന്റെയും ശിവധയുടെയും കണ്ണുകൾ അത്ഭുതം കൊണ്ട് വികസിച്ചു.

​അവിടെ പുഴയിലേക്ക് കുറച്ചു ഭാഗം ഇറക്കി നിർമ്മിച്ച  മനോഹരവുമായ ഒരു തടി വീട് അവരെ കാത്തിരിപ്പുണ്ടായിരുന്നു. നദീതീരത്തെ പാറക്കെട്ടുകളിൽ നിന്നും ആരംഭിച്ച്, പുഴയുടെ ഒഴുക്കിലേക്ക് നീണ്ടുനിൽക്കുന്ന തൂണുകളിലാണ് നാച്ചുറൽ  സ്റ്റെ നിർമ്മിച്ചിരിക്കുന്നത്. പുഴയുടെ  ഭംഗി പൂർണ്ണമായും ആസ്വദിക്കാൻ പറ്റുന്ന രീതിയിൽ, ചുറ്റും വലിയ ഗ്ലാസ് ജാലകങ്ങളായിരുന്നു അതിന്.

​”ഇതാണോ സുന്ദർ നീ പറഞ്ഞ സർപ്രൈസ് സ്റ്റെ ? ഇത് ശരിക്കും സൂപ്പർവാണുകേട്ടോ!”

രാജീവ് ചുറ്റും നോക്കിക്കൊണ്ട് പറഞ്ഞു.

​”യെസ് രാജീവ്. പ്രോജക്റ്റ് തുടങ്ങുമ്പോൾ നമുക്ക് താമസിക്കാൻ ഞാൻ ഒത്തിരി ചിന്തിച്ചു ചെയ്യിപ്പിച്ചതാണ്. ആർക്കും പെട്ടെന്ന് ഇങ്ങോട്ട് വരാൻ കഴിയില്ല   കൊള്ളാമോ ,”

സുന്ദർ ഒളിക്കണ്ണാലെ ശിവധയെ നോക്കി ഒരു പുഞ്ചിരിയോടെ പറഞ്ഞു.

“മ്മ് കൊള്ളാം”

​അവർ മൂവരും ആ തടിപ്പാലത്തിലൂടെ നടന്ന് ഉള്ളിലേക്ക് പ്രവേശിച്ചു. ഏകദേശം 600 സ്ക്വയർ ഫീറ്റിൽ വളരെ കോംപാക്റ്റ് ആയി, എന്നാൽ എല്ലാ ആഡംബരങ്ങളോടും കൂടിയാണ് അത് ഡിസൈൻ ചെയ്തിരിക്കുന്നത്. ഉള്ളിൽ പ്രവേശിക്കുമ്പോൾ തന്നെ മനോഹരമായ ഒരു ചെറിയ ഹാളും, അതിനോട് ചേർന്ന് ഒരു ഓപ്പൺ കിച്ചണും കാണാം. ഹാളിൽ മനോഹരമായ ഒരു വലിയ തടി മേശയുണ്ടായിരുന്നു.

​ശിവധ തന്റെ കയ്യിലിരുന്ന ബാഗ് ആ മര മേശയുടെ മുകളിൽ വെച്ചുകൊണ്ട് ചുറ്റും നോക്കി. ഹാളിൽ നിന്നും ഇരുവശങ്ങളിലേക്കുമായി രണ്ട് കിടപ്പുമുറികളാണ്  അവിടെ ഉണ്ടായിരുന്നത്.

എന്നാൽ അവൾക്ക് ഏറ്റവും അരോചകമായി തോന്നിയത്, ആ രണ്ട് മുറികളെയും തമ്മിൽ വേർതിരിക്കുന്ന നടുവിലെ ആ മറവായിരുന്നു. അവിടെ കട്ടിയുള്ള ഭിത്തികൾക്ക് പകരം കട്ടിയുള്ള ഒരു കർട്ടൻ മാത്രമാണ് സുന്ദർ തൂക്കിയിട്ടിരുന്നത്! അതായത്, വിചാരിച്ചാൽ ഇരുവശത്തുനിന്നും ആർക്കും എളുപ്പത്തിൽ മാറ്റി നോക്കാൻ പറ്റുന്ന തരത്തിലുള്ള ഒരു നേർത്ത വേർതിരിവ് മാത്രം.

​പെട്ടെന്നാണ് ശിവധ ആ മുറികളിലെ ബെഡ് ശ്രദ്ധിച്ചത്. രണ്ട് മുറികളിലും അതിമനോഹരമായ, വലിപ്പമേറിയ സ്പ്രിങ് ബെഡുകൾ  ഒരുക്കിയിരുന്നു. കട്ടിലിൽ പതുക്കെ തൊട്ടുനോക്കിയ ശിവധയുടെ ഉള്ളിൽ ചെറിയൊരു പരവേശം ഉണർന്നു. അത്രമേൽ സോഫ്റ്റും, ശരീരം അമരുമ്പോൾ പതുക്കെ താഴ്ന്നുപോകുന്നതുമായ ആഡംബര ബെഡുകളായിരുന്നു അത്. നേരിയൊരു ചലനം പോലും ആ ബെഡുകളിൽ വലിയ സ്പ്രിങ് ഇഫക്റ്റ് ഉണ്ടാക്കുമെന്ന് കണ്ടപ്പോഴേ അവൾക്ക് നാണം തോന്നി.

​കാട്ടിലെ ഈ ഇരുട്ടിൽ

, വെറും 600 സ്ക്വയർ ഫീറ്റിന്റെ ഈ ചെറിയ വിട്ടിൽ , ഒരു കർട്ടന്റെ മാത്രം മറവിൽ സുന്ദറിനൊപ്പം രണ്ട് ദിവസം കഴിയേണ്ടി വരുന്നതിനെക്കുറിച്ച് ഓർത്തപ്പോൾ അവൾക്ക് നേർത്തൊരു ഭയം തോന്നി. ജീൻസിനുള്ളിൽ ഇടുങ്ങിയിരുന്ന തന്റെ തുടകൾ അവൾ അറിയാതെ ഒന്നുകൂടി ചേർത്തുപിടിച്ചു.

Leave a Reply

Your email address will not be published. Required fields are marked *