ഒരു പ്രൊജക്റ്റ്‌ എന്റെ ഭാര്യയിലൂടെ – 1 1അടിപൊളി  

​”അയ്യോ… കാട്ടിനുള്ളിൽ സുന്ദർ സ്വന്തമായി ഒരുക്കിയ സ്ഥലമോ? അതെന്തായിരിക്കും?”

ശിവധയുടെ ഉള്ളിൽ ഭയത്തിനൊപ്പം തന്നെ ചെറിയൊരു കൗതുകവും ഉണർന്നു.

“ശരി, എന്നാൽ ഞാൻ നാളത്തേക്ക് വേണ്ട ഡ്രസ്സും സാധനങ്ങളും ഒക്കെ എടുത്തു വെക്കാം,”

അവൾ എഴുന്നേറ്റ് റൂമിലേക്ക് നടന്നു.

​അവൾ നടന്നുപോകുന്നത് നോക്കി സോഫയിലിരുന്ന രാജീവ് പതുക്കെ സിഗരറ്റിന് തീ കൊളുത്തി. രാജീവിന് പോലും അറിയാത്ത, സുന്ദർ ആ നദീതീരത്ത് രഹസ്യമായി ഒരുക്കിയിരിക്കുന്ന ആ ഇടം എന്തായിരിക്കും? അവിടെ വെച്ച് ശിവധയുടെ ഭംഗിയുള്ള ശരീരം സുന്ദർ ആർത്തിയോടെ നോക്കാൻ പോകുന്ന രംഗങ്ങൾ അവൻ മനസ്സിൽ കാണുകയായിരുന്നു. ആ ചിന്ത രാജീവിന്റെ ഉള്ളിൽ ഒരു വല്ലാത്ത ലഹരിയായി പടർന്നു.

………..

പിറ്റേന്ന് രാവിലെ നേരം പുലരുന്നതേ ഉണ്ടായിരുന്നുള്ളൂ. രാജീവ് കണ്ണുതുറന്നപ്പോൾ തന്നെ കാതുകളിലേക്ക് ഒഴുകിയെത്തിയത് ബാത്റൂമിൽ നിന്നും കേൾക്കുന്ന ശിവധയുടെ നേർത്ത മൂളിപ്പാട്ടായിരുന്നു. കുളിക്കുന്നതിനിടയിൽ അവൾ പതുക്കെ പാടുന്നുണ്ട്. യാത്രയുടെ സന്തോഷവും ആവേശവും അവളുടെ ആ ശബ്ദത്തിൽ തന്നെയുണ്ടായിരുന്നു.

​കട്ടിലിനരികിലേക്ക് നോക്കിയ രാജീവ് കണ്ടത് യാത്രയ്ക്കായി അവൾ തയ്യാറാക്കിവെച്ച ബാഗാണ്. അതിനടുത്തായി അന്ന് ഇടേണ്ട വസ്ത്രങ്ങളും അവൾ ഭംഗിയായി മടക്കി ഒരുക്കിവെച്ചിരുന്നു.

​രാജീവ് പതുക്കെ എഴുന്നേറ്റ് വന്ന് ആ ട്രാവൽ ബാഗിന്റെ സിബ്ബ് തുറന്നു. ഉള്ളിലേക്ക് നോക്കിയ അവന്റെ മുഖത്ത് പെട്ടെന്നൊരു മടുപ്പും നിരാശയുമാണ് പടർന്നത്.

​”ഹും… സാരി മയം!”

അവൻ സ്വയം പിറുപിറുത്തു.

​ബാഗ് നിറയെ സാധാരണ അവൾ എപ്പോഴും ഉടുക്കാറുള്ള തരം സാരികളായിരുന്നു. എന്തിന് പറയുന്നു, ചില ദിവസങ്ങളിൽ വീട്ടിൽ മാത്രം ധരിക്കാറുള്ള, ശരീരം മുഴുവൻ മൂടുന്ന തരം കട്ടിയുള്ള നൈറ്റ് ഡ്രസ്സുകൾ പോലും അവൾ അതിൽ മടക്കിവെച്ചിരുന്നു. ഒരു കാട്ടുപ്രദേശത്തേക്കുള്ള യാത്രയ്ക്ക് ഒട്ടും ചേരാത്ത, അവളുടെ ശരീരഭംഗിയെ പൂർണ്ണമായും മറച്ചുകളയുന്ന വസ്ത്രങ്ങൾ! സുന്ദറിന്റെ കണ്ണുകളിൽ  കൊതി ഉണർത്താൻ ഈ വസ്ത്രങ്ങൾക്കൊന്നും കഴിയില്ലെന്ന് രാജീവിന് നന്നായറിയാമായിരുന്നു.

​അയാൾ ഒട്ടും സമയം കളയാതെ ആ ബാഗിലെ വസ്ത്രങ്ങളെല്ലാം ഒന്നൊന്നായി പുറത്തേക്ക് വലിച്ചിട്ടു. അവൾ എപ്പോഴും ധരിക്കാറുള്ള ആ പഴയ നൈറ്റ് ഡ്രസ്സുകൾ പോലും ബാഗിൽ നിന്നും പൂർണ്ണമായി

ഒഴിവാക്കി.

​തുടർന്ന്, രാജീവ് അവളുടെ വാർഡ്രോബ് തുറന്നു. അതിന്റെ ഏറ്റവും താഴത്തെ തട്ടിൽ, വാങ്ങിയിട്ട് ഇതുവരെ അവൾ ധരിക്കാൻ മടിച്ച് മാറ്റിവെച്ചിരുന്ന ചില വസ്ത്രങ്ങളുണ്ടായിരുന്നു. ശരീരത്തോട് ഒട്ടിനിൽക്കുന്ന, അവളുടെ അഴകുകൾക്ക് കൂടുതൽ ഭംഗി നൽകുന്ന മോഡേൺ വസ്ത്രങ്ങൾ. ഒപ്പം, അവൾ ഇതുവരെ ധരിച്ചിട്ടില്ലാത്ത ലേസ് വർക്കുകളുള്ള സ്ലീവ്‌ലെസ്സ് ടോപ്പുകളും, മെറ്റീരിയൽ കുറഞ്ഞ നൈറ്റ് വെയറുകളും തിരഞ്ഞുപിടിച്ച് അയാൾ ആ ബാഗിലേക്ക് നിറച്ചു. അതിനു മുകളിലായി തന്റെ വസ്ത്രങ്ങളും എടുത്തുവെച്ച് അവൻ ബാഗ് കൃത്യമായി അടച്ചുപൂട്ടി.

​തിരികെ സോഫയിലേക്ക് വന്നിരിക്കുമ്പോൾ രാജീവിന്റെ ഹൃദയമിടിപ്പ് വർദ്ധിച്ചിരുന്നു. ശരീരം മുഴുവൻ ഒരു വല്ലാത്ത ലഹരി പടരുന്നതുപോലെ അയാൾക്ക് തോന്നി.

​ടൈഫാൻ നദീതീരത്ത് താൻ എടുത്തു വെച്ച ആ വസ്ത്രങ്ങൾ ശിവധ ഓരോന്നായി ധരിച്ചു നിൽക്കുമ്പോൾ അവളുടെ ശരീരത്തിന്റെ ഓരോ അണുക്കളും എത്രത്തോളം സുന്തരമായിരിക്കുമെന്ന് രാജീവ് കൊതിയോടെ ഭാവനയിൽ കണ്ടു.

ആ വസ്ത്രങ്ങൾക്കുള്ളിൽ ഒതുങ്ങിനിൽക്കുന്ന അവളുടെ ഭംഗി കണ്ട് സുന്ദറിന്റെ കണ്ണുകൾ ആർത്തിയോടെ തിളങ്ങുന്നതും, അവൻ നിയന്ത്രണം നഷ്ടപ്പെട്ട് അവളെ നോക്കി കൊതിവിടുന്നതും ഓർത്ത് രാജീവ് ഉള്ളാലെ പുളകം കൊണ്ടു.

​തന്റെ ഭാര്യയെ മറ്റൊരു പുരുഷന്റെ നോട്ടത്തിന് മുന്നിലേക്ക്, അയാൾ ആഗ്രഹിക്കുന്ന രീതിയിൽ അണിയിച്ചൊരുക്കി എത്തിക്കുന്നതിലെ ആ വിചിത്രമായ ആനന്ദം രാജീവിന്റെ നാഡീഞരമ്പുകളിൽ ഒരു പുതിയ ലഹരിയായി പടരുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *