ഇതൊക്കെയും കണ്ടുകൊണ്ട് നിന്ന രാജീവിന്റെ ഉള്ളിൽ ഒരു വല്ലാത്ത പുളകം ഉണർന്നു. തന്റെ പ്ലാൻ കൃത്യമായി വർക്ക് ആകുന്നുണ്ട്. യാത്രയുടെ തുടക്കത്തിൽ തന്നെ സുന്ദറിന്റെ നിയന്ത്രണം ഇത്രത്തോളം നഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ, ടൈഫാൻ നദീതീരത്തെ ആ വിജനമായ കാട്ടിൽ താൻ ഒരുക്കിവെച്ചിരിക്കുന്ന വസ്ത്രങ്ങളിൽ ശിവധയെ കാണുമ്പോൾ അവൻ എന്തുചെയ്യും?
ആ ചിന്ത രാജീവിന് നൽകിയ ലഹരി ചെറുതായിരുന്നില്ല. അവൻ ശിവധയുടെ തോളിലൂടെ കൈയിട്ട് അവളെ കാറിന്റെ ഫ്രണ്ട് സീറ്റിലേക്ക് ഇരുത്തി.
”ശിവധാ, നീ മുന്നിലിരുന്നോ… എനിക്ക് സുന്ദറുമായി കുറച്ച് ബിസിനസ്സ് കാര്യങ്ങൾ സംസാരിക്കാനുണ്ട്, ഞാൻ ബാക്കിലിരിക്കാം,”
രാജീവ് പറഞ്ഞു.
തന്റെ തൊട്ടടുത്തുള്ള സീറ്റിലേക്ക് വന്നിരിക്കുന്ന ശിവധയുടെ ശരീരത്തിന്റെ കൊഴുപ്പും , അവളുടെ പെർഫ്യൂമിന്റെ മണവും സുന്ദറിനെ വല്ലാതെ അവസ്ഥയിലെത്തിച്ചു..
വണ്ടി സ്റ്റാർട്ട് ചെയ്യുമ്പോൾ സുന്ദറിന്റെ കൈകൾ ചെറുതായി വിറയ്ക്കുന്നത് ബാക്ക്
സീറ്റിലിരുന്ന് രാജീവ് ആസ്വദിച്ചു കണ്ടു. ഫ്രണ്ട് സീറ്റിൽ അവന്റെ തൊട്ടടുത്ത് തന്നെയാണ് ശിവധ ഇരിക്കുന്നത്. ആ സ്കിന്നി ജീൻസിന്റെ ടൈറ്റ് ഫിറ്റിംഗ് കാരണം അവൾക്ക് കാലുകൾ വല്ലാതെ ഫ്രീ ആയി വെക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ, സീറ്റിൽ അല്പം തിരിഞ്ഞ്, അവളുടെ ആ വലിയ ഉരുണ്ട തുടകൾ ഗിയർ ലിവറിന് തൊട്ടടുത്തേക്ക് വരുന്ന രീതിയിലാണ് അവൾ ഇരുന്നിരുന്നത്.
റോഡിലെ ട്രാഫിക് കൂടിയപ്പോൾ സുന്ദറിന് ഇടയ്ക്കിടെ ഗിയർ മാറ്റേണ്ടി വന്നു. ഫസ്റ്റ് ഗിയറിൽ നിന്നും സെക്കൻഡിലേക്കും തേർഡിലേക്കും ഗിയർ ലിവർ വലിക്കുമ്പോഴൊക്കെ, സുന്ദറിന്റെ കൈപ്പത്തിയുടെ പുറംഭാഗം ശിവധയുടെ തുടകളിൽ പതുക്കെ തട്ടാൻ തുടങ്ങി.
ആദ്യമൊരു തവണ തട്ടിയപ്പോൾ,
“സോറി ശിവധാ… സ്പേസ് കുറവാണ്,”
സുന്ദർ പരുങ്ങലോടെ പറഞ്ഞു.
”ഏയ്, അതൊന്നും കുഴപ്പമില്ല സുന്ദർ. വണ്ടി ഓടിക്കുമ്പോൾ അതൊക്കെ സ്വാഭാവികമല്ലേ,”
അവൾ തികച്ചും നിഷ്കളങ്കമായി, നാണത്തോടെ പറഞ്ഞു. തനിക്കിട്ട വസ്ത്രത്തിന്റെ ടൈറ്റ്നെസ്സ് കാരണമാണ് ഇത് സംഭവിക്കുന്നത് എന്നാണ് അവൾ വിചാരിച്ചത്. അതുകൊണ്ട് തന്നെ സുന്ദർ അറിയാതെ തട്ടുന്നതാണ് എന്ന് കരുതി അവൾ അത് കാര്യമാക്കാൻ പോയില്ല.
പക്ഷേ, അടുത്ത തവണ ട്രാഫിക്കിൽ പെട്ട് സുന്ദർ ഗിയർ മാറ്റിയപ്പോൾ അവന്റെ കൈ ശിവധയുടെ തുടകളിൽ അല്പം അമർന്നുതന്നെ തട്ടി. ആ സ്കിന്നി ജീൻസിന്റെ നേർത്ത തുണിയിലൂടെ അവളുടെ തുടകളുടെ ചൂടും സോഫ്റ്റ്‌നെസ്സും സുന്ദറിന്റെ കയ്യിലേക്ക് അറിഞ്ഞു.
ആ ഒരു ഒറ്റ തട്ടലിൽ സുന്ദറിന്റെ ഉള്ളിലൂടെ ഒരു തീ പാഞ്ഞുപോയി. അവന്റെ ഹൃദയമിടിപ്പ് അത്രമേൽ വർദ്ധിച്ചു. സ്റ്റീയറിംഗിൽ ഇരുന്ന അവന്റെ ഇടതുകൈ മുറുകി, വിരലുകൾ പിടച്ച് സ്റ്റീയറിംഗ് കവറിലേക്ക് പടർന്നു . അവന്റെ കണ്ണുകൾ റോഡിലേക്ക് തന്നെയായിരുന്നെങ്കിലും, മനസ്സ് മുഴുവൻ ആ തട്ടലിൽ തങ്ങിനിൽക്കുകയായിരുന്നു. ആ വലിയ തുടകളുടെ സ്പർശനം അവനിൽ വല്ലാത്തൊരു ലഹരി ഉണർത്തി. അവന്റെ ശ്വാസം വേഗത്തിലാകാൻ തുടങ്ങി, തൊണ്ട വരണ്ടുണങ്ങി.
അറിയാതെ സംഭവിച്ചതാണെന്ന് വരുത്താൻ സുന്ദർ പെട്ടെന്ന് തന്നെ കൈ പിൻവലിച്ചെങ്കിലും, അവന്റെ വിറയ്ക്കുന്ന വിരലുകളും മുഖത്ത് പടർന്ന ആ വിയർപ്പുതുള്ളികളും അവന്റെ ഉള്ളിലെ വികാരം വിളിച്ചോതുന്നുണ്ടായിരുന്നു.
പിന്നീടങ്ങോട്ട് ഓരോ തവണ ഗിയർ മാറ്റുമ്പോഴും ആ തട്ടൽ ഒരു തുടർച്ചയായി മാറി. ശിവധ അത് വണ്ടി ഓടിക്കുന്നതിന്റെ ഭാഗമായി മാത്രം കണ്ടപ്പോൾ, സുന്ദർ ആ ഓരോ സ്പർശനവും ആർത്തിയോടെ ഉള്ളിലേക്ക് എടുക്കുകയായിരുന്നു. ഗിയർ ലിവറിലൂടെ അവളുടെ തുടകളിൽ തൊടുമ്പോഴൊക്കെ അവന്റെ ശരീരമാകെ ഒരു വിറയൽ പടർന്നു.
ബാക്ക് സീറ്റിൽ സുഖമായി ചാരിയിരുന്ന രാജീവ് മുന്നിലെ മിററിലൂടെ സുന്ദറിന്റെ മുഖത്തെ ആ ഭാവമാറ്റങ്ങൾ കൃത്യമായി കാണുന്നുണ്ടായിരുന്നു. ഗിയർ മാറ്റുമ്പോൾ സുന്ദറിന്റെ കൈ ശിവധയുടെ തുടകളിൽ അമരുന്നതും, അത് കണ്ട് സുന്ദറിന്റെ കണ്ണുകൾ പിടക്കുന്നതും , അവൻ അറിയാതെ കാർപെറ്റിലേക്ക് കാൽ അമർത്തുന്നതുമൊക്കെ രാജീവ് ഒരു ലഹരിയോടെ നോക്കിയിരുന്നു. തന്റെ ഭാര്യയുടെ ശരീരം സുന്ദറിനെ എത്രത്തോളം ഭ്രാന്ത് പിടിപ്പിക്കുന്നുണ്ടെന്ന് നേരിട്ട് കാണുന്നത് രാജീവിന്റെ നാഡികളിൽ ഒരു വിചിത്രമായ ഉന്മാദം നിറച്ചു.
