എന്റെ ലക്ഷ്മി ചേച്ചിയുടെ സന്തോഷം 11അടിപൊളി  

എന്റെ ലക്ഷ്മി ചേച്ചിയുടെ സന്തോഷം

[ kkwriter2024 ]

[ Extended and Revised ]


പണ്ട്, Arun എഴുതിയ ഈ കഥ വായിച്ചപ്പോൾത്തന്നെ ഇഷ്ടപ്പെട്ടു. ഒന്ന് പുതുക്കി, കൂട്ടിചേർക്കലുകൾ വരുത്തിയാലോ എന്ന് തോന്നി. ശ്രമിച്ചു നോക്കി. Arun എന്ന കഥാകാരന്‌ സമർപ്പിക്കുന്നു. നന്നായില്ലെങ്കിൽ ക്ഷമിക്കുക. വായിക്കുന്ന ഓരോരുത്തരിൽ നിന്നും കിട്ടിയേക്കാവുന്ന കമന്റുകൾ ആണ്‌ ഊർജ്ജം.

ചില കഥകൾക്ക് ഇതുപോലെ കൂട്ടിചേർത്ത ആഖ്യാനങ്ങൾ വേണം എന്ന വീണ്ടും വീണ്ടും ഉള്ള അഭ്യർത്ഥനകൾ കാണാഞ്ഞിട്ടല്ല. ആ കഥകൾ നോക്കാറും ഉണ്ട്. പക്ഷേ നിങ്ങൾ ആവശ്യപ്പെടുന്ന മിക്ക കഥകളും ഈവിധം കൂട്ടിച്ചേർക്കാൻ, മനസ്സിൽ തെളിഞ്ഞു വരാറില്ല. ചില കഥകൾ മാത്രമെ ഇങ്ങനെ ആസ്വദിച്ച് ചെയ്യുവാൻ സാധിക്കൂ. അതിനാൽ ദയവായി ക്ഷമിക്കുക.

വരമൊഴി എന്ന ഒരു പ്രോഗ്രാം ഉപയോഗിച്ച്, നിങ്ങൾക്കും മംഗ്ളീഷിൽ ഇതുപോലെ നിങ്ങളുടെ മനസ്സിൽ ഒഴുകി വരുന്ന ആശയങ്ങൾ വിരിയിക്കാം. ശ്രമിച്ചുനോക്കൂ.

ഈ എളിയ ശ്രമങ്ങളെയും കഥകളെയും ഭാവനകളായി മാത്രം ആസ്വദിക്കുക. യാഥാർത്ഥ്യവുമായി ഇതിനൊന്നും യാതൊരു ബന്ധവും ഇല്ല.

Revised and extended by kkwriter-2024 (കെകെറൈറ്റർ-2024)

ഞാൻ ഹരി.

സൗദിയിൽ റിയാദിൽ ജോലി ചെയ്യുന്നു. ഒരാഴ്ച മുമ്പ് രണ്ടരമാസത്തെ അവധിയ്ക്ക് നാട്ടിൽ വന്നിരിയ്ക്കുന്നു.

ഇന്നും ഞങ്ങൾ എനിക്കുവേണ്ടി ഒരു പെണ്ണ്‌ കാണാൻപോയി.

ഞങ്ങൾ എന്നുപറയുമ്പോൾ, ഞാനും എന്റെ ലക്ഷ്മി ചേച്ചിയും അളിയനും കൂ‌ടി.

എന്റെ സങ്കല്പത്തിലുള്ള കുട്ടിയല്ല അത്. ഞാൻ അത് ചേച്ചിയോട്‌ പറയുകയും ചെയ്തു.

പക്ഷെ ചേച്ചിക്ക് ഒരേ നിർബന്ധം ഇതു തന്നെ മതിയെന്ന്. ചേച്ചി പറയുന്നത് ആണുങ്ങൾ ആയിരിക്കണം കാണാൻ നന്നായിരിക്കേണ്ടതെന്നാണ്.

“ചേച്ചിയെയും ചേട്ടനെയും കണ്ടാൽ എന്റെ ചേച്ചിയല്ലേ കാണാൻ നല്ലത്?“ എന്നു ഞാൻ കളിയാക്കി ചോദിച്ചപ്പോൾ നാണിച്ചൊരു ചിരിയും ഒരു നുള്ളും ആയിരുന്നു മറുപടി!

ഞാൻ റിയാദിൽ നിന്ന് അവധിക്കു വന്നിട്ട് ഒരാഴ്ച കഴിഞ്ഞു. ഇനി ഇപ്രാവശ്യവും കല്യാണം ഒന്നും നടക്കുമെന്ന് തോന്നുന്നില്ല. ഞാനും ചേച്ചിയുമാണ്‌ ഞങ്ങളുടെ കുടുംബം. അച്ഛനും അമ്മയും ഞങ്ങളുടെ ചെറുപ്പത്തിൽ തന്നെ പോയിരുന്നു. ഭൂസ്വത്ത് ഉണ്ടായിരുന്നതിനാൽ ചേച്ചിയാണെല്ലാം നോക്കി നടത്തിയതും ഞങ്ങളെ പഠിപ്പിച്ചതും.

ഞങ്ങൾ രണ്ടുപേരും എഞ്ചിനിയറിങ്ങ് കഴിഞ്ഞതാണ്‌. ചേച്ചി കുറേനാൾ ജോലി നോക്കി. വളരെ നല്ല ജോലിയായിരുന്നു. നല്ല ശമ്പളവും, ഉയരാൻ ഉള്ള അവസരങ്ങളും.

വിവാഹം കഴിഞ്ഞപ്പോൾ എന്തുകൊണ്ടോ ചേച്ചി ജോലി വേണ്ടെന്നുവെച്ചു. ഒരിക്കൽ ഞാൻ ചോദിച്ചതാണ്‌.

“അവർ പ്രമോഷനോടെ ട്രാൻസ്ഫർ ഉണ്ടെന്ന് പറഞ്ഞു. അത് പറ്റില്ലാത്തതിനാലാണ്‌ രാജി വെച്ചത്.” എന്നാണ്‌ ചേച്ചി മറുപടി പറഞ്ഞത്. പിന്നെ ഞാൻ കൂടുതൽ ഒന്നും ചോദിച്ചില്ല. ചിലപ്പോൾ അളിയൻ ആവശ്യപ്പെട്ടുകാണും. അത് എന്നെ അറിയിക്കാൻ ഇഷ്ടമില്ലാത്തതിനാലാവാം പറയാത്തത്.

അളിയൻ ബിസ്സിനസ്സ്കാരനാണ്‌. എപ്പോഴും ടൂറും തിരക്കും ആയിരിക്കും. അളിയന്റെ അച്ഛനും അമ്മയും ചെറുപ്പത്തിലേ മരിച്ചുപോയിരുന്നു. ഞങ്ങളെപ്പോലെ ചെറുപ്പത്തിൽ അനാഥനായതിനാലാവാം ആൾ എന്നോടും വളരെ സൗഹൃദമായിരുന്നു.

രണ്ടു വർഷം മുമ്പ് എനിക്ക് റിയാദിൽ ജോലി കിട്ടിയപ്പോൾ ഞാൻ പോയി. കുറേ നാൾ ചേച്ചിക്ക് വിഷമം ആയിരുന്നു. ഞങ്ങളുടെ കുടുംബവീട്ടിൽ ആണ് അവർ താമസിക്കുന്നത്.

അവർക്ക് കുട്ടികളില്ല. കഴിഞ്ഞ രണ്ടുവർഷമായി അവർ ഞങ്ങളുടെ അടുത്തുള്ള പട്ടണത്തിലെ ഒരു ഇൻഫെർട്ടിലിറ്റി ക്ലിനിക്കിൽ പോകുന്നുണ്ട്. അളിയൻ വളരെ  നിർബന്ധിച്ചാലേ മരുന്ന് കഴിക്കൂ എന്നാണ്‌ ചേച്ചിയുടെ പരാതി.

ചേച്ചി എടുത്ത് കൊടുത്തില്ലെങ്കിൽ കഴിയ്ക്കുകയേ ഇല്ല. യാത്രകൾ പോകുമ്പോൾ മരുന്നുകൾ കൊണ്ടുപോകില്ലത്രെ. കൂടെ താമസിക്കുന്നവർ അതൊന്നും കാണേണ്ടതില്ലാ എന്നാണ്‌ അളിയന്റെ നിർബന്ധം. ഇവരുടെ തർക്കങ്ങളിൽ ഞാൻ ഇടപെടാറില്ല.

Updated: July 6, 2026 — 8:52 pm

Leave a Reply

Your email address will not be published. Required fields are marked *