എന്റെ ലക്ഷ്മി ചേച്ചിയുടെ സന്തോഷം 11അടിപൊളി  

“എന്നാൽ വായി നോക്കി അനിയൻ വാ. ഇറങ്ങാം.“ ചേച്ചി പൊട്ടിച്ചിരിച്ചു.

ചേച്ചിയുടെ ചിരി കാണാൻ നല്ല ഭംഗിയാണ്‌. ആ വലിയ നീണ്ട കണ്ണുകൾ ചെറുതാവും. വെളുത്ത നിരയൊത്ത മുത്തുകൾ പോലെയുള്ള പല്ലുകൾ തിളങ്ങുമ്പോൾ ആ മുഖമാകെ പ്രകാശിയ്ക്കും. ചിരി കഴിയുമ്പോൾ ആ മുഖവും, മൂക്കും, ചുണ്ടുകളും നേരിയ ചുവപ്പാകും.

അത്ര അഴക്‌!

എന്നും എന്റെ പ്രിയപ്പെട്ട കാഴ്ചയാണത്.

എന്റെ ഹൃദയം തുടികൊട്ടിപ്പിയ്ക്കുന്ന കാഴ്ച.

ഞാൻ ആരോടും പറയാത്ത എന്റെ രഹസ്യം!

ക്ളിനിക്കിൽ എത്തി ചേച്ചി ഡോക്റ്ററെ കാണാൻ അപ്പോയിന്റ്മെന്റ് എടുത്തു. ഞങ്ങൾ ഒരിടത്തിരുന്നു.

“ആരെയെങ്കിലും നോക്കണമെങ്കിൽ നോക്കിയിട്ട് പറയണം. ഞാൻ അന്വേഷിച്ച് കല്യാണം കഴിച്ചതാണൊന്ന് ചോദിച്ചറിയാം.“ ചേച്ചി കളിയാക്കി.

“ഇത്രേം ഗ്ലാമറുള്ള ഒരു പെണ്ണിന്റെ കൂടെ ഇരിക്കുന്ന എന്നെ ആരും നോക്കില്ല. എന്റെ ഭാര്യയാണെന്ന് കരുതും. ഞാൻ കുറച്ച് മാറിയിരിക്കാം.” ഞാനും ചിരിച്ചുകൊണ്ട് പറഞ്ഞു.

“അതു കുഴപ്പമാണ്‌. ഡോക്റ്ററെക്കണ്ട് ഭാര്യയുടെ വിവരം പറയാൻ വന്ന ഭർത്താവാണെന്ന് അവർ വിചാരിക്കും. ഇവിടെ ഇരുന്നാൽ ആ കുഴപ്പമില്ല. എനിക്ക് പറയാല്ലോ ഇതെന്റെ അനിയൻ ആണെന്ന്.“ ചേച്ചി വിട്ടില്ല.

അപ്പോഴേയ്ക്കും ചേച്ചിയുടെ പേരു വിളിച്ചു.

“വാ. നിന്നെ പരിചയപ്പെടുത്താം. ചേട്ടനെ അറിയാം ഡോക്റ്റർക്ക്.” ചേച്ചി എന്നെയും

കൂട്ടി എഴുന്നേറ്റു.

“വരൂ ലക്ഷ്മി. ആ, ഇതാരാ കൂടെ?“ ഡോക്റ്റർ ചോദിച്ചു.

“ഇതാണെന്റെ അനിയൻ. ഞാൻ പറഞ്ഞിരുന്നല്ലോ ഇവൻ ഈ മാസം വരുന്ന കാര്യം. കഴിഞ്ഞാഴ്ചയാണ്‌ വന്നത്. പതിവുപോലെ ചേട്ടൻ മുങ്ങിയപ്പോൾ കൂട്ടുവരാൻ ഇവനെ ഞാൻ പിടികൂടി.” ചേച്ചി പറഞ്ഞു.

ഡോക്റ്ററും ചേച്ചിയും തമ്മിലുള്ള അടുപ്പം എനിക്ക് മനസ്സിലാകുന്നുണ്ടായിരുന്നു.

“അനിയന്റെ കല്യാണം കഴിഞ്ഞോ?“ ഡോക്റ്റർ ചോദിച്ചു.

“ഇല്ല. ഇവന്‌ ഒരു പെണ്ണിനെയും ഇഷ്ടമാവുന്നില്ല.”

“അതല്ല ഡോക്റ്റർ. എനിക്ക് ഇരുപത്തിനാലേ ആയുള്ളൂ. ഇത്ര പെട്ടെന്ന് വേണ്ടാ എന്നേയുള്ളൂ.“ ഞാൻ പറഞ്ഞു.

“അവൻ ഇത്ര ചെറുപ്പമല്ലേ. തൽക്കാലം അങ്ങനെ നടക്കട്ടെ.“ ഡോക്റ്റർ പറഞ്ഞു. “രാജൻ മരുന്നുകുൾ കഴിക്കുന്നുണ്ടല്ലോ അല്ലെ? കൗണ്ട് തീരെ കുറവാണ്‌. അല്ലെങ്കിൽ ഐവിഎഫിന്‌ പോകേണ്ടിവരും. പിന്നെ ഈ മാസത്തെ സൈക്കിൾ അനുസരിച്ച് ഈയാഴ്ചയല്ലേ ലക്ഷ്മിക്ക് ഡേറ്റ്?” ഡോക്റ്റർ ചോദിച്ചു.

“അതെ. പക്ഷേ..“ ചേച്ചിയുടെ മുഖം അൽപം വാടി.

“ശ്രമിച്ചുനോക്ക്. ഞാനുണ്ടല്ലോ ഇവിടെ.” ഡോക്റ്റർ പറഞ്ഞു.

സത്യത്തിൽ എനിക്ക് ഒന്നും മനസ്സിലായില്ല. ഞാൻ രണ്ടുപേരെയും മാറി മാറി നോക്കി.

“ശരി ഡോക്റ്റർ.“ ചേച്ചി തലയാട്ടി.

“ഞാൻ ചില മരുന്നുകൾ മാറ്റിയിട്ടുണ്ട് രണ്ടുപേർക്കും. ഈ സൈക്കിളിൽ പറ്റിയില്ലെങ്കിൽ അടുത്ത മാസം നമുക്ക് നോക്കാം. പേടിയ്ക്കണ്ട.” ഡോക്റ്റർ പറഞ്ഞു.

“ശരി ഡോക്റ്റർ. താങ്ക്സ്.“ ചേച്ചി എഴുന്നേറ്റു.

മരുന്നുകൾ വാങ്ങി തിരികെ പോരുമ്പോൾ ചേച്ചിയുടെ മുഖം വാടിയിരുന്നു.

ഞാൻ ചോദിച്ചിട്ടും ചേച്ചി ഒന്നും വിട്ടു പറഞ്ഞില്ല.

“രാജേട്ടൻ മരുന്ന് കഴിക്കില്ല. അതാണ്‌ കൗണ്ട് കൂടാത്തത്. നീ അതു വിട്.” എന്നു മാത്രം പറഞ്ഞു.

ഞാൻ പിന്നെ ഒന്നും ചോദിച്ചില്ല.

വീട്ടിൽ എത്തി ഞങ്ങൾ സാധാരണ കാര്യങ്ങളിൽ മുഴുകി. ഞാൻ ഒന്ന് പുറത്തു പോയി ഉച്ചക്ക് തിരിച്ചെത്തി. ചേച്ചി ഭക്ഷണം എല്ലാം തയാറാക്കി വെച്ചിരുന്നു.

ഞങ്ങൾ ഒരുമിച്ച് കഴിക്കാനിരുന്നു.

ഇടയ്ക്കു ചേച്ചി എന്നെ, ഞാൻ അറിയാതെ വല്ലാതെ നോക്കുന്നതായി ഞാൻ അറിയുന്നുണ്ട്.

ഞാൻ കഴിച്ചിട്ട് എണീക്കുമ്പോൾ ഇടുപ്പിൽ ഒരു വേദന. ഇന്നലെ മുതൽ തുടങ്ങിയതാണ്‌. ഇപ്പോൾ ഇത്തിരി കൂടീന്നു തോന്നുന്നു. അറിയാതെ നടുവിന്‌ കൈ കൊടുത്തുപോയി.

ചേച്ചി ചോദിച്ചു,

“എന്തു പറ്റി നിനക്ക്? നടുവിന്‌ കൈ കൊടുത്തിരിക്കുന്നെ എന്താ?”

“ഒന്നൂല്ല ചേച്ചി. ഒന്ന് ഇടറിയ പോലെ. ഇന്നലെ തുടങ്ങിയതാ.”

“അയ്യയ്യോ. എന്നാൽ പറയാൻ മേലാരുന്നോ? മരുന്ന് ഇരിപ്പുണ്ടാരുന്നു. തൈലവും ഉണ്ടെടാ. ഒരു കാര്യം ചെയ്യ്. കുളിക്കുന്നതിനു മുന്നേ ഈ തൈലം പുരട്ടി ഇത്തിരി നേരം ഇരിക്ക്. എന്നിട്ടു ചുടുവെള്ളത്തിൽ കുളിച്ചാൽ മതി മാറിക്കൊള്ളും.”

Updated: July 6, 2026 — 8:52 pm

Leave a Reply

Your email address will not be published. Required fields are marked *