കോളേജ് ലൈഫ് – 4
This story is part of the കോളേജ് ലൈഫ് – കമ്പി നോവൽ series
റൂമിൽ നിന്ന് ഇറങ്ങി താഴെ എങ്ങനെ എത്തി എന്നൊന്നും എനിക്ക് ഓർമയില്ല. രെമ്യ എന്നെ നോക്കി പറഞ്ഞ “ഷെറിങ് ഈസ് കേറിങ്”എന്ന വാചകം എൻ്റെ മനസ്സിൽ മുഴങ്ങി കേട്ടുകൊണ്ടേ ഇരുന്നു.
ഇന്ന് വരെ എൻ്റെ കൂടെ മാത്രം.. ഞാൻ മാത്രം എന്ന് എപ്പോളും പറയുന്ന.. കുറെ അവസരങ്ങൾ ഉണ്ടായിട്ടും ഒരു തവണ പോലും എന്നോട് ഇങ്ങനെ ഒരു ആഗ്രഹം പറയാത്ത രെമ്യ ഇപ്പോൾ വേറെ ഒരുത്തനു വേണ്ടി എന്നോട് അവളുടെ റൂമിൽ നിന്ന് ഇറങ്ങി പോകാൻ പറഞ്ഞതല്ലേ ഞാൻ കണ്ടത്. എൻ്റെ മനസ് അസ്വസ്ഥനാണ്. ഞാൻ അസ്വസ്ഥനാണ്.
അവിടെ അനങ്ങാതെ ഇരുന്നു വെട്ടി വിയർക്കുന്ന എന്നെ കണ്ടിട്ടാവണം സോണിയും അമൃതയും അവരുടെ സംസാരം നിർത്തി. എനിക്ക് അവരെ നോക്കണം എന്നുണ്ട് പക്ഷെ ഇങ്ങനെ ഉള്ള ഒരു അവിഹിത കൂട്ടായിമയിൽ, എനിക്ക് മാത്രം, ഞാൻ മാത്രം എന്നൊക്കെ പറയുന്നത് അവർക്ക് എന്നെ എങ്ങനെ മനസിലാക്കാൻ കഴിയും എന്ന് ഓർത്തു ഞാൻ മിണ്ടിയില്ല. അവരും എന്നോട് ഒന്നും മിണ്ടാതെ ഇരുന്നു. ആ മുറി ആകെ നിശബ്‍ദം ആയി.
ഇപ്പോൾ മുകളിലെ മുറിയിൽ നിന്ന് രമ്യയുടെ ശീല്കാരങ്ങളും കിരണിൻ്റെ മുറുമുറുക്കലും കേൾക്കാം. അവർ നല്ല പോലെ ആഘോഷിക്കുന്നു.
ഞാൻ മാത്രം എന്തിനു എങ്ങനെ ഒക്കെ ചിന്തിക്കുന്നു. രെമ്യ കാരണം ഈ 27 വയസ്സിനുള്ളിൽ എത്ര പെണ്ണുങ്ങൾ. അപ്പൊ അവൾക്കും വേണ്ടേ ഒരു ചേഞ്ച്. എന്നായി എൻ്റെ മനസ്സിൽ.
എന്നാലും എൻ്റെ മനസ്സിൽ രെമ്യ ഇന്ന് വരെ എൻ്റെ മാത്രം ആയിരുന്നു. ഇനി അവളെ എങ്ങനെ നോക്കി കാണും എന്ന് ഒക്കെ ആയി എൻ്റെ ചിന്ത.
മുറിയിലെ നിശബ്‍ദത്തക്ക് അവസാനം കുറിച്ചുകൊണ്ട് അമൃത ചോദിച്ചു, “എന്ത് പറ്റി വിനയാ?”
ഞാൻ: ഏയ്, ഒന്നുമില്ലെടോ. നല്ല ക്ഷീണം ഉണ്ടായിരുന്നു. പെട്ടന്ന് അവൻ വന്നു വിളിച്ചപ്പോൾ ഇറങ്ങി വന്നതാ.
സോണി: എന്തിനാ ചേട്ടാ ഞങ്ങളോട് നുണ പറയുന്നേ? ചേട്ടന് അവരെ അത്രയ്ക്ക് ഇഷ്ടമാണല്ലേ?
ഞാൻ: ആരെ? നീ എന്തൊക്കെയാ..
സോണി: ഞാൻ കണ്ടതല്ലേ രമ്യ മിസ്സ് അങ്ങനെ പറഞ്ഞപ്പോൾ ചേട്ടൻ്റെ മുഖത്തെ സങ്കടം.
അമൃത: രമ്യ എന്ത് പറഞ്ഞു?
സോണി: അത് കിരൺ ചേട്ടനെ വിളിക്കാൻ ആയി വന്നു ഡോർ തുറന്നപ്പോൾ, ഞാനും രമ്യ മിസ്സും പെട്ടന്ന് പേടിച്ചു എഴുന്നേറ്റു, ചേട്ടൻ നല്ല ഉറക്കം ആയിരുന്നു. ഞാൻ എന്തോ പെട്ടന്ന് പുതപ്പിനുള്ളിൽ കേറി. രമ്യ മിസ് അനങ്ങാതെ അവനെ തന്നെ നോക്കി..എന്തോ പോലെ..
അമൃത: എന്നിട്ട്?
സോണി: ഒരു 2 മിനിറ്റ് ഇൽ ചേട്ടൻ എഴുന്നേറ്റു. പക്ഷെ അവർ തമ്മിൽ തമ്മിൽ നോക്കി അങ്ങനെ തന്നെ നിന്നു. ചേട്ടൻ കരുതിയത് രമ്യ മിസ് ഉറങ്ങുന്നത് നോക്കി അവൻ ആസ്വദിക്കുക ആയിരുന്നെന്നാ. പക്ഷെ മിസ് ആയിരുന്നു അവനെ ആസ്വദിപ്പിച്ചിരുന്നത്. ആരും മുൻകൈ എടുക്കാതെ ആയപ്പോൾ ആണ് ഞാനാ ചേട്ടനോട് താഴേക്ക് പോകാം എന്ന് പറഞ്ഞത്. ഇപ്പൊ എനിക്ക് അങ്ങനെ പറയണ്ടായിരുന്നു എന്ന് തോന്നുന്നു.
ഞാൻ: ഏയ്, നീ ചെയ്തതാ അതിൻ്റെ ശെരി. ഞാൻ മനസിലാക്കണമായിരുന്നു. സാരമില്ല, ഇപ്പൊ ഏകദേശം മനസിലായി.
അമൃത: വിനയാ, അത് അങ്ങനെ ആണ്. നമുക്ക് ആരുടേയും വികാരങ്ങളോ വിചാരങ്ങളോ തടയാൻ കഴിയില്ല.
ഞാൻ: ആ, ശരിയാ. ഞാൻ ഒന്ന് കുളിക്കട്ടെ. നേരം വെളുത്തു തുടങ്ങി.
ഒരു സിഗരെറ്റ് എടുത്ത് കത്തിച്ചു ഞാൻ കുളിമുറിയിൽ കേറി. ഷവർ തുറന്നു അതിനടിയിൽ നിന്നു.
“REMYA IS NOTHING SPECIAL.”
ഞാൻ മനസ്സിൽ ഉറപ്പിച്ചു. കണ്ട കാഴ്ചകൾ എല്ലാം മറക്കാൻ ശ്രമിച്ചു. ഞാൻ കുളി കഴിഞ്ഞു ഇറങ്ങി. രമ്യയുടെ കബോർഡ് തുറന്നു ഞാൻ ഒരു ലുങ്കി എടുത്തു ഉടുത്തു ഹാളിലേക്ക് നടന്നു. നടക്കും വഴി അവിടുത്തെ സംസാരം എനിക്ക് കേൾക്കാം.
അമൃത ആണ് സംസാരിക്കുന്നത്. എൻ്റെ കാൽപ്പെരുമാറ്റം കെട്ടാണെന്നു തോന്നുന്നു അവൾ സംസാരം നിർത്തി.
ഹാളിലെ ടേബിളിൽ അമൃതയും രമ്യയും. സോഫ ഇൽ സോണിയും കിരണും എല്ലാവരുടെ മുഖത്തും എന്തോ ഒരു മൂകത.
ഞാൻ: ആഹാ, ഇത്ര പെട്ടന്ന് കഴിഞ്ഞോ? ഞാൻ ഫ്രഷ് ആയിട്ട് നിങ്ങളെ വന്നു വിളിക്കാം എന്ന് വിചാരിക്കായിരുന്നു.
