മണിക്കുട്ടിയുടെ കൗതുകങ്ങൾ – 1
[ Shadow ]

Malayalam-Kambi-Kadha
മണിക്കുട്ടി മുറ്റത്ത് നിന്നു. ചുവന്ന പാവാടയുടെ അറ്റം കാറ്റിൽ ചെറുതായി ഉയർന്നു താഴ്ന്നു. മെറൂൺ ബ്ലൗസ് ശരീരത്തോട് ചേർന്ന്, മാറിടത്തിന്റെ ഭാരം ഒളിപ്പിക്കാൻ ശ്രമിച്ചു പോലെ……..
കൈകളിൽ മൂന്ന് മൂന്നായി ധരിച്ചിരുന്ന സ്വർണ്ണവളകൾ സൂര്യപ്രകാശത്തിൽ
തിളങ്ങി…..
നെറ്റിയിലെ ചുവന്ന കുറി
അവളുടെ മുഖത്തിന് ഒരു ദേവീഭാവം നൽകിയെങ്കിലും, കണ്ണുകളിൽ മറഞ്ഞിരുന്നത് ഭക്തിയല്ലായിരുന്നു……..അത് വഴിയേ പറയാം….
വീട്ടിലെ അന്തരീക്ഷം എപ്പോഴും പൂജയുടെ മണം നിറഞ്ഞതായിരുന്നു……
അച്ഛൻ സദാനന്ദൻ രാവിലെ നാലുമണിക്ക് എഴുന്നേറ്റ് ക്ഷേത്രത്തിലേക്ക് നടക്കും……
അവിടുത്തെ ശാന്തി കഴിഞ്ഞാൽ ഏറ്റവും വലിയ പ്രമാണി ആണ് ആശാൻ……
ഒരു ആൾ ഇൻ ആൾ എന്ന് തന്നെ പറയേണ്ടി വരും……
ശാപ്പാട് അടക്കം എല്ലാം അവിടുന്ന് തന്നെ…..
മടങ്ങിവരുന്നത് രാത്രി ഒൻപതിന് ശേഷം…. അമ്മ മുത്തുലക്ഷ്മി വീട്ടിലിരുന്ന് തന്നെ ക്ഷേത്രം നടത്തുന്നവളായിരുന്നു…….. അടുക്കളയിൽ പാത്രങ്ങൾ കഴുകുമ്പോഴും അവളുടെ അധരങ്ങളിൽ മന്ത്രങ്ങൾ
ഉരുളും…..
അത്ര ഭക്ത…..
വീട്ടിലെ ഓരോ മൂലയിലും വിളക്കുകൾ കത്തിക്കുക, നെയ്യ് തേച്ച് ദേവീപ്രതിമകൾ തുടയ്ക്കുക, വ്രതങ്ങൾ അനുഷ്ഠിക്കുക—അതായിരുന്നു അമ്മയുടെ
ജീവിതം……
മണിക്കുട്ടി ആ വീട്ടിലെ ഒരേയൊരു പെൺകുട്ടി. തട്ടിയും മുട്ടിയും ബിരുദം കഴിഞ്ഞു…….
പഠിക്കാൻ വളരെ മോശം ആണെങ്കിലും ജയിക്കും……
ജാതകം പാപജാതകമായിരുന്നു. ജ്യോത്സ്യന്മാർ പറഞ്ഞു ഇവളുടെ നക്ഷത്രം പൊരുത്തപ്പെടുന്നത് അപൂർവ്വം………
കല്യാണം നടക്കുന്നില്ല……
വയസ്സ് ഇരുപത്തിമൂന്ന് തികഞ്ഞു……. അയൽവീട്ടിലെ പെൺകുട്ടികൾ എല്ലാം കെട്ടി പോയി……
മണിക്കുട്ടി മാത്രം വീട്ടിൽ തന്നെ തുള്ളിച്ചാടി നടക്കുന്നു. അമ്മ പറയും—“ഭഗവാൻ സമയം നോക്കി തരും.” അച്ഛൻ ഒന്നും പറയില്ല. ക്ഷേത്രത്തിലെ കാര്യങ്ങൾക്കിടയിൽ മറന്നുപോകും…..
എന്നാൽ മണിക്കുട്ടിയുടെ ശരീരം ഒന്നും മറന്നില്ല…….
രാത്രിയിൽ ഉറക്കം വരാത്തപ്പോൾ അവൾ ശരീരത്തിന്റെ ഭാരം സ്വയം അനുഭവിച്ചറിയും. പാവാടയുടെ അറ്റം നോക്കുമ്പോൾ കാലുകളുടെ വെണ്മ അവളെ തന്നെ ലജ്ജിപ്പിക്കും………
അമ്മയുടെ മുന്നിൽ അത് മറച്ചുവെക്കണം. ഭക്തിയുടെ മറവിൽ ഒളിച്ചിരിക്കുന്ന അമ്മക്ക് കലി പെട്ടെന്ന് വരുമെന്ന് മണിക്കുട്ടിക്ക് അറിയാം……
എങ്കിലും ചില ആഗ്രഹങ്ങൾ അവളെ പിടിച്ചുലച്ചു…..
അതുകൊണ്ടാണ് അവൾ ഇടയ്ക്കിടെ അമ്മമ്മയുടെ വീട്ടിലേക്ക് ഓടുന്നത്. അമ്മമ്മയുടെ വീട് ഗ്രാമത്തിന്റെ അറ്റത്ത്, ഒഴിഞ്ഞ പറമ്പിൽ………
അവിടെ പൂജയുടെ മണം കുറവാണ്…….
അടുത്ത വീടുകളിൽ എല്ലാം ഓരോ ബന്ധുക്കൾ…….
എല്ലായിടത്തും മണിക്കുട്ടിക്ക്
സർവ്വ സ്വാതന്ത്ര്യം ഉണ്ട്……
അമ്മമ്മ പ്രായമായവളാണ്……..കണ്ണ് മങ്ങിയിട്ടുണ്ട്…….
അവളുടെ മുന്നിൽ മണിക്കുട്ടിക്ക് സ്വാതന്ത്ര്യം ഉണ്ട്……
ബ്ലൗസിന്റെ ബട്ടൺ ഒന്ന് അയച്ചിട്ട് വേണേലും ഇരിക്കാം……
മുടി അഴിച്ചിട്ട് തോളിലേക്ക് വീഴ്ത്താം. അമ്മമ്മ ചോദിക്കും“എന്താ മോളേ, ഇന്ന് വീട്ടിൽ അമ്മ ഭക്തിയിൽ ആണോ…?”
മണിക്കുട്ടി ചിരിക്കും. ഒന്നും പറയില്ല. പക്ഷേ ഉള്ളിൽ ഒരു തീ കത്തുന്നു.
ഇന്ന് ഉച്ചയ്ക്ക് ശേഷം അവൾ വീണ്ടും അങ്ങോട്ടേക്ക് പോകാൻ തീരുമാനിച്ചു……
അമ്മ കുളിമുറിയിൽ…… ആയിരുന്നു…….
അമ്മേ ഞാൻ അമ്മൂമ്മേടെ
വീട്ടിൽ പോണ്……
ഡീ അവിടെ നിക്ക് എന്റെ തുണികൾ അകത്താണ്……
ഞാനിട്ടതൊക്കെ നനച്ചു…… എടുത്ത് തന്നിട്ട് പോടീ…….
അവൾ അത് കേൾക്കാത്ത ഭാവത്തിൽ നടന്നു പോയി…..“മണിക്കുട്ടീ, ഇന്ന് സന്ധ്യയ്ക്ക് ഭജനയുണ്ട്. നീയും വരണം,” അമ്മ വിളിച്ചു പറഞ്ഞു………മണിക്കുട്ടി അതും കേട്ടില്ല…..പക്ഷേ മനസ്സിൽ മറ്റൊന്നായിരുന്നു. അമ്മമ്മയുടെ വീട്ടിലെ പഴയ മുറി. അവിടെ ജനൽ തുറന്നിട്ട് കിടക്കുമ്പോൾ കാറ്റ് ശരീരത്തിൽ തട്ടും. ആ കാറ്റ് അവളുടെ ചർമ്മത്തിൽ ഒരു തരം ചൊറിച്ചിൽ ഉണ്ടാക്കും. അത് ഭക്തിയല്ല. അത് മറ്റൊന്നാണ്.
