മുറ്റത്ത് നിന്ന് അവൾ അമ്മയുടെ ദിശയിൽ നോക്കി. അമ്മയുടെ വാക്കുകൾ അവൾ ഇപ്പോൾ വക വയ്ക്കാറില്ല…..അച്ഛൻ ക്ഷേത്രത്തിലാണ്. വീട് ഒഴിഞ്ഞു. മണിക്കുട്ടി ചുവന്ന പാവാടയുടെ അറ്റം ഒന്ന് ഉയർത്തി, തന്റെ കാൽവിരലുകൾ കല്ലിൽ തട്ടി. ശരീരം ചൂടുപിടിച്ചു. ഒരു നിമിഷം അവൾ കണ്ണടച്ചു. ഉള്ളിൽ എന്തോ ഉണരുകയായിരുന്നു. അത് പാപമാണെന്ന് അമ്മ പറയും. പക്ഷേ അവളുടെ ജാതകം തന്നെ പാപജാതകമല്ലേ?
അവൾ മെല്ലെ നടന്നു. വീട്ടിന്റെ പടിപ്പുര കടന്ന്, വഴിയിലേക്ക്. അമ്മമ്മയുടെ വീട് അധികം ദൂരെയല്ല. പക്ഷേ ആ വഴി നടക്കുമ്പോൾ അവളുടെ ഓരോ ചുവടിലും ഭാരമായി അനുഭവപ്പെട്ടു. ബ്ലൗസ് ചർമ്മത്തോട് പറ്റിപ്പിടിച്ചു. വിയർപ്പിന്റെ ഒരു തുള്ളി നെഞ്ചിടയിലൂടെ ഇറങ്ങി. അവൾ അത് തുടച്ചില്ല. ആ തുള്ളി അവളെ ഓർമ്മിപ്പിച്ചു—അവൾ ഇനിയും ഒരു പെൺകുട്ടിയല്ല. പ്രായം തികഞ്ഞു. ശരീരം തികഞ്ഞു. പക്ഷേ വിധി അവളെ ഒരു കൂട്ടിൽ അടച്ചിട്ടിരിക്കുന്നു.
അമ്മമ്മയുടെ വീട്ടിന്റെ മുറ്റത്ത് എത്തിയപ്പോൾ സൂര്യൻ ചരിഞ്ഞു തുടങ്ങിയിരുന്നു. അമ്മമ്മ പൂന്തോട്ടത്തിൽ ഇരുന്നു പൂക്കൾ പറിക്കുകയായിരുന്നു. “ഓ, മണിക്കുട്ടി വന്നോ?” അവൾ ചിരിച്ചു. മണിക്കുട്ടി അടുത്തുചെന്ന് അമ്മമ്മയുടെ കാലിൽ തൊട്ടു. “ഞാൻ ഒന്ന് കിടക്കട്ടെ അമ്മാമ്മേ…..
അമ്മമ്മയുടെ കണ്ണുകൾ ഒന്ന് ചുരുങ്ങി. അവൾ ഒന്നും ചോദിച്ചില്ല. തലയാട്ടി മാത്രം. മണിക്കുട്ടി അകത്തേക്ക് കയറി. പഴയ മുറിയിലെ കട്ടിലിൽ ഇരുന്നു. ജനൽ തുറന്നു. പുറത്തെ കാറ്റ് അകത്തേക്ക് കയറി. അവളുടെ മുടി പിന്നോട്ട് പറന്നു. ബ്ലൗസിന്റെ കഴുത്ത് ഭാഗം ഒന്ന് അയച്ചു. ശ്വാസം ആഴത്തിൽ എടുത്തു.
ഉള്ളിൽ എന്തോ കാത്തിരിക്കുകയായിരുന്നു. അത് ഭക്തിയുടെ മറവിൽ ഒളിച്ചിരുന്ന ഒരു തീയായിരുന്നു. അമ്മയുടെ മന്ത്രങ്ങളും അച്ഛന്റെ ക്ഷേത്രവും ആ തീയെ അണയ്ക്കാൻ കഴിയുമായിരുന്നില്ല. മണിക്കുട്ടി കണ്ണടച്ചു……
പുറത്ത് അമ്മമ്മ പൂക്കൾ പറിക്കുന്ന ശബ്ദം കേട്ടു. മണിക്കുട്ടി കണ്ണ് തുറന്നു. ചുവന്ന പാവാടയുടെ അറ്റം വീണ്ടും കാറ്റിൽ ഉയർന്നു. അവളുടെ മുഖത്ത് ഒരു ചെറിയ പുഞ്ചിരി. ഇന്ന്….., ഈ മുറിയിൽ, അവൾ ഒരു പുതിയ സ്വപ്നം കാണാൻ പോകുകയായിരുന്നു….. അവൾ ചുമരിലെ ഭിത്തിയിൽ മറച്ചു വച്ചിരുന്ന ആ പുസ്തകം കേറി എടുത്തു……
“മുത്തുച്ചിപ്പി ”
ഭക്തിയുടെ മറവിൽ മറഞ്ഞിരുന്ന മനസ്സിൽ ആഗ്രഹങ്ങളുടെ
വേലിയേറ്റം…….
അവൾ ആഗ്രഹത്തോടെ അതിലെ ലാസ്റ്റ് വായിച്ച കഥയിലേക്ക് നീങ്ങി……
ഈ സമയം മുത്തുലക്ഷ്മിയുടെ പറമ്പിന്റെ അറ്റത്ത് ഒരു ചെറുപ്പക്കാരൻ വേലി ചാടി വന്ന് ചാമ്പക്ക പറിച്ചു കടിച്ചു കൊണ്ട് നടന്നു വരുകയായിരുന്നു….. അവന്റെ നോട്ടം വാതിലിനു താഴെ വിടവിലൂടെ കാണുന്ന മുത്തു ലക്ഷ്മിയുടെ കൊലുസ്സിട്ട വെളുത്ത കണം കാലുകളിൽ പതിഞ്ഞു….
മണിക്കുട്ടി അമ്മമ്മയുടെ വീട്ടിലേക്ക് നടന്നു പോയ ശേഷം വീട് നിശബ്ദമായിരുന്നു…..
പറമ്പിലെ മരങ്ങളിൽ
അണ്ണാന്റെ കല പില ശബ്ദങ്ങൾ……..
പക്ഷികളുടെ മർമ്മരങ്ങൾ……
മറപ്പുരയിൽ അമ്മ
മുത്തു ലക്ഷ്മി
വെള്ളം കോരി ദേഹത്തൊഴിക്കുന്ന
ഒച്ച…….
വീട് തുറന്നിട്ട് പോയ
മണിക്കുട്ടി അമ്മമ്മയുടെ വീട്ടിലും
ചെന്നെത്തി……
അച്ഛൻ ക്ഷേത്രത്തിലാണ്…….
ഇന്ന് അന്ന ദാനം ഉള്ള ദിവസമാണ്……
അമ്മ മുത്തുലക്ഷ്മി കുറേ കഴിഞ്ഞു പോവാനുള്ള പ്ലാനിൽ ആയിരുന്നതിനാൽ
ആണ് മണിക്കുട്ടി അവിടെ ഉണ്ടെന്ന ധൈര്യത്തിൽ പറമ്പിലെ മറപ്പുര മുത്തുലക്ഷ്മി
ഉപയോഗിച്ചത്……..അതാവുമ്പോൾ
ധരിച്ചിരുന്ന മുഷിഞ്ഞ വസ്ത്രങ്ങളും
അവിടെ തന്നെ അലക്കി
ഇടാം…..
മറപ്പുരയിൽ അവൾ കുളിച്ചുകൊണ്ടിരിക്കുന്നു. വെള്ള കരയുള്ള അര മുണ്ട് നെഞ്ചോളം മടക്കി കെട്ടിയിരിക്കുന്നു……….
തലമുടി നനഞ്ഞ് തോളിലേക്ക്
വീണിരിക്കുന്നു…….
ജാമ്പവാന്റെ കാലത്തെ മറപ്പുരയാണ്….
അവിടവിടെ വിള്ളലുകൾ…..
ജലം ശരീരത്തിലൂടെ ഇറങ്ങി
കാൽപ്പാദങ്ങളിൽ എത്തി…….. അവിടെ സ്വർണ്ണക്കൊലുസ്സുകൾ. വെളുത്ത കണങ്കാലുകളിൽ അവ മിന്നുന്നു……
