വിനോദിന്റെ ഭാര്യ ഗീത – 2 9അടിപൊളി  

വിനോദിന്റെ ഭാര്യ ഗീത  – 2

[ SarathyReddy ]

[ Previous Part ] [ www.kambi.pw ]


വളരെ ശാന്തനായി ഇരുന്നാണ് വിനോദ് സിഗരറ്റ് വലിച്ചത്. ഓഫീസ് മുറിയിൽ ഉള്ളത് അധികം ശബ്ദം ഒന്നും ഉണ്ടാക്കാത്ത ഫാനാണ്. മറ്റു മുറികളിൽ ആകെ നിശബ്ദതയാണ്. ഇപ്പോൾ ഫാൻ കറങ്ങുന്ന ശബ്ദം വളരെ വ്യക്തമായി കേൾക്കാം.

ഫോണിലേക്ക് പെട്ടെന്ന് ഒരു വാട്സ്ആപ്പ് മെസ്സേജ് വന്നപ്പോൾ വിനോദ് ഫോൺ എടുത്തു നോക്കി. സൽമാനാണ് മെസ്സേജ് അയച്ചിരിക്കുന്നത്.

‘പ്രോബ്ലം ഒന്നുമില്ലല്ലോ അല്ലേ…’ സൽമാൻ അയച്ചിരിക്കുന്ന മെസ്സേജ് അവൻ ഒന്നുരണ്ട് ആവർത്തി വായിച്ചു. ‘ഇല്ല’ എന്ന് മറുപടി കൊടുത്തു. ഉടൻതന്നെ ‘എങ്കിൽ ഗുഡ് നൈറ്റ് നാളെ കാണാം’ എന്ന് പറഞ്ഞുള്ള സൽമാന്റെ മറുപടി. അതിന് ഗുഡ് നൈറ്റ് എന്ന് മാത്രം വിനോദ് മറുപടി കൊടുത്തു.

സൽമാന് മറുപടി അയച്ചശേഷം വിനോദ് ബെഡ്റൂമിലേക്ക് നോക്കി. ബെഡ്റൂമിലെ ലൈറ്റ് അണഞ്ഞിട്ടില്ല. ശബ്ദമൊന്നും കേൾക്കുന്നില്ല.

‘അവരിപ്പോൾ എന്തു ചെയ്യുകയായിരിക്കും? ചിലപ്പോൾ ഉറങ്ങി കാണും. എഴുന്നേൽക്കാനുള്ള മടി കൊണ്ടായിരിക്കും ലൈറ്റ് ഓഫ് ചെയ്യാത്തത്. ഇനി ചിലപ്പോൾ വീണ്ടും കളിക്കുമോ? ഗീതയെ പോലെയുള്ള ഒരു ചരക്ക് വിജയനെ സംബന്ധിച്ചിടത്തോളം ഒരു ബംബർ ലോട്ടറി ആണ്. ഗീതയ്ക്ക് തന്റെ അടുത്ത് നിന്നും കളി കിട്ടിയിട്ട് തന്നെ കുറച്ചു ദിവസമായി. ശരിക്കും പറഞ്ഞാൽ കഴിഞ്ഞാഴ്ച വെറും രണ്ട് കളി മാത്രമേ നടത്താൻ പറ്റുള്ളൂ. അതിനുമുമ്പത്തെ ആഴ്ചയായിരുന്നു കുറച്ചുകൂടി കഷ്ടം. ആകെ ഒരു കളി മാത്രമേ നടന്നുള്ളൂ. ഗീത അതിന്റെ പേരിൽ ആദ്യമായി പരിഭവിക്കുകയും ചെയ്തു. തനിക്ക് കേസിന്റെ തിരക്ക് ആയതുകൊണ്ട് കളിക്ക് പറ്റിയ ഒരു മൂഡ് അല്ലായിരുന്നു. കളി കിട്ടാത്തതു കൊണ്ട് തന്നെ ഗീതയ്ക്ക് നല്ല കഴപ്പ് കാണും. വിജയന്‍ നല്ല സ്റ്റാമിനയിൽ

തന്നെ നിൽക്കുകയാണെങ്കിൽ ഒരു കളി കൂടി പ്രതീക്ഷിക്കാം.’ വിനോദിന്റെ ചിന്തയിൽ പലതും കടന്നുവന്നു.

സ്വന്തം ഭാര്യയുടെയും മറ്റൊരുത്തന്റെയും കളി മുഴുവൻ നേരിട്ട് കണ്ടതുകൊണ്ടുതന്നെ അവനു ആദ്യം വന്നിരുന്ന അമ്പരപ്പും പരിഭ്രമവും ഒക്കെ മാറി. സാഹചര്യങ്ങളോട് അവൻ വളരെ പെട്ടെന്നു പൊരുത്തപ്പെട്ടു. എന്തായാലും ഗീതയെ വിജയൻ കളിച്ചു. അവളുടെ പൂറ്റിനകത്ത് അവൻ പാല് തെറിപ്പിക്കുകയും ചെയ്തു. ഒന്നും ഇനി മാറ്റാൻ കഴിയില്ല. അല്ലെങ്കിൽ സിനിമയിൽ ഒക്കെ കാണുന്നതുപോലെ ടൈം ട്രാവൽ ചെയ്തു കുറെ മണിക്കൂറുകൾ പുറകിലേക്ക് പോകേണ്ടിവരും. സിനിമയല്ലല്ലോ ജീവിതം. അവനോട് പറഞ്ഞിരിക്കുന്നത് അനുസരിച്ച് ഗീത സമ്മതിക്കുമെങ്കിൽ ഇന്ന് രാത്രി മുഴുവൻ ഗീത അവന്റെ കൂടെ കിടക്കും. ഗീതയെ അവൻ ചെയ്യേണ്ടതെല്ലാം ചെയ്തു കഴിഞ്ഞു. അതുകൊണ്ട് അവന്റെ കൂടെ അവൾ കിടക്കുന്നതുകൊണ്ട് പ്രത്യേകിച്ച് കൂടുതൽ ഒന്നും സംഭവിക്കാൻ പോകുന്നില്ല. വിനോദ് മനസ്സിനെ പറഞ്ഞു സമാധാനിപ്പിച്ചു.

ഇപ്പോൾ വിനോദിന്റെ മനസ്സിനെ പിടിച്ചുലയ്ക്കുന്നത് നാളെ സൽമാൻ വരും എന്നുള്ള കാര്യമാണ്. ഗീതയെ കളിക്കണം എന്നുള്ള ആവശ്യം തന്നോട് നേരിട്ട് പറഞ്ഞത് സൽമാനാണ്. തന്റെ ഭാര്യ സമ്മതിച്ചില്ലെങ്കിലോ എന്നുള്ള കാരണം കൊണ്ടാണ് അവൻ വിജയനെ ഏർപ്പാടാക്കിയത്. വിജയൻ ഗീതയെ പിഴപ്പിച്ച സ്ഥിതിക്ക് നാളെ അവളെ വീണ്ടും പിഴപ്പിക്കാൻ വേണ്ടിയാണ് സൽമാൻ വരുന്നത് തന്നെ.

വീട്ടിൽ വെറുതെ ഇരുന്ന ഭാര്യയെ വിളിച്ചുകൊണ്ടുവന്ന് വേറെ രണ്ടവൻമാർക്ക് കളിക്കാൻ കൊടുത്ത സ്ഥിതിയാണ്. അതിൽ ഒരുത്തന്റെ കളി കഴിഞ്ഞു. അടുത്തവൻ വെയ്റ്റിംഗ് ലിസ്റ്റിലാണ്. സൽമാന്റെ കളി മുടക്കാൻ എന്തെങ്കിലും വഴി കണ്ടുപിടിക്കണം. വിജയനെ എളുപ്പത്തിൽ ഒഴിവാക്കാൻ കഴിയും. താൻ കടുപ്പിച്ച് ഒരു തീരുമാനമെടുത്താൽ വിജയൻ പേടിച്ച് പിന്മാറിക്കോളും. എന്നാൽ

സൽമാൻ അതുപോലെ പേടിക്കില്ല. ഇത്രയും നാൾ ഗീത ആർക്കെങ്കിലും വഴങ്ങുമോ എന്നുള്ള രീതിയിലായിരുന്നു തന്റെ സംശയം മുഴുവൻ. അതിനുവേണ്ടി ഒരുപാട് അവസരങ്ങൾ അവൾക്ക് താനായിട്ട് ചെയ്തു കൊടുത്തു. പക്ഷേ ഇപ്പോൾ തോന്നുന്നു ഒന്നും വേണ്ടിയിരുന്നില്ല എന്ന്. ഇവിടെ ഗീതയ്ക്ക് മാത്രമല്ല വിജയനും സൽമാനും താൻ അവസരം ഉണ്ടാക്കി കൊടുത്തു. വിജയൻ അവസരം നല്ലതുപോലെ ഉപയോഗിച്ചു. ഇതുവരെ തന്റെ ഭാര്യയുടെ പൂറ്റിനകത്ത് തന്റെ കുണ്ണപ്പാല് മാത്രമേ തെറിച്ചിട്ടുള്ളൂ. ഇന്ന് ആദ്യമായിട്ട് മറ്റൊരുത്തന്റെ കുണ്ണപ്പാല് തെറിച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *