വിനോദിന്റെ ഭാര്യ ഗീത – 2 9അടിപൊളി  

അപ്പോഴാണ് വിനോദ് മറ്റൊരു കാര്യം ശ്രദ്ധിച്ചത്. വിജയന്റെ പാതി കുലച്ചു നിന്നിരുന്ന കുണ്ണ മൊത്തമായും താഴ്ന്നു. മാത്രമല്ല ബെഡ്റൂമിൽ നിന്ന് ഇറങ്ങി വന്നപ്പോൾ മുഖത്തുണ്ടായിരുന്ന പ്രസരിപ്പൊക്കെ പോയി. ഇനി ഇവനെ കുറച്ചുകൂടി വിരട്ടിയാൽ പേടികൊണ്ട് ചിലപ്പോൾ ഇവൻ സൽമാനെയോ മറ്റോ വിളിച്ചു വരുത്തിക്കളയും. അങ്ങനെ വല്ലതും സംഭവിച്ചാൽ മൊത്തത്തിൽ ഒരു സംസാരമാകും. ഗീത ഇവിടെ നടന്നതൊക്കെ അറിയും. തൽക്കാലം അവളോട് എന്ത് പറയണം എന്ന് മനസ്സിൽ കരുതി വച്ചിട്ടുണ്ട്. അത് മാറ്റി പറയേണ്ടിവരും. വിനോദ് മുഖത്ത് വന്ന ഗൗരവം മാറ്റി ഒരു സൗമ്യഭാവം കൈകൊണ്ടു.

“ഞാൻ വിജയനെ പേടിപ്പിച്ചതല്ല. എന്റെ സംസാരം ഇങ്ങനെയൊക്കെയാണ്. കാര്യം ഗൗരവമായി തന്നെ പറഞ്ഞു എന്നേയുള്ളൂ…. പിന്നെ എന്റെ വാക്കിൽ മാറ്റമില്ല… അഞ്ചുദിവസം എന്നുള്ളത് ഞാൻ വിജയന് വാക്ക് തന്ന കാര്യമാണ്… അത് വിജയന് വേണ്ടെങ്കിൽ നിന്റെ ഇഷ്ടം പോലെ… സൽമാന്റെ കാര്യം അവൻ തീരുമാനിച്ചോളും… ഇനി വരുന്ന ബാക്കി ദിവസം എന്റെ ഭാര്യയുടെ പൂറ്റിൽ അടിക്കാൻ നിങ്ങൾ രണ്ടുപേരെയും ഞാൻ നിർബന്ധിക്കില്ല… എന്റെ ഭാര്യയുടെ സമ്മതം അത് മസ്റ്റാണ് എന്ന് ഞാൻ ഓർമ്മപ്പെടുത്തി എന്നേയുള്ളൂ… വിജയൻ പേടിക്കേണ്ട… ഇതുവരെ കാര്യങ്ങളെല്ലാം സ്മൂത്താണ്… ഞാൻ ഇതിന്റെ പേരിൽ ഒരു പ്രശ്നത്തിനും വരില്ല… വിജയൻ ഓക്കേ അല്ലേ?…” തന്നാൽ

കഴിയുന്നത്ര സൗമ്യതയോടെയാണ് വിനോദ് വിജയനോട് സംസാരിച്ചത്.

വിനോദ് ഗൗരവമായി സംസാരിക്കുമ്പോൾ എപ്പോഴും അങ്ങനെയാണ്. കേൾക്കുന്നവർക്ക് തോന്നും ആള് നല്ല ദേഷ്യത്തിലാണ്. ചെറുപ്പം മുതലേ ഉള്ള ശീലമാണ്. ശബ്ദത്തിലെ മുഴക്കവും ഗാംഭീര്യവും ആളുകൾക്ക് കുറച്ച് പേടി ഉണ്ടാകും. പിന്നെ ആളിന്റെ രൂപവും മുഖഭാവവും കൂടിയാകുമ്പോൾ വിജയനെ പോലെയുള്ള സാധാരണക്കാരൊക്കെ ഒരല്പം മാറി നിൽക്കും. വിജയനെ പോലെ തന്നെയാണ് വിനോദിന്റെ സ്റ്റേഷനിലെ കോൺസ്റ്റബിൾമാരും. വിനോദ് എല്ലാവരോടും സൗഹൃദം കാണിക്കുന്നുണ്ടെങ്കിലും അവർക്കൊക്കെ വിനോദിനോട് ഒരല്പം പേടി നിറഞ്ഞ ബഹുമാനമാണ് ഉള്ളത്.

വിനോദ് സൗമ്യമായി സംസാരിച്ചിട്ടും വിജയന്റെ മുഖത്ത് പഴയ പ്രസരിപ്പ് തിരികെ വന്നില്ല. വിജയൻ തന്നോട് എന്തോ പറയാൻ ശ്രമിക്കുന്നത് പോലെ വിനോദിന് തോന്നി. അത് പോലീസുകാരുടെ ഒരു കഴിവാണ്. ആ കഴിവ് നല്ലതുപോലെ വിനോദിനുണ്ട്.

“വിജയൻ എന്താണ് എന്നോട് പറയാനുള്ളത്. എന്താണെങ്കിലും പറഞ്ഞോ.” വിനോദ് ശബ്ദത്തിൽ കുറച്ചുകൂടി മയം വരുത്തി പറഞ്ഞു.

“ഇല്ല സർ… എനിക്കൊന്നും പറയാനില്ല…” വിനോദ് അങ്ങനെ പറഞ്ഞപ്പോൾ പെട്ടെന്ന് എന്തോ മറയ്ക്കാൻ ശ്രമിക്കുന്നത് പോലെ വിജയൻ പറഞ്ഞു.

“കാര്യം കള വിജയാ… എന്നെപ്പോലെ തന്നെ നീ പോലീസുകാരൻ അല്ലേ? റാങ്ക് മാത്രമല്ലേ മാറ്റമുള്ളൂ. നിനക്ക് പറയാനുള്ളത് എന്താണെന്ന് വെച്ചാൽ പറഞ്ഞോ… അതിന്റെ പേരിൽ ഞാൻ നിന്നോട് ഗുസ്തി പിടിക്കാൻ ഒന്നും വരില്ല… നിനക്കെന്താ നിന്റെ സൽമാൻ സാറിനെ പോലെ എന്നെ വിശ്വാസമില്ലേ?” വിനോദ് സൗമ്യതയോടെ ചോദിച്ചു.

“അത്… ഞാൻ… അത് പിന്നെ…” വിജയൻ കിടന്നു ഉരുണ്ടു കളിക്കാൻ തുടങ്ങി.

“പറഞ്ഞോ വിജയാ… നിനക്ക് പറയാനുള്ളത് എന്താണെന്ന് വെച്ചാൽ പറഞ്ഞോ…. അതിന്റെ പേരിൽ ഇവിടെ ആരും നിന്നെ

ഒന്നും ചെയ്യാൻ പോകുന്നില്ല… എന്റെ വാക്കാണ്… പോരേ?” വിനോദ് അങ്ങനെ പറഞ്ഞപ്പോൾ വിജയന് ഒരല്പം ധൈര്യം വന്നതുപോലെ തോന്നി.

“സാറ്… സാർ എന്നോട് ക്ഷമിക്കണം… അത് പിന്നെ… ഞാൻ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും സാറിന്റെ ഭാര്യയെ എനിക്ക് വളയ്ക്കാൻ പറ്റിയില്ല… എനിക്കാണെങ്കിൽ ആ സമയത്ത് സാറിന്റെ ഭാര്യയെ കണ്ടു നല്ലതുപോലെ കഴപ്പ് കയറിയായിരുന്നു… പിന്നെ ഒരല്പം കഴിച്ചിട്ടുണ്ടായിരുന്നു… അതുകൊണ്ട്…” വിജയൻ പറഞ്ഞുകൊണ്ടിരുന്നത് ഒന്നു നിർത്തി.

“അതുകൊണ്ട്?… നീ എന്തിനാ ക്ഷമിക്കണം എന്ന് പറഞ്ഞത്?” വിജയൻ എന്താണ് പറയാൻ പോകുന്നത് എന്നുള്ള ആകാംക്ഷയിൽ വിനോദ് ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *