“ഇല്ല സാറേ ഒരിക്കലും കാണില്ല. ഞാനും സൽമാൻ സാറും ഒക്കെ മുൻപ് വേറെയും ആൾക്കാരെ ഒക്കെ ഇങ്ങനെ നിർത്തിയിട്ടുണ്ട്. അവിടെ നിന്നാൽ ഒന്നും കാണാൻ പറ്റില്ല.”
“അതുവേണ്ട… കർട്ടന്റെ പിന്നിൽ നിന്നു കഴിഞ്ഞാൽ കണ്ടുപിടിക്കില്ലായിരിക്കും… പക്ഷേ എനിക്ക് അത് അത്ര സേഫ് ആയിട്ട് തോന്നുന്നില്ല… അവിടെ നിന്ന് ഞാൻ വെറുതെ ടെൻഷൻ അടിക്കും. അല്ല നീ എന്തിനാ എന്നെ മുറിക്കകത്ത് കയറ്റി നിർത്തുന്നത്.?”
“അത് എന്റെ ഒരു ആത്മധൈര്യത്തിന് വേണ്ടിയാ സാറേ… പിന്നെ അങ്ങനെ കളിക്കാനും ഒരു രസമാണ്. ചില ഭർത്താക്കന്മാർ അവരുടെ ഭാര്യമാരെ എന്നെപ്പോലെയുള്ളവർ കളിക്കുമ്പോൾ കസേര ഇട്ടിരുന്നു കളി കാണും. ചിലരൊക്കെ ഇതുപോലെ മറഞ്ഞു നിൽക്കും. കളിക്കുന്ന നമുക്കും ഒരു ത്രില്ലാണ്…”
“ഓ അതായിരുന്നോ… നിന്റെ ആത്മധൈര്യത്തിന് നീ കുറവൊന്നും കാണിക്കേണ്ട… അവളെ കളിക്കാൻ എന്റെ പൂർണ്ണസമ്മതം എപ്പോഴും ഉണ്ട്… എനിക്ക് കർട്ടന്റെ പുറകിൽ ഒന്നും നിൽക്കാൻ വയ്യ… പിന്നെ കർട്ടന്റെ പുറകിൽ ഒളിക്കാൻ ചെല്ലുമ്പോൾ ആയിരിക്കും അവൾ ബാത്റൂമിൽ നിന്ന് പുറത്തിറങ്ങുന്നത്… നിന്റെ കയ്യിൽ വേറെ വല്ല ഐഡിയയും ഉണ്ടോ?”
“വേറെ ഒരെണ്ണം ഉണ്ട്… അത് സാറിന് ഇഷ്ടപ്പെടുമോ എന്നെനിക്കറിയില്ല…” അല്പം മടിയോടെയാണ് വിജയൻ പറഞ്ഞത്.
“എന്താണെന്ന് വച്ചാലും പറഞ്ഞോ… കേട്ടിട്ട് പറയാം ഇഷ്ടപ്പെടുമോ ഇല്ലയോ എന്ന്…” തന്നോട് എന്തും പറയാം എന്നുള്ള മട്ടിൽ വിനോദ് പറഞ്ഞു.
“അത് സാറേ നമ്മുടെ ഓഫീസ് മുറിയുടെ മൂലയ്ക്ക് ഒരു കട്ടിൽ കിടക്കുന്നത് കണ്ടില്ലേ?”
“ആ കണ്ടു… ആ പ്ലാസ്റ്റിക് കട്ടിൽ
അല്ലേ?”
“സാർ…. സാറിന് അതിന്റെ അടിയിൽ ഒളിച്ചിരിക്കാൻ പറ്റുമോ?” അല്പം പരുങ്ങലോടെയാണ് വിജയൻ അത് ചോദിച്ചത്.
“നീ ആള് കൊള്ളാമല്ലോടാ… നിനക്ക് എന്റെ മോളിൽ തന്നെ കിടന്ന് എന്റെ ഭാര്യയെ പണിയണം അല്ലേ?” തമാശ മട്ടിലാണ് വിനോദ് അങ്ങനെ ചോദിച്ചത്.
“അത് പിന്നെ…. ശരിക്കും പറഞ്ഞാൽ സാറിന്റെ മോളിൽ അല്ലല്ലോ…. സാറ് തറയിൽ കിടക്കുകയല്ലേ… പിന്നെ ഞാനും സാറിന്റെ ഭാര്യയും കട്ടിലിൽ…. സാറ് താഴെ കിടക്കുന്ന കാര്യം എനിക്കറിയാം… എനിക്ക് സാറിനെ അതുകൊണ്ട് തന്നെ കാണാനും പറ്റും. സാറിന് താഴെക്കിടന്നുകൊണ്ട് മുകളിലുള്ളതെല്ലാം വ്യക്തമായിട്ട് കാണാം.”
“ഞാനാ കട്ടില് കണ്ടായിരുന്നു… അതിന് ഇഴയടുപ്പം കുറവാണ്… അവൾ നോക്കിയാലും എന്നെ കാണാൻ പറ്റും…”
“അത് സൂക്ഷിച്ചു നോക്കിയാലേ കാണാൻ പറ്റൂ… സാറ് വലുതായിട്ട് അനങ്ങാതെ കിടന്നാൽ മതി…. ആളിനെ വ്യക്തമായിട്ട് മുകളിൽ നിന്ന് നോക്കിയാൽ കാണില്ല… നാല് സൈഡും തുണികൊണ്ട് മറച്ച് സെറ്റ് ആക്കിയിട്ടുണ്ട്. ശരിക്കും അങ്ങനെ ഒരു സൗകര്യത്തിനു വേണ്ടി തന്നാ ആ കട്ടിൽ വച്ചിരിക്കുന്നേ…” വിജയൻ പറഞ്ഞതിന് മറുപടിയൊന്നും പറയാതെ വിനോദ് നിന്ന് ആലോചിച്ചു.
വിജയൻ പ്രതീക്ഷയോടെ വിനോദിനെ നോക്കി.
“ഞാനൊന്ന് കിടന്നു നോക്കട്ടെ. നീയൊരു കാര്യം ചെയ്യ് ആദ്യം താഴെക്കിടക്ക്… ഞാൻ മോളിൽ കിടന്നുകൊണ്ട് നോക്കാം… എന്നിട്ട് പറയാം… അല്ലെങ്കിൽ….”
“ഞാൻ കിടന്നു കാണിക്കാം സാറേ…” അങ്ങനെ പറഞ്ഞുകൊണ്ട് ധൃതിയിൽ വിജയൻ ഓഫീസ് മുറിയിലേക്ക് നടന്നു. വിനോദ് അവന്റെ പുറകെ തന്നെ ഉണ്ടായിരുന്നു.
ഓഫീസ് മുറിയുടെ മൂലയ്ക്കാണ് ആ കട്ടിലിട്ടിരിക്കുന്നത്. വിനോദ് ആദ്യമേ വന്നപ്പോഴേ അത് ശ്രദ്ധിച്ചിരുന്നു. പഴയ ഒരു തടിക്കട്ടിലാണ്. നടുക്ക് പ്ലൈവുഡിന് പകരം
പ്ലാസ്റ്റിക് കൊണ്ടുള്ള ഇഴകളാണ്. വലിയ കള്ളികളാണ് പ്ലാസ്റ്റിക് ഇഴകൾക്ക്. വിജയൻ പറഞ്ഞതുപോലെ കട്ടിലിന്റെ നാല് സൈഡും കർട്ടൻ പോലെ താഴോട്ട് കറുത്ത തുണി ഇട്ടിരിക്കുകയാണ്. ആദ്യം അവന് ചോദിക്കണം എന്നുണ്ടായിരുന്നു ഈ കട്ടിൽ എന്താ ഇങ്ങനെ വെച്ചിരിക്കുന്നതെന്ന്. കേസിന്റെ തിരക്കുകളിലേക്ക് മറ്റും വന്നതോടെ അവനാ വിഷയം വിട്ടിരുന്നു. ഇപ്പോൾ വിജയൻ പറയുമ്പോഴാണ് ഇങ്ങനെ ഒരു സെറ്റപ്പ് ആ കട്ടിലിന്റെ പിറകിലുണ്ടെന്ന് അവനു മനസ്സിലായത്.
