വിനോദിന്റെ ഭാര്യ ഗീത – 2 9അടിപൊളി  

“അതെനിക്ക് മനസ്സിലായി സാറേ…” വിനോദിന്റെ ഉപദേശം അക്ഷരംപ്രതി അനുസരിക്കും എന്നുള്ള മട്ടിൽ വിജയൻ പറഞ്ഞു.

“അവള് കുളി കഴിഞ്ഞ് ഇറങ്ങുമ്പോൾ… നീ ബാത്റൂമിൽ കയറി മേലൊക്കെ ഒന്ന്

കഴുകി വൃത്തിയാക്കിയേരെ…. അവൾ സാധാരണ എന്നെക്കൊണ്ട് അങ്ങനെയൊക്കെ ചെയ്യിക്കാറുണ്ടായിരുന്നു.”

“സാർ അപ്പോ ഡെയിലി രണ്ടുമൂന്ന് കളിക്കുമോ?”

“കല്യാണം കഴിഞ്ഞ സമയത്ത് ആദ്യമൊക്കെ രണ്ടുമൂന്നുമൊക്കെ കളിച്ചിരുന്നു…. അന്ന് ആദ്യമായിട്ടല്ലേ കിട്ടുന്നത്… ഞാൻ കല്യാണത്തിന് മുമ്പ് പിഴയ്ക്കാൻ ഒന്നും പോയിട്ടില്ല… അതുകൊണ്ടുതന്നെ എനിക്ക് കുറച്ച് ആക്രാന്തം കൂടുതലായിരുന്നു… പിന്നെ രാവിലെയുള്ള അവളുടെ തളർന്ന നിൽപ്പ് കണ്ടപ്പോൾ ഞാൻ കളി പതുക്കെ കുറച്ചു… പക്ഷേ കിടപ്പറയിൽ എത്തിയാൽ അവൾ വീണ്ടും പുലിയാകും… എങ്കിലും ഡെയിലി 2 കളി കളിക്കുന്നത് ഞാനൊന്ന് കുറച്ചു… പിന്നെ രാവിലെ കളിക്കുമായിരുന്നു… അതും രാവിലെ നല്ല സുഖത്തിലാണ് കളിക്കേണ്ടത് അല്ലാതെ പടപട എന്ന് എടുത്ത് അടിക്കരുത്… നീ എന്തായാലും ഇന്ന് അവളുടെ കൂടെയല്ലേ കിടക്കുന്നത്… അപ്പോ രാവിലെ എന്തായാലും അവളെ കളിക്കണം… രാവിലെ വലിയ ഒച്ചപ്പാട് ഒന്നും ഉണ്ടാക്കാതെ കളിക്കുന്നതാണ് അവൾക്ക് ഇഷ്ടം.” വിനോദ് പറഞ്ഞതൊക്കെ വിജയൻ തലകുലുക്കി സമ്മതിച്ചു.

“അങ്ങനെയാണെങ്കിൽ സാറേ, ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ?”

“നീ ചോദിക്ക്…”

“സാർ ഇപ്പോൾ എന്നോട് ഇത്രയും സംസാരിച്ചതിന്റെ ഒരു ധൈര്യത്തിലാണ് ഞാൻ ഇത് സാറിനോട് ചോദിക്കുന്നത്. സാറിനെ ഞാൻ പരിചയപ്പെട്ടു വരുന്നതേയുള്ളൂ. ഒരുപാട് സ്വാതന്ത്ര്യം എടുക്കുന്നതുപോലെ സാറിന് തോന്നാനും പാടില്ല.”

“എടാ ഇത്രയും മുഖവുരയുടെ ആവശ്യമില്ല. ഞാൻ നേരെ വാ നേരെ പോ എന്നുള്ള ഒരു ടീമാണ്. എനിക്കിഷ്ടപ്പെടാത്തത് ഞാൻ തുറന്നു പറയും. പക്ഷേ ഒന്നും മനസ്സിൽ വച്ചോണ്ട് അല്ല. നിന്നോട് സംസാരിക്കാൻ എനിക്ക് താല്പര്യം ഇല്ലെങ്കിൽ ഞാൻ പിന്നെ ഇവിടെ ഇങ്ങനെ നിൽക്കില്ല. അതുപോലെ നീ ഇപ്പോൾ പറയാൻ പോകുന്ന കാര്യം അതെന്താണെങ്കിലും പറഞ്ഞോ.

അങ്ങനെ ഒരു കാര്യം പറഞ്ഞു എന്നുള്ളതിന്റെ പേരിൽ നമ്മൾ ഇതുവരെ ഉണ്ടാക്കിയ ഒരു ചെറിയ സൗഹൃദം അത് നഷ്ടപ്പെടാൻ പോകുന്നില്ല. എനിക്ക് തീരെ ഇഷ്ടമല്ലാത്ത കാര്യമാണെങ്കിൽ തീരെ ഇഷ്ടമായില്ല എന്ന് തന്നെ ഞാൻ വ്യക്തമായിട്ട് പറയും. അതും നിനക്ക് നല്ലവണ്ണം മനസ്സിലാകുന്ന രീതിയിൽ…. നേരിട്ട് തന്നെ പറയും… അതുകൊണ്ട് അടുത്ത തവണ എന്നോട് ഇങ്ങനെ ചോദിക്കാൻ നീ മടിക്കേണ്ട കാര്യമില്ല…”

“അത് പിന്നെ എന്റെ ഒരു ശീലമായി പോയി സാറേ. ഞാൻ സാറിനെ പോലെ പണമുള്ള വീട്ടിലെ ഒന്നുമല്ല. ചെറുപ്പം മുതലേ എന്നെ പോലെയുള്ള ആളുകൾ ഇങ്ങനെ സംസാരിക്കുന്നത് കണ്ടാണ് ശീലിച്ചത്. എന്റെ സംസാരവും അങ്ങനെ ആയിപ്പോയി. പിന്നെ നമ്മുടെ ഡിപ്പാർട്ട്മെന്റ്ലെ അവസ്ഥ അറിയാമല്ലോ. ഇങ്ങനെയൊക്കെ നിന്നാലേ ഇവിടെ പിഴച്ചു പോകാൻ പറ്റൂ…”

“ങാ… അത് ശരി… നീ കാര്യം പറ… അവളുടെ കൂടെ ഏതാണ്ട് കഴിയാറായി… നീ പുറത്തിറങ്ങിയ സമയത്ത് തന്നെയല്ലേ അവൾ കുളിക്കാൻ കയറിയത്….”

“അതേ സാറേ…”

“അങ്ങനെയാണെങ്കിൽ ഒരു 5 10 മിനിറ്റിനുള്ളിൽ അവൾ ഇപ്പോൾ പുറത്തിറങ്ങും…. നീയെന്താ എന്നോട് ചോദിക്കാൻ വന്നത്… ചോദിച്ചോ മടി വിചാരിക്കണ്ട…. നിന്റെ രീതിയിൽ തന്നെ ചോദിച്ചോ…”

“വേറൊന്നുമല്ല സാറേ… സാറിന്റെ ഭാര്യയെ ഞാൻ ഒന്നൂടെ കളിക്കും… സാറിനും ആ മുറിയിൽ ഒന്ന് നിക്കാൻ പറ്റുമോ… കുറച്ചുമുമ്പ് സാറ് വാതിൽക്കൽ നിന്നത് ഞാൻ കണ്ടായിരുന്നു… അതല്ലാതെ ആ മുറിക്കകത്ത് തന്നെ സാറിന് നിൽക്കാൻ പറ്റുമോ? ആ കർട്ടന്റെ പുറകിൽ നിന്നാൽ മതി.”

“ഏതു കർട്ടന്റെ?”

“കട്ടിലിന്റെ തൊട്ടു പിറകിലുള്ള കർട്ടൻ. സാറിനോട് വെറുതെ ഞാൻ ഒന്ന് ചോദിച്ചെന്നേയുള്ളു.

ഇതാ ഞാൻ ചോദിക്കാൻ മടിച്ചത്…”

“ഞാനവിടെ കേറി നിന്നാൽ ഗീത കാണില്ലേടാ എന്നെ?”

Leave a Reply

Your email address will not be published. Required fields are marked *