താഴ് വാരത്തിലെ പനിനീർപൂവ് – 8 Like

മലയാളം കമ്പികഥ – താഴ് വാരത്തിലെ പനിനീർപൂവ് – 8

അജിയുടെ പ്രണയയാത്ര തുടരുന്നു

“അജിമോനെ നമ്മുടെ ……”

ഇതിനു മുന്‍പിലത്തെ പാര്‍ട്ട്‌ കള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ചേച്ചിയുടെ വായിൽ നിന്ന് ബാക്കിയുള്ള വാക്കുകൾ വന്നില്ല ,ചേച്ചി അത്രയും പറഞ്ഞ് വീണ്ടും നിന്ന് കരയുന്നു ,

” ലെച്ചു നീയെങ്കിലും പറ എന്താ കാര്യം എന്ന് “

ജോളി ചേച്ചിയുടെ സൈഡിൽ ജോളി ചേച്ചിയുടെ അതെ അവസ്ഥയിൽ കണ്ണീരിനാൽ മൂടപ്പെട്ട കണ്ണുകളാൽ നിൽക്കുന്ന ലെച്ചുവിനോട് ഞാൻ ചോദിച്ചു ,

“അജിയേട്ടാ നമ്മുടെ സെലിൻ. നമ്മളെയൊക്കെ വിട്ടു പോയി ഏട്ടാ “

അവൾ വന്ന് എന്നെ കെട്ടിപ്പിടിച്ച് കൊണ്ട് പറഞ്ഞു ,

അതുകേട്ടാ ഞാൻ ഒന്നു ഞെട്ടി ,

ആ സമയം ഞാൻ അവളിൽ നിന്ന് അകന്നു ,എന്റെ കാലുകൾ നിലത്ത് ഉറക്കാതെ ആയി ഞാൻ വേഗം പിന്നോക്കം മാറി സോഫയിലേക്ക് ഇരുന്നു ,

കുറച്ചു നിമിഷങ്ങൾ വേണ്ടി വന്നു എനിക്ക് ഒന്നു നോർമ്മൽ മൈൻഡിലേക് വരാൻ ,

“എന്താ സംഭവിച്ചത് മോളെ അവൾക്ക് “

എന്റെ കൂടെ സോഫയിൽ ഇരിക്കുന്ന ലെച്ചുവിന്നോട് ഞാൻ ചോദിച്ചു ,

“ഇന്നലെ രാത്രി കാലു തെന്നി ടറസ്സിൽ നിന്ന് അവൾ താഴേക്ക് വീണു ,അപ്പോ തന്നെ ആശുപത്രിയിലെക്ക് കൊണ്ടുപോയി എങ്കിലും രക്ഷിക്കാൻ ആയില്ല ,രാവിലെ അപ്പച്ചൻ അച്ചായന്റെ വീട്ടിൽ ചെന്നപ്പോൾ അറിയാൻ കഴിഞ്ഞതാ ,അപ്പച്ചൻ ഇപ്പോ ടൗണിൽ ഉള്ള ആശുപത്രിയിലേക്ക് പോയിട്ടുണ്ട് എല്ലാവരും അവിടെ യാ “

അവൾ പറഞ്ഞു നിർത്തി ,
” എന്നാ വാ, നമ്മുക്ക് അവിടെക്ക് പോകാം “

ഞാൻ അതും പറഞ്ഞ് സോഫയിൽ നിന്നും എഴുന്നേറ്റു ,

എന്റെ കൂടെ ബുളറ്റിൽ ലെച്ചുവും ,
കുര്യൻ ചേട്ടനും ജോളി ചേച്ചിയും അവരുടെ അക്ടീവയിലും കയറി ഞങ്ങൾ അവിടെക്ക് പുറപ്പെട്ടു ,

ഒരു വലിയ ആശുപത്രി ആയിരുന്നു അത് ,അവിടെ ചെന്നിട്ട് ജോസഫ് അപ്പച്ചനെ ഫോണിൽ വിളിച്ചു ,
അപ്പച്ചൻ പറഞ്ഞ പ്രകാരം ഞങ്ങൾ
ആശുപത്രിയുടെ ബിൽഡിംഗ് ന്റെ സൈഡിൽ കൂടി മോർച്ചറിയുടെ വാതിൽക്കലിൽ എത്തി ,അവിടെ ഒരു ബഞ്ചിൽ ഷേർലി ചേച്ചി തളർന്നു കിടക്കുന്നു ,അതിനടുത്ത് വരാന്തയിൽ താഴത്ത് അച്ചായാൻ ഇരിക്കുന്നു ,ജോസഫ് അപ്പച്ചൻ അവിടെ കുറച്ചു മാറി നിൽക്കുന്നു ,

ഞങ്ങൾ അവരുടെ അടുത്തേക്ക് ചെന്നു ,ലെച്ചുവും ജോളി ചേച്ചിയും കൂടി ഷേർളി ചേച്ചിയുടെ അടുത്തേക്ക് ചെന്നു ഞാൻ അച്ചായന്റെ അടുത്തേക്കും ,

അച്ചയാൻ മിണ്ടാതെ തല കുബിട്ട് ഇരിക്കുന്നു ,
ഞാൻ അച്ചായന്റെ അടുത്ത് ചെന്ന് കുറച്ച് നേരം ഇരുന്നു ,എനിക്ക് ഒന്നും സംസാരിക്കാൻ പറ്റിയ അവസ്ഥയിൽ അല്ലാർന്നു ,ഒന്നു രണ്ടു പ്രവിശ്യം ആ മുഖത്തേക്ക് നോക്കിയതലാതെ എനിക്ക് ഒന്നു സാമാധാനിപ്പിക്കാനുള്ള ഒരു വാക്കു പോലും കിട്ടിയില്ല ,അലെങ്കിലും ഞാൻ എന്തു പറഞ്ഞ് സമാധാനിപ്പിക്കാൻ ,അവർക്ക് ആകെ ഉണ്ടായിരുന്ന ഒരു മോൾ അല്ലെ നഷടപ്പെട്ടിരിക്കുന്നത് എന്തോക്കെ പറഞ്ഞ് സമാധാനിപ്പിക്കാൻ നോക്കിയാലും അവരുടെ ഉള്ളിലെ തീ അണയില്ലല്ലോ ,
ഞാൻ കുറച്ചു നേരം അവിടെ ഇരുന്നു ,അതു കഴിഞ്ഞ് ഞാൻ എഴുന്നേറ്റ് ജോസഫ് അപ്പച്ചന്റെ അടുത്തേക്ക് ചെന്നു ,

” മൊനെ ,അതു കണ്ടോ ,എത്ര പ്രശ്നങ്ങൾ ഉണ്ടായാലും ആ മുഖം ചിരിച്ചെ കണ്ടിട്ടൊള്ളു ഇത്രയും നാൾ പക്ഷെ ഇന്നാ ചിരി നഷ്ടപ്പെട്ടിരിക്കുന്നു. എനിക്ക് ഇതു കണ്ടു നിൽക്കാൻ ആകുന്നില്ല “

ജോൺ അച്ചായാനെ ചുണ്ടി കാണിച്ച് കൊണ്ട് അപ്പച്ചൻ പറഞ്ഞു ,
അതോടൊപ്പം അപ്പച്ചൻ അത്രയും നേരം അടക്കി വെച്ചിരുന്ന സങ്കടം കണ്ണുകൾ വഴി പുറത്തേക്ക് ഒഴുകി ,

ഞാൻ അപ്പച്ചനെ താങ്ങി പിടിച്ച് അടുത്തുള്ള ബഞ്ചിൽ കൊണ്ടിരുത്തി ,

“ഇന്നലെ രാത്രി മോൻ അവളെ കൊണ്ടുവിട്ടിട് പോയില്ലെ അതിനു ശേഷം നല്ല ഉൽസാഹം ആയിരുന്നു അവൾക്ക് ,ഇത്രനാളും കാണാത്ത ഒരു പ്രസരിപ്പ് അവളുടെ മുഖത്ത് ഉണ്ടായിരുന്നു ,ആ സന്തോഷം കുറച്ചു നേരത്തേക്ക് ആണെന്ന് അറിഞ്ഞിരുന്നില്ല , രാത്രി പത്തു മണി ഒക്കെ കഴിഞ്ഞപ്പോൾ ഞാൻ വീട്ടിലേക്ക് പോന്നു ,അതിന് ശേഷം പതിന്നോന് പന്ത്രണ്ട് മണി നേരത്ത് ആണ് ജോൺ പുറത്ത് എന്തൊ വീഴുന്ന ശബ്ദം കേൾക്കുന്നത് അവൻ പുറത്ത് ഇറങ്ങി നോക്കുമ്പോൾ സ്ലാബിൽ തല ഇടിച്ച് ചോര വാർന്നു കിടക്കുന്ന അവളെ ആണു ,”

Leave a Reply

Your email address will not be published. Required fields are marked *