ഓം ശാന്തി ഓശാന – 4 3

മലയാളം കമ്പികഥ – ഓം ശാന്തി ഓശാന – 4

” ആരും തെറി പറയരുത്, വൈകിയതിൽ ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു😄😄

ഓം ശാന്തി ഓശാന -4

ഇതിനു മുന്‍പിലത്തെ പാര്‍ട്ട്‌ കള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

“അന്നേ,എടി അന്നമ്മേ ഒന്നു എണീറ്റെ” നാശം,നല്ലൊരു സ്വപ്നം ആയിരുന്നു..മനസമാധാനത്തിൽ ഒരു സ്വപ്നം കാണാനും സമ്മതിക്കൂലല്ലോ അനിയൻ തെണ്ടി. രാവിലെ എന്ത കുരിശ് ഒപ്പിച്ചു വെച്ചിട്ട ആണാവോ ഇമ്മാതിരി ശല്യം…പിറുപിറുത്ത് കൊണ്ട് കണ്ണ് തുറന്നു നോക്കുമ്പോ ക്രിസ്റ്റി ഉണ്ട് കൂടെ… രണ്ടിന്റെയും മുഖഭാവം കണ്ടിട്ട് വഴിയേ പോയ പാമ്പിനെ എടുത്തു നെഞ്ചത്ത് വെച്ച മട്ട ആണ്.. ഇനി ഇപ്പൊ ഞാൻ എന്തിന് ആണാവോ സമാധാനം പറയണ്ടതു…

“എന്തുവാടേ കാലത്തെ “

“എടി, സീൻ കംപ്ലീറ്റ് ഡാർക്ക്‌ ആണ്.. നീ ചത്തു കെടന്നു ഒറങ്ങാണ്ട് എണീറ്റെ”

..സീനൊ….എന്ത് സീൻ.. കർത്താവെ ഇനി ഇന്നലെത്തെ കുപ്പി പപ്പാ പൊക്കിയോ… കർത്താവിന്റെ ഉയിർപ്പ് കഴിഞ്ഞു രണ്ടു ലിറ്റർ ബക്കാർടീം അടിച്ചു കേറ്റി എപ്പോഴാണ് ഉറങ്ങിയത് എന്ന് യാതൊരു ഓർമ ഇല്ല.. മര്യാദക്ക് ഒഴിച്ച് കൊടുത്തോണ്ടിരുന്ന ഞാൻ നോക്കുമ്പോ ചേച്ചീം അവനും പൊരിഞ്ഞ കളിയും ചിരിയും… എനിക്ക് പൊളിയാൻ വേറെ എന്തെങ്കിലും വേണോ… ഒഴിച്ചതു അപ്പാടെ വലിച്ചു കേറ്റി കിക്ക് ആയിട്ട് പിന്നെ ഒന്നും ഓർമ ഇല്ല…ചെറുതായിട്ട് ഒരു പഫും എടുത്തു എന്ന് തോന്നുന്നു.. ടെറസിൽ ആണോ ഇനി കിടപ്പ്… ഏയ് അല്ലല്ലോ.. അപ്പൊ അത് തന്നെ, കുപ്പി പൊക്കി… പെരുന്നാൾ ആയിട്ട് പപ്പ വെട്ടി അടുപ്പത്ത് വെക്കും..

താഴെ നിന്നും ഒച്ചപ്പാട് ഒക്കെ കേൾക്കുന്നു, ഉള്ള കിടപ്പാടം പോയി എന്ന് തോന്നുന്നുണ്ട്.. എന്തായാലും പോയി നോക്കാൻ തീരുമാനിച്ചു ഞങ്ങൾ പതിയെ പാത്തും പതുങ്ങിയും താഴേക്കു ഇറങ്ങി.. ചേട്ടന്റെം എബിന്റേം പൊടി പോലും ഇല്ല കണ്ടു പിടിക്കാൻ.. ഹാളിന്റെ നടുക്ക് ആയിട്ട് ഫെമി ചേച്ചി ഒരുമാതിരി ജയിൽ പുള്ളിയെ പോലെ നിൽപ്പുണ്ട്..
അങ്കിൾ ആണ് ഒച്ചപ്പാട് എടുക്കുന്നത്.. ആന്റി താടിക്കു കയ്യും കൊടുത്തു ടൈനിങ്ങ് റൂമിൽ ഇരിപ്പുണ്ട്.. എന്റെ അമ്മ അടുത്ത് നിക്കുന്നു.. പപ്പ ആണെങ്കി ഈ ഐൻസ്റ്റീൻ ഒക്കെ പോലെ ചിന്തയിൽ ആണ്ടു ഇരിക്കുന്നു..കണ്ടിട്ട് കാര്യമായ എന്തോ കാര്യം ആണ്…ഇവിടെ ഉണ്ടായ രണ്ടു പൊട്ടന്മാരെ ഒട്ടു കാണാാാനും ഇല്ല..ചേട്ടൻ ഓടി രക്ഷപെട്ടു കാണും.. അങ്ങനെ ചെയ്ത ചരിത്രം ഉണ്ട്..ഈ എബിൻ എവിടെ പോയി ആവോ.. ഇനി അവന്മാരെ വീട്ടിൽ നിന്നും ഗെറ്റ് ഔട്ട്‌ അടിച്ചതിന്റെ ബാക്കി ആണോ ആവോ ഇത്.. എന്തായാലും കുരുക്ക ആണെന്ന് ഉറപ്പായി…ചാടി രെക്ഷപെടാം എന്ന് വെച്ചാൽ ടെറസിന്നു ചാടി ചാവാൻ പറ്റൂല..

ഇതിന്റെ ഇടയിൽ ചേട്ടനെ തപ്പാൻ പോയ ആൽഫിയുടെ പുറകെ ഞാനും ക്രിസ്റ്റിയും വെച്ച് പിടിച്ചു എങ്കിലും അമ്മ കയ്യോടെ പൊക്കി..ഓടാൻ പോയ അവനെ ഞാൻ കയ്യിൽ കേറി പിടിച്ചു എങ്കിലും അവൻ അതിവിദഗദ്മായി രക്ഷപെട്ടു കളഞ്ഞു..വേറെ ബുദ്ധി ഒന്നും തന്നെ തലയിൽ ഉദിക്കാഞതു കൊണ്ട് വളിച്ച ചിരിയും ചിരിച്ചു നൈസ് ആയിട്ട് അമ്മേടെ പുറകിൽ പോയി ഒളിച്ചു നിന്നു…എണീറ്റ ഉടനെ ആയതു കൊണ്ടും ഇന്നലത്തെ കിക്ക് ഇറങ്ങാത്ത കൊണ്ടും അന്തസ്, മാനം എന്നിങ്ങനെ വളരെ കുറച്ചു വാക്കുകൾ മാത്രം ആണ് ഞാൻ കേൾക്കുന്നത്…ഇടക്ക് എപ്പോഴോ എബി എന്ന് കേട്ടപ്പോ ആണ് വെളിവ് വന്നത്..ഇപ്പൊ ആണ് കാര്യം മനസിലായതു..അവൻ എന്തോ കാണിച്ചിട്ടുണ്ട്..കുരുത്തം കെട്ടവൻ..കെട്ടാൻ പോണ പെണ്ണ് അല്ലെ എന്തും ആവാല്ലോ..അത് തന്നെ സംഗതി… നന്നായുള്ളൂ. അറിയട്ടെ എല്ലാരും അറിയട്ടെ….അന്ന് ഞാൻ പറഞ്ഞപ്പോ എന്ത് ആയിരുന്നു ബഹളം..

പുറത്തു ആരോ വന്നു എന്ന് തോന്നുന്നു.വണ്ടി വന്ന സൗണ്ട് കേൾകാം…ഇനി പോലീസ് എങ്ങാനും ആണോ..ഹാവു. ആശ്വാസം ആയി മിസ്സിംഗ്‌ ആയ പൊട്ടന്മാർ ആണ്. വാതിൽ തുറന്നു എബിനും ചേട്ടനും അകത്തേക്ക് വന്നതും ടോട്ടൽ സൈലെൻസ്..എന്താ കാര്യം എന്ന് ചേട്ടൻ ആംഗ്യം കാണിച്ചു ചോദിച്ചുlll..സീൻ ആണ് ഓടിക്കോ എന്ന്
ഞാൻ കയ്യും കാലും കാണിച്ചു പറയുന്നതിനു ഇടയിൽ ആണ് ഞങ്ങളെ എല്ലാവരെയും ഞെട്ടിച്ചു എബിൻ സംസാരിച്ചു തുടങ്ങിയത്…

Leave a Reply

Your email address will not be published. Required fields are marked *