ആദൂവും രശ്മിയും – 1 4അടിപൊളി  

ആദിൽ വിറയ്ക്കുന്ന വിരലുകളോടെ ലാപ്ടോപ്പ് സ്ക്രീൻ പൂർണ്ണമായി തുറന്ന് അമ്മയ്ക്ക് നേരെ തിരിച്ചു. “ഇതാണ് വിഷമം അമ്മേ…”

രശ്മി കൗതുകത്തോടെയും ആകാംക്ഷയോടെയും കുനിഞ്ഞ് സ്ക്രീനിലേക്ക് നോക്കി. ഇംഗ്ലീഷിൽ എഴുതിയ ആ വലിയ വരികൾക്കിടയിൽ “Sexology” എന്ന ഇംഗ്ലീഷ് വാക്ക് മാത്രം അവളുടെ കണ്ണിൽ പെട്ടെന്ന് ഉടക്കി.

ആ ഒറ്റ വാക്ക് അവളുടെ മനസ്സിലേക്ക് ഒരു മിന്നൽ പോലെ അടിച്ചു കയറി. ആ ഞെട്ടലിൽ അവളുടെ ശ്വാസം ഒന്ന് നിന്നു.

വിറയലോടെ അവൾ ആദിലിന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു:

“ഇത്… ഇത്യെന്താടാ ഇതിൽ എഴുതിയിരിക്കുന്നത്?!”

ആദിൽ ദീർഘനിശ്വാസം വിട്ടു. “അമ്മേ… ഇതെന്റെ ഫൈനൽ ഇയർ പ്രോജക്ട് ആണ്. നടന്നാൽ ഗവൺമെന്റ് ഫണ്ട് കിട്ടുന്ന കാര്യമാണ്. പക്ഷേ അവർക്ക് 40 വയസ്സിന് മുകളിൽ പ്രായമുള്ള ഒരു സ്ത്രീയുടെ ഡീറ്റെയിൽസ് വേണം.

അവരുടെ ശാരീരികവും മാനസികവുമായ മാറ്റങ്ങൾ, ആഗ്രഹങ്ങൾ… അതൊക്കെ ചോദിച്ചു മനസ്സിലാക്കണം. ആ ഡീറ്റെയിൽസ് വെച്ചിട്ട് വേണം റിസൾട്ട് എടുക്കാൻ. ബാക്കി പ്രൊജക്റ്റ് ഒരുവിധം പേപ്പർ വർക്ക്

തീർന്നു പക്ഷെ ഈ നാട്ടിൽ ആരോട് പോയി ഞാൻ ഇതൊക്കെ ചോദിക്കും?”

രശ്മി കൗതുകത്തോടെ തെല്ലു ഭയത്തോടെയും ചോദിച്ചു, “എന്താ നിന്റെ ഈ പ്രോജക്ട്?”

ആദിൽ പതുക്കെ പറഞ്ഞു തുടങ്ങി. “അമ്മെ അത് …. സെക്സോളജിയിലെ ഒരു ഭാഗമാണ് ഇത്. ഒരു സ്ത്രീ 40-കളിൽ എത്തുമ്പോൾ അവരുടെ ഉള്ളിൽ ഉണ്ടാകുന്ന വികാരങ്ങൾ, ഹോർമോൺ മാറ്റങ്ങൾ, അവർക്ക് തന്റെ പങ്കാളിയിൽ നിന്ന് കിട്ടേണ്ട…

ഇത്…അതിനെക്കുറിച്ചുള്ള പഠനമാണ്.. പക്ഷെ ഇതിനെക്കുറിച്ചൊക്കെ തുറന്ന് സംസാരിക്കാൻ തയ്യാറുള്ള ഒരാളെ വേണം.” വളരെ casual ആയി പ്രൊഫഷണൽ ആയി ആണ് ആദൂ പറഞ്ഞത്..

കേട്ടത് വിശ്വസിക്കാനാവാതെ രശ്മി ഒന്നു പിന്നോട്ട് മാറി. അവളുടെ മുഖം പെട്ടെന്ന് ചുവന്നു തുടുത്തു.

“എന്ത് വൃത്തികേടാ നീ പറയുന്നത് എന്ന ബോധം ഉണ്ടോ? അതും എന്റെ അടുത്ത് ”

ദേഷ്യം കൊണ്ട് വിറച്ച അവൾ തള്ളാനായി കൈ ഓങ്ങിയെങ്കിലും പിൻവലിച്ചു

“അമ്മേ… ഇത് വൃത്തികേടല്ല, സയൻസ് ആണ്…” ആദിൽ എഴുന്നേറ്റു പറഞ്ഞു.

“മതി! നിന്റെ സയൻസും മണ്ണാങ്കട്ടയും! വേറെ വിഷയമൊന്നും കിട്ടിയില്ലേ നിനക്ക്? ഇതൊക്കെ ചോദിച്ചു നടക്കുന്ന നിന്നെ നാട്ടുകാർ തല്ലിക്കൊല്ലും, നാണക്കേടാ” ദേഷ്യം കൊണ്ട് രശ്മിയുടെ ശരീരം വിറയ്ക്കുന്നുണ്ടായിരുന്നു.

“ഈ കാര്യം ഇനി എന്റെ അടുത്ത് പറയരുത്, നീ വേറെ വല്ല ടോപ്പിക്കും സെലക്ട് ചെയ്യ്”

“അമ്മെ ഈ പ്രൊജക്റ്റ് നടന്നാൽ എന്റെ കരിയറിൽ അത് ഗുണം ചെയ്യും മാത്രമല്ല കുറെ ലക്ഷം രൂപയുടെ ഫണ്ട് കിട്ടും.. പ്രൊജക്റ്റ് നടത്താൻ വേറെയും..”

അവൾ തിരിഞ്ഞ് നടക്കുന്നതിനിടയിൽ അവൻ പറഞ്ഞ് ഒപ്പിച്ചു..

അവൾ രോഷത്തോടെ മുറിയിൽ നിന്ന് പുറത്തേക്ക്

നടന്നു. ആദിൽ നിസ്സഹായനായി കസേരയിലേക്ക് തന്നെ ഇരുന്നു. ദേഷ്യപ്പെട്ട് പോയെങ്കിലും, രശ്മിയുടെ ഉള്ളിൽ ആ വാക്കുകൾ ഒരുതരം അസ്വസ്ഥതയും ഒപ്പം അറിയാത്തൊരു കൗതുകവും ഉണ്ടാക്കിയിരുന്നു.

രശ്മി ദേഷ്യത്തോടെ അടുക്കളയിലേക്ക് കയറി. കൈയ്യിലിരുന്ന ചട്ടുകം ആഞ്ഞുവെക്കുമ്പോൾ അവളുടെ ഉള്ളിൽ വല്ലാത്തൊരു അസ്വസ്ഥത പടരുന്നുണ്ടായിരുന്നു. “ഇത്രയും വൃത്തികേടാണോ ഇവൻ പഠിക്കുന്നത്?” അവൾ പിറുപിറുത്തു.

കൊല്ലങ്കോട്ടെ ആ പഴയ വീടിന്റെ അടുക്കളയിൽ പുകയുന്ന അടുപ്പിനേക്കാൾ ചൂട് ഇപ്പോൾ രശ്മിയുടെ ഉള്ളിലുണ്ട്. പക്ഷേ, പണികൾക്കിടയിലും അവളുടെ മനസ്സ് ആദിലിന്റെ മുഖത്തേക്ക് തന്നെ തിരിച്ചുപോയി. അവൻ വിഷമിച്ചിട്ടാണ് ആ കസേരയിൽ ഇരുന്നിരുന്നത്!

രശ്മി പതുക്കെ പാത്രങ്ങൾ കഴുകാൻ തുടങ്ങി. പൈപ്പിൽ നിന്ന് വീഴുന്ന വെള്ളത്തിന്റെ ശബ്ദത്തിനൊപ്പം അവളുടെ ചിന്തകളും ഒഴുകി.

രശ്മി ജനലിലൂടെ പുറത്തേക്ക് നോക്കി. ദൂരെ കരിമലയുടെ മുകളിൽ മേഘങ്ങൾ ഉരുണ്ടുകൂടുന്നുണ്ട്.

“അവൻ പറഞ്ഞത് സത്യമാണോ? ഗവൺമെന്റ് ഫണ്ട് കിട്ടുന്ന പ്രോജക്ട് ആണോ ഇതൊക്കെ?” അവൾ സ്വയം ചോദിച്ചു. “ആദിൽ പഠിക്കാൻ മിടുക്കനാണ്. നാട്ടുകാർ എന്ത് പറയും എന്ന് പേടിച്ചാണ് താൻ പെട്ടെന്ന് ചൂടായത്, പിന്നെ കേൾക്കാൻ പാടില്ലാത്ത എന്തോ കേട്ടത് കൊണ്ടും.

Updated: October 22, 2026 — 11:29 pm

Leave a Reply

Your email address will not be published. Required fields are marked *