Ami- Because today I am with my perfect much… പ്രതിബിംബം ചിരിച്ചുകൊണ്ട് മാഞ്ഞുപോയി…
ആമി ഫോൺ എടുത്ത് അനസിന് മെസ്സേജ് അയച്ചു
Ikka
Ans- ചേട്ടൻ എങ്ങനെയുണ്ട് ഇപ്പോൾ
Ami- ചേട്ടൻ ഇപ്പോൾ കുഴപ്പം ഇല്ല he is alright,sleeping now
അപ്പോൾ തന്നെ അനസ് വിഡിയോ call വിളിച്ചു
ആമി ഫോൺ എടുത്തു…
രണ്ടുപേരും മിണ്ടാതെ പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും നോക്കി ഇരുന്നു.
Ans- മുത്തേ
Ami- എന്തോ, ഞാൻ ഭയങ്കര ടയേർഡ് ആണ് ഇക്കാ.. You make me…. ഞാനൊന്ന് കിടക്കട്ടെ
Ans- ചിരിച്ചുകൊണ്ട് പറഞ്ഞു ഓക്കേ ഡിയർ,
Ami- നാളെ വരണം ബാഗ് എല്ലാം ഇക്കയുടെ വണ്ടിയിലാണ്. മാത്രമല്ല അന്ന് നമ്മൾ അന്ന് ഗ്ലോബൽ വില്ലേജിൽ നിന്ന് വാങ്ങിയ ആന്റിക് സാധനങ്ങൾ എനിക്ക് സെറ്റ് ചെയ്തു തരണം
Ans- yes ഞാൻ വരാം ഒരു കാര്യം ചോദിച്ചോട്ടെ
Ami -hmm
Ans- എന്റെ മുന്നിൽ ഇപ്പോൾ ഇരിക്കുന്നതാരാ…
Ami- Ami anas ആമി പറഞ്ഞു
Ans- I love you ami..
Ami- i love you to ikka good night നാളെ കാണാം…
തുടരും…..
