അങ്ങനെ പലതും പറഞ്ഞ് നോർമലാ രീതിയിൽ അവർ ഫോൺ വെച്ചു..
പലതും പ്രതീക്ഷിച്ച ആനന്ദിന് അത് ഒരു സങ്കടകരമായി…
ആമി വരുന്നുണ്ടെന്ന് മനസ്സിലാക്കിയ ആനന്ദ് ഫോൺ മാറ്റിവെച്ച് ഉറങ്ങുന്ന പോലെ നടിച്ചു…
ആമി വന്നു അരികിൽ കിടന്നു..
ആനന്ദിന് ഉറക്കം വരുന്നില്ല ആയിരുന്നു..
എല്ലാം ഒക്കെയായി വരുന്നു ബട്ട് എന്തോ ഒരു പ്രശ്നമുണ്ട്….
എവിടെയാണ് പ്രശ്നം….
ആമിയുടെ ഉള്ളിലെ കനൽ യെരീഞ്ഞു തുടങ്ങിയെന്ന് ആനന്ദിന് അറിയാമായിരുന്നു.. But അനസ്….
അങ്ങനെ പലതും ചിന്തിച്ച് എപ്പോളോ
ഉറങ്ങി…
അനസ് തനിക്ക് എന്താണ് സംഭവിക്കുന്നത്…. ആമി തന്റെ മനസ്സിൽ ആഴ്ന്നിറങ്ങി കഴിഞ്ഞു….
ഉറങ്ങാൻ കഴിയാതെ അനസ് ബെഡിൽ തിരിഞ്ഞും മറിഞ്ഞും കിടന്നു…..
ആമിയുടെ ശരീരം അനസിന്റെ സിരകളിൽ നിറഞ്ഞൊഴുകി……
അങ്ങനെ എപ്പോളോ അനസും ഉറക്കത്തിലേക്ക് വീണു….
അടുത്ത ദിവസം രാവിലെ ആനന്ദ് നേരത്തെ എഴുന്നേറ്റു കാര്യങ്ങളൊക്കെ ചെയ്തിരുന്നു. പിന്നെ രണ്ടുപേരും ഒരുമിച്ച് ഡ്യൂട്ടിക്ക് പോയി… പോകുന്ന വഴി ആമിയുടെ യൂഷ്വൽ ടോക്ക്.. ആമിയെ ബാങ്കിന് മുമ്പിൽ ഡ്രോപ്പ് ചെയ്തതിനുശേഷം ആനന്ദ് ഓഫീസിലേക്ക് പോയി…
ഓഫീസിൽ എത്തിയ ആനന്ദ്.. കുറേനേരം തന്റെ ചെയറിൽ ഇരുന്നു. ഇതുവരെ നടന്ന കാര്യങ്ങൾ ഒന്നു വിശകലനം ചെയ്തു…. Everything is okay but something missing…..
ആമി അവൾ അടുക്കാൻ ശ്രമിക്കുന്നുണ്ട്……
അവളിൽ അനസിനോടുള്ള പ്രണയം ഇഷ്ടം എല്ലാം അവൾ പ്രകടിപ്പിക്കുന്നുണ്ട്….
But…. Anas still controlling himself…
അതിൽ മാറ്റം ഉണ്ടാവണം… ഒന്നുകൂടി വെയിറ്റ് ചെയ്യാൻ തീരുമാനിച്ചു. ചിലപ്പോൾ അനസ് മുൻപോട്ട് വന്നാൽ അത് അറിഞ്ഞു അനസിനെ സപ്പോർട്ട് ചെയ്യണം. അത് നടന്നില്ലെങ്കിൽ മറ്റൊരു പ്ലാൻ. അതായിരുന്നു ആനന്ദന്റെ ഇപ്പോഴത്തെ ഡിസിഷൻ. ഏതായാലും അവരെ കീപ് ഒബ്സർവ് ചെയ്യാൻ ആനന്ദ് തീരുമാനിച്ചു..
ഓഫീസിൽ എത്തിയ ആമി എന്നത്തെ പോലെ ആനന്ദിന് ഒരു സെൽഫി അയച്ചു. കൂടെ അനസിനും…
മെസ്സേജ് കിട്ടിയ അനസിന് അത് വല്ലാത്ത ഒരു അനുഭവമായിരുന്നു…
അനസും അതുപോലൊരു സെൽഫി അയച്ചു കൊടുത്തു…
അന്ന് ഗ്ലോബൽ വില്ലേജിൽ വച്ച് കിട്ടിയ കീ ചെയിൻ ആമി ആമിയുടെ ഡെസ്കിലെ കമ്പ്യൂട്ടറിന്റെ നോട്ട് പാഡിൽ തൂക്കിയിട്ടത് ആനസിനെ വിളിച്ചു കാണിച്ചു….
അതൊക്കെ കാണുമ്പോൾ അനസ്സിന്റെ മനസ്സ് വല്ലാതെ തുടിക്കുന്നുണ്ടായിരുന്നു…..
അനസ് പാഡ് ചെയ്ഞ്ച് ചെയ്യാൻ സമയ സമയങ്ങളിൽ വിളിച്ചു ഓർമ്മിപ്പിക്കുന്നുണ്ടായിരുന്നു….
അവർ തമ്മിൽ ഡ്യൂട്ടികളുടെ ഇടവേളകളിൽ സംസാരിക്കുന്നുണ്ടായിരുന്നു…..
ലഞ്ച് ബ്രേക്കിന് ഭക്ഷണം കഴിച്ചപ്പോൾ വീഡിയോ കോളിൽ സംസാരിച്ചുകൊണ്ടാണ് ഭക്ഷണം കഴിച്ചത്…
അനസ് മാക്സിമം അനസിനെ കൺട്രോൾ ചെയ്തുകൊണ്ടു തന്നെയായിരുന്നു സംസാരിച്ചത്….
ആനന്ദ് ഇവരുടെ സംസാര രീതികൾ ഒബ്സർവ് ചെയ്യുന്നുണ്ടായിരുന്നു അതിൽ നിന്ന് ഒരു കാര്യം മനസ്സിലായി.
അനസ്…
Anas controlling himself….
അനസ് അനസിനെ കണ്ട്രോൾ ചെയ്യുകയാണ്….Because..
He is a gentleman… അവൻ പരിധികൾ പാലിക്കും….
So I need to find another plan….
ആനന്ദ് മനസ്സിൽ പറഞ്ഞു….
അങ്ങനെ രണ്ടു ദിവസം കഴിഞ്ഞു..
കാര്യങ്ങളെല്ലാം പഴയതുപോലെ തന്നെ അവർ തമ്മിൽ സംസാരം ഉണ്ട് പക്ഷേ പരിധികൾ വിടുന്നില്ല. അതിന് അനസ് സമ്മതിക്കുന്നില്ല. കാര്യങ്ങൾ മുന്നോട്ടു പോകണമെങ്കിൽ മറ്റൊരു പ്ലാൻ ഉണ്ടായേ തീരൂ. ആനന്ദ് പല വഴികളും തേടി….
എന്തിനാണ് വളഞ്ഞവളികൾ…
അനസ്സിനോട് നേരിട്ട് സംസാരിക്കുന്നതല്ലേ നല്ലത്…
ആനന്ദ് അതിനെ പറ്റി ചിന്തിച്ചു…
തുറന്നു സംസാരിക്കാം
അതാണ് നല്ലത്….
അങ്ങനെ ആനന്ദ് അനസ്സിനെ കാണാൻ തീരുമാനിച്ചു…
ഒരു മീറ്റിങ്ങിനായി ആനന്ദിന്റെ ടവറിൽ അനസ് വന്നു അപ്പൊ അനന്ദ് ഓഫീസിലേക്ക് അനസിനെ ക്ഷണിച്ചു..
മീറ്റിംഗ് കഴിഞ്ഞു അനസ് ആനന്ദിന്റെ ഓഫീസിലേക്ക് എത്തി. അവർ രണ്ടുപേരും ഇരുന്നു സംസാരിച്ചു നോർമലായ അവരുടെ ജോലി സംബന്ധമായ കാര്യങ്ങൾ. പിന്നെ ഫ്രണ്ട്സിന്റെ കാര്യങ്ങൾ.. അങ്ങനെ പല കാര്യങ്ങളും അവർ സംസാരിച്ചു .
