ആമി വളരെ ടയേഡാണ്..
സത്യത്തിൽ ഇന്ന് ആനന്ദിന് ഒരുപാട് പ്ലാൻസ് ഉണ്ടായിരുന്നുBut ലേറ്റ് ആയതുകൊണ്ട്. പ്ലാനുകൾ ചില മാറ്റം വരുത്തി. ഉറങ്ങാൻ കിടന്നു.
അടുത്ത ദിവസം രാവിലെ തന്നെ ആമി എഴുന്നേറ്റ് പർച്ചേസ് ചെയ്തു കൊണ്ടുവന്ന കാര്യങ്ങളെല്ലാം സെറ്റ് ചെയ്തു. വീടൊക്കെ ക്ലീൻ ചെയ്തു. വീട്ടിലേക്ക് വിളിച്ചു മാതാപിതാക്കളെയും കുട്ടികളെ ഒക്കെ കണ്ടു.. ആസ് യൂഷ്യൽ ഒരു വീക്കെൻഡിൽ എന്തൊക്കെ അവർ ചെയ്യുന്നു അതൊക്കെ ചെയ്തു.. ഇടയ്ക്കിടയ്ക്ക് ആനന്ദ് തുമ്മുന്നുണ്ടായിരുന്നു…
രണ്ടു മണിയായപ്പോൾ അനസിനെ ആനന്ദ് വിളിച്ചു…
And-Hi ബ്രോ ലാമറിൽ (ബീച്ച് നെയിം )ഒരു പ്രൈവറ്റ് പ്ലോട്ട് ഞാൻ book ചെയ്തു 4pm to 7pm ബ്രോ എപ്പോ ഇവിടെ എത്തും..
Ans- ആ ഓക്കേ ഓക്കേ ഞാൻ ഞാൻ റെഡി ആണ് ഒരു 3pm ആകുമ്പോൾ എത്താം
And- ആ ഓക്കേ ഓക്കേ എന്നാൽ ശരി
അനസ് മൂന്നുമണി ആകുമ്പോൾ വരും ആമീ ഇനി എന്തെങ്കിലും ബാക്കിയുണ്ടോ ചെയ്യാൻ. ആനന്ദ് തുമ്മുന്നുണ്ടായിരുന്നു.
ഇല്ല ആനന്ദേട്ടാ all സെറ്റ് ഞാനാ ക്യാഡി ഫുൾ സെറ്റ് ചെയ്ത് ഇവിടെ വച്ചിട്ടുണ്ട്.. ആനന്ദ്ഏട്ടൻ തുമ്മുന്നുണ്ടല്ലോ any issue അറിയില്ല ഇന്നലെ ഒരുപാട് നേരം വണ്ടിയിലെ എസി കാത്തിരുന്നല്ലേ അതിന്റെ ചിലപ്പോ പ്രശ്നമാവും. അത് ആനന്ദിന്റെ അഭിനയം ആയിരുന്നു മറ്റൊരു പ്ലാനിന്റെ അഭിനയം..
ആനന്തും ആമിയും കുളിച്ച് സെറ്റായി നിന്നു.. മൂന്നു മണിയായപ്പോൾ അനസ് വന്നു. അനസും ആനന്ദം ലിവിങ് റൂമിൽ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു അപ്പോൾ ആമി വന്ന ജ്യൂസ് കൊടുത്തു.
ആമി എല്ലാ സെറ്റ് അല്ലേ നമുക്ക് ഇറങ്ങാം . ആനന്ദ് പറഞ്ഞു ഞാൻ ഇപ്പോൾ വരാം ലാസ്റ്റ് ടച്ച് റെഡി ആണ്..
അല്ല ഇന്നും പെർഫെക്ട്ട് മാച്ചുകൾ രണ്ടുപേരും സെയിം ഡ്രസ്സ് ആണെല്ലോ ആനന്ദ് ചിരിച്ചുകൊണ്ട് ചോദിച്ചു….
സത്യത്തിൽ അനസ് വന്നപ്പോൾ അനസിട്ടിരിക്കുന്ന ടീഷർട്ടിന്റെ അതേ നിറമുള്ള ഡ്രസ്സ് ആമിയെടുത്ത് അയൺ ചെയ്തു..
Yes we are perfect match ആമി ചിരിച്ചുകൊണ്ട് പറഞ്ഞു.
അത് കേട്ടപ്പോൾ അനസിന് വല്ലാത്ത സന്തോഷം തോന്നി.
അനസ് പറഞ്ഞു Yes we are perfect match.. അനസും ചിരിച്ചു..
അവർ മൂന്നുപേരും പുറത്തേക്കിറങ്ങി അനസ്സാണ് ക്യാഡി ബാഗ് പിടിച്ചത്..
അനസിന്റെ വണ്ടിയിലാണ് അവർ ബീച്ചിലേക്ക് പോയത്.. പോകുന്ന വഴി ഓരോ കാര്യങ്ങൾ അവർ സംസാരിച്ചുകൊണ്ടിരുന്നു.പല തമാശകൾ,പല പഴയ കാര്യങ്ങൾ ബീച്ചിനെ പറ്റിയുള്ള കാര്യങ്ങൾ അങ്ങനെ പലതും സംസാരിച്ചു.
എൻട്രി ടിക്കറ്റ് ഒരെണ്ണം അനസിന്റെ കയ്യിൽ കൊടുത്തിട്ട് ആമീയും ആനന്ദം ബീച്ചിലേക്ക് പോയി. അനസ് വണ്ടി പാർക്ക് ചെയ്യാൻ പോയിരിക്കുകയാണ്.
ബീച്ചിൽ എത്തിയ ആനന്ദം ആമിയും അവർ ബുക്ക് ചെയ്ത പീറ്റിന്റെ അടുത്തുചെന്നു അവിടെ ബാഗ് ഒക്കെ സെറ്റ് ചെയ്തു..
അവിടെയുള്ള ഡ്രസ്സിംഗ് റൂമിൽ പോയി ആനന്ദ് ഡ്രസ്സ് ഒക്കെ മാറ്റി ഷോട്ട് മാത്രം ഇട്ടു.. ആമി പോയി ഡ്രസ്സ് ഒക്കെ മാറ്റി ഒരു ട്രാക്ക് സ്യൂട്ടും ഒരു ടീഷർട്ടും.
എന്നാൽ നമുക്ക് ബീച്ചിലേക്ക് ഇറങ്ങാം അനസ് വരുമ്പോൾ അങ്ങോട്ട് വന്നോളും ആനന്ദ് പറഞ്ഞു. ഓക്കേ എന്ന് പറഞ്ഞ് രണ്ടുപേരും ബീച്ചിലേക്ക് നടന്നു.. അപ്പോഴും ആനന്ദ് തുമ്മുന്നുണ്ടായിരുന്നു…
ആനന്ദേട്ടാ ആനന്ദേട്ടൻ നന്നായി തൂമ്മുന്നുണ്ടല്ലോ ജലദോഷം ഉണ്ടോ..ആമി ചോദിച്ചു..
അറിയില്ല ചെറിയൊരു ജലദോഷം ഉണ്ടോ എന്ന് സംശയമുണ്ട്… കുഴപ്പമില്ല നമുക്ക് ഇറങ്ങാം..
ജലദോഷം ഉണ്ടെങ്കിൽ ഇറങ്ങണ്ട ആനന്ദേട്ടാ ആമി പറഞ്ഞു. ഇവിടം വരെ വന്നിട്ട് വെള്ളത്തിൽ ഇറങ്ങിയില്ലെങ്കിൽ പിന്നെങ്ങനെ. ആങ്ങനെ പറഞ്ഞു അങ്ങനെ രണ്ടുപേരും ബീച്ചിലേക്ക് ഇറങ്ങി.. അവർ രണ്ടുപേരും അരക്കൊപ്പം വെള്ളത്തിൽ കടലിൽ നിന്നു… ദൂരെ നിന്നും അനസ് വരുന്നത് ആനന്ദ് കണ്ടു. ആനന്ദ് അനസിനെ പീറ്റ് എവിടെയാണെന്ന് കൈകൊണ്ട് ആംഗ്യം കാണിച്ചു. അനസ് പോയി അനസിന്റെ ബാഗ് അവിടെവച്ച് ഡ്രസ്സ് ചേഞ്ച് ചെയ്തു അനസ് ഒരു ഷോട്ട് മാത്രമാണ് ഇട്ടത്. എന്നിട്ട് ആനന്ദിന്റെയും ആമിയുടെ അടുക്കലേക്ക് വന്നു. അനസിന്റെ ശരീരം ഒത്ത ഒരു ശരീരം ആയിരുന്നു. വിരിഞ്ഞ നെഞ്ചും നല്ല രോമവും ഉള്ള നല്ലൊരു ശരീരം.. നല്ല രീതിയിൽ ഫിസിക് മൈൻഡ് ചെയ്യുന്ന വ്യക്തിയാണ് അനസ് അത് കണ്ടാ ശരീരം കണ്ടാലേ അറിയാം. അപ്പോഴും ആനന്ദ് നല്ല രീതിയിൽ തുമ്മുന്നുണ്ടായിരുന്നു.. അനസ് അവർ അടുത്തേക്ക് വന്നു നിന്നു.. അതു വല്ലാത്തൊരു മൊമന്റ ആയിരുന്നു എല്ലാവർക്കും..
