ആനന്ദം – 9 38അടിപൊളി  

അനസിന്റെ കണ്ണുകൾ നിറഞ്ഞു. അവൻ അമിയെ ചേർത്തുപിടിച്ചു. “നന്ദി അമി… എന്റെ ഹൃദയത്തിന് വീണ്ടും ജീവൻ തന്നതിന്.”

ദുബായിയുടെ ആകാശം സൂര്യോദയത്തിന്റെ ചുവപ്പ് നിറത്തിൽ തിളങ്ങി നിന്നു, രണ്ട് ഹൃദയങ്ങൾ ഒന്നായി മാറിയ ആ പുതിയ പുലരിക്ക് ചുവരിലെ ചിത്രങ്ങൾ സാക്ഷിയായി….

രാവിലെ കണ്ണ് തുറന്നപ്പോൾ അമി അനസിന്റെ കൈകളിലായിരുന്നു.

ജനലിലൂടെ വെയിൽ മുഖത്ത് വീഴുന്നു.

അമി: “ഗുഡ് മോർണിംഗ് ഇക്ക

അനസ്: “ഗുഡ് മോർണിംഗ് മുത്തേ ഇന്നലെ രാത്രി സ്വപ്നമായിരുന്നോ എന്ന് തോന്നുന്നു.”

അവർ ഒരുമിച്ച് കിച്ചണിൽ പോയി ചായ ഉണ്ടാക്കി. അനസ് പിന്നിൽ നിന്ന് കെട്ടിപ്പിടിച്ചു കൊണ്ട് സഹായിച്ചു. വീട് മുഴുവൻ പ്രണയമായിരുന്നു..

ഒരു പാട്ട് വെച്ച് രണ്ടുപേരും പ്രണയത്തിൽ ലയിച്ചു..

അനസ്: മൂന്നു ദിവസം പോയതറിഞ്ഞില്ല

അമി: ശരിയാ

അവർ ആനന്ദിനെ വീഡിയോ കോൾ വിളിച്ചു.

അനസ്: ” ആനന്ദേട്ടാ , എവിടെ എത്തി?”

ആനന്ദ്: “എടാ ഞാൻ മസ്കറ്റ് എയർപോർട്ടിൽ ആണ്. ബോർഡിങ് കഴിഞ്ഞു. വൈകീട്ട് 6 മണിക്ക് ദുബായ് എത്തും.”

അമി: “ആനന്ദേട്ടാ, we are waiting for you

ആനന്ദ് ചിരിച്ചു: coming soon dear വൈകീട്ട് കാണാം.”

ഏകദേശം 3 മണിയോടുകുടി അവർ കുളിച്ചു സെറ്റ്

ആയി അനസ് സമ്മാനിച്ച ഡ്രസ്സ് ആണ് ആമി ഇട്ടത്…

എയർപോർട്ടിലേക്കുള്ള യാത്ര..

വൈകീട്ട് 5 മണിക്ക് അനസും അമിയും കാറിൽ ദുബായ് എയർപോർട്ടിലേക്ക് പോയി. ഷെയ്ഖ് സായിദ് റോഡിലെ തിരക്കിൽ, അമി അനസിന്റെ കൈ പിടിച്ചിരിക്കുകയായിരുന്നു.

അമി: ഇക്ക , ആനന്ദേട്ടൻ ഇല്ലായിരുന്നെങ്കിൽ നമ്മൾ…?”

അനസ്: യെസ് ആനന്ദ് ചേട്ടൻ എങ്ങനെ നന്ദി പറയണം എന്നറിയില്ല…

അമി: “ഇന്ന് രാവിലെ എഴുന്നേറ്റപ്പോ തോന്നി, ഇതുപോലെ ഒരു ജീവിതം മതി. ആനന്ദേട്ടനും ഇക്കയും ഇതുപോലെ ഒരു പ്രണയമുള്ള രാത്രിയും, സ്നേഹമുള്ള പകലും.”

അനസ് അവളുടെ കൈയിൽ മുറുകെ പിടിച്ചു: “നമ്മൾ ഇതുപോലെ ആയിരിക്കും. പ്രോമിസ്.”

അമി ചിരിച്ചു കൊണ്ട് അനസിന്റെ തോളിൽ തലവെച്ചു. പുറത്ത് ദുബായിലെ ലൈറ്റുകൾ തെളിഞ്ഞു തുടങ്ങി. അവരുടെ കാർ ആനന്ദിനെ കൂട്ടാൻ, എയർപോർട്ടിലേക്ക് പോയി.

ദുബായ് എയർപോർട്ടിൽ അവർ ആനന്ദിനായി വെയിറ്റ് ചെയ്തു..

ദൂരെ നിന്ന് ആനന്ദ് അവരെ കണ്ടു അവരെ കൈ വീശി കാണിച്ചു അവരും തിരിച്ചു കൈ വീശി കാണിച്ചു. തികച്ചും സന്തോഷം തരുന്ന ഒരു കാഴ്ചയായിരുന്നു അത്.

ദൂരെ നിന്ന് അവരെ കണ്ടപ്പോൾ ഭാര്യ ഭർത്താക്കന്മാരാണ് ആനന്ദന് അവരെ കാണാൻ കഴിഞ്ഞത്….

ദുബായ് എയർപോർട്ടിന്റെ ആരെവേൽസിലൂടെ നടന്നവരിലേക്ക് എത്തുമ്പോൾ ആനന്ദന്റെ മനസ്സിൽ രൂപപ്പെട്ടുകൊണ്ടിരുന്നു….

തുടരും…

Updated: September 9, 2026 — 9:19 pm

Leave a Reply

Your email address will not be published. Required fields are marked *